ആദിയുടെ വിജയത്തില്‍ പങ്കു ചേര്‍ന്ന് ദിലീപ്!

തീയറ്ററുകളിൽ വിജയ കുതിപ്പ് തുടരുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ വിജയാഘോഷത്തില്‍ പങ്കുചേർന്ന് നടൻ ദിലീപ്. ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിച്ച്‌ ആഘോഷിച്ചാണ് ദിലീപും ആദിയുടെ വിജയത്തില്‍ പങ്കു ചേര്‍ന്നത്. തിയേറ്റര്‍ സംഘടനയായ...

ആദിയിലെ പ്രണവിന്റെ പ്രകടനം എങ്ങനെ? വിശാൽ പറയുന്നു…

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ‘ആദി’ എന്ന ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുമ്പോൾ ഇതിനോടകം സിനിമയ്ക്കകത്തു നിന്നും പുറത്തുനിന്നുമെല്ലാം നിരവധി പേര്‍ പ്രണവിനെ അഭിനന്ദിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ തമിഴ് സിനിമാതാരവും പ്രൊഡ്യൂസേഴ്‌സ്...

‘ആദി’യുടെ ആദ്യദിന കളക്ഷന്‍ എത്രയെന്ന് അറിയണ്ടേ?

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി ആദ്യ ദിവസം കേരളത്തിലെ തിയറ്ററുകൡല്‍ നിന്ന് നേടിയത് 2.07കോടി രൂപയാണ്. 200ല്‍ അധികംതിയറ്ററുകളിലായി 2000സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം...

‘ആദി’യെയും പ്രണവിനെയും കുറിച്ച് മമ്മൂട്ടി!

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയെക്കുറിച്ച് പ്രതികരണവുമായി മമ്മൂട്ടി. സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന തന്റെ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി അബുദബിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പ്രണവിന്റെ വരവ് ഗംഭീരമായെന്നാണ് അറിയാന്‍...

പ്രണവിന്റെ അടുത്ത സിനിമയെക്കുറിച്ച് ജീത്തു ജോസഫ് പറയുന്നു..

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ‘ആദി’ എന്ന ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുമ്പോൾ പ്രണവ് തന്റെ നാലാമത്തെ ഹിമാലയന്‍ യാത്രയിലാണ് എന്നാണ് അഭ്യൂഹം. ഇവിടെ സിനിമയുടെ വിജയം ആഘോഷിക്കുമ്പോൾ ഇതൊന്നും ആലോചിക്കാതെ...

മകന്‍ പ്രണവിന്റെ ‘ആദി’ കണ്ട മോഹന്‍ലാലിന്റെ പ്രതികരണം

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി കണ്ട മോഹന്‍ലാലിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു എങ്ങനെയുണ്ട് സിനിമ? ലാലേട്ടന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു; ‘നല്ല ചിത്രം, നല്ല ത്രില്ലര്‍, നന്നായിട്ടുണ്ട്’. അജോയ് വര്‍മ്മ ചിത്രത്തിന്റെ...

പ്രണവിന്റെ ‘ആദി’ മോഹന്‍ലാല്‍ ക്ലബ്ബ് ചോര്‍ത്തി

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആദ്യമായി നായകനാകുന്ന ആദി എന്ന ചിത്രം ചോര്‍ന്നു. മോഹന്‍ലാല്‍ ക്ലബ് എന്ന പേജിലൂടെയാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങള്‍ പ്രചരിക്കുന്നത്. സിനിമയില്‍ മോഹന്‍ലാലിന്റെ രംഗങ്ങളാണ് പ്രചരിക്കുന്നത്. മോഹന്‍ലാല്‍ ക്ലബ് എന്ന...

രാജാവിന്റെ മകന്‍ പൂച്ചയല്ല പുലിക്കുട്ടി തന്നെ; ‘ആദി’ റിവ്യൂ

കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് എത്തുന്ന ആദി എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. തന്റെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പുറകെ നടന്നിരുന്ന ആദിയെ അവിടെ കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്. ഈ ഊരക്കുടുക്കുകളുടെ ഘോഷയാത്രയാണ് ആദ്യപകുതി....

‘ആദി’യിൽ പ്രണവിനൊപ്പം മോഹൻലാലും സുചിത്രയും!

ആദിയില്‍ അച്ഛന്‍  മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങളായി വേഷമിടുന്നു. ഒറ്റ സീനിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. റസ്റ്റോറന്റിന്റ സീനിലാണ് അച്ഛനും അമ്മയുമെത്തുന്നത്.മോഹന്‍ലാലും ഭാര്യ സുചിത്രയും ഇതേവരെ ഒരു സിനിമയിലും ഒന്നിച്ചു മുഖം കാണിച്ചിട്ടില്ല. സിനിമയില്‍ മോഹന്‍ലാല്‍...