മാളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി

അബുദാബിയില്‍ അടച്ചുപൂട്ടിയ മാളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാം. കൊറോണ തടയാനുള്ള എല്ലാ മുന്‍കരുതലുകളും ചട്ടങ്ങളും പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തലസ്ഥാന എമിറേറ്റിലെ മുഴുവന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും കൊവിഡ് രോഗ വ്യാപന വേളയില്‍...

700 കോടി ചിലവ്: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ അമ്പരന്ന് പ്രവാസി ലോകം

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം. അബുദാബി ദുബായ് പാതയില്‍ അബൂമുറൈറഖയിലാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഉയരുന്നത്. ബാബ സ്വാമിനാരായണന്‍ സന്‍സ്തയുടെ ആത്മീയാചാര്യന്‍ സ്വാമി മഹദ് മഹാരാജിന്റെ...

സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്: ലവ് ജിഹാദ് നിക്ഷേദിച്ച് മലയാളി പെണ്‍കുട്ടി

സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബുദാബിയിലേക്ക് പോയതെന്നും ഇസ്ലാം മതം സ്വീകരിച്ചതെന്നും സിയാനി ബെന്നി. ലൗ ജിഹാദ് നടന്നുവെന്ന ആരോപണത്തെ നിഷേധിച്ചുകൊണ്ടാണ് പെണ്‍കുട്ടിയുടെ വാക്കുകള്‍. ഡല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായെന്ന് പറഞ്ഞാണ് ആദ്യം...
go-air

കണ്ണൂര്‍-അബുദാബി ഗോ എയര്‍ സര്‍വീസ് മാര്‍ച്ച് മുതല്‍, ആഴ്ചയില്‍ നാല് സര്‍വ്വീസുകള്‍

ഗോ എയറിന്റെ കണ്ണൂര്‍-അബുദാബി സര്‍വീസുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. ഗോ എയറിന്റെ 28ാമതു സര്‍വീസും, നാലാമത് അന്തര്‍ദേശീയ സര്‍വീസുമാണ് മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്നത്. ഫെബ്രുവരി അവസാനം ഗോ എയര്‍ കണ്ണൂര്‍ മസ്‌കത്ത് സര്‍വീസും...

അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനയാത്ര;ആദ്യ യാത്രക്കാരാകാൻ പോകുന്നതിന്റെ ത്രില്ലിലായിരുന്നു ഒരു കൂട്ടം കണ്ണൂരുകാർ; വീഡിയോ വൈറൽ

കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരായ ഒരു കൂട്ടം കണ്ണൂരുകാരുടെ വീഡിയോ വൈറൽ. ഒരു ബസിൽ ഇവരെല്ലാവരും അബുദാബി വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോൾ എടുത്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്...

ഓൺലൈൻ തട്ടിപ്പ് സംഘം അബുദാബി പോലീസിന്റെ പിടിയിൽ

അബുദാബി: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മോഷ്ടിച്ച് ഓൺലൈൻ പേയ്‌മെന്റ് നടത്തുന്ന സംഘം പിടിയിൽ.ഗൾഫ്, അറബ്, ഏഷ്യൻ സ്വദേശികൾ ആണ് ടെല്ലർ മെഷീനിൽനിന്നു പണമെടുക്കാനെത്തുന്നവരുടെ പഴ്‌സിൽ നിന്ന് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മോഷ്ടിച്ച് ഓൺലൈൻ...

അകാരണമായി ജോലിയിൽ നിന്നും പിരിച്ചു വിട്ടു: യുവാവിന് നഷ്ട പരിഹാരമായി കിട്ടിയത് ലക്ഷങ്ങൾ

അബുദാബി: അകാരണമായി ജോലിയില്‍ നിന്നും പിരിച്ചു വിട്ട യുവാവിന് 89 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി.അബുദാബിയിൽ നിന്നും അകാരണമായി ജോലിയിൽ നിന്നും പിരിച്ചു വിട്ട യുവാവിനാണ്‌ 5,12,000 ദിര്‍ഹം (ഏകദേശം...

ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന്റെ ശിക്ഷ ശരിവെച്ച് കോടതി

അബുദാബി: വഴക്കിട്ട ഭാര്യയുമായി അമിത വേഗതയില്‍ കാറോടിച്ചു പോകുകയും മനഃപൂര്‍വം അപകടം വരുത്തി യുവതിയെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയുടെ ശിക്ഷ കോടതി ശരിവെച്ചു. 13 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് സ്വദേശി പൗരന്...