മത്സരയോട്ടം വീട്ടമ്മയുടെ ജീവനെടുത്തു; സിസിടിവി ദൃശ്യങ്ങള്‍ ഫാല്‍ക്കണ്‍ പോസ്റ്റിന്

തിരുവനന്തപുരം: റോഡുകളില്‍ വാഹനങ്ങളുടെ മത്സരയോട്ടത്തില്‍ ഒരു വീട്ടമ്മയുടെ ജീവന്‍ കൂടി പൊലിഞ്ഞു. ബൈക്കുകളുടെ മത്സരയോട്ടമാണ് അപകട കാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരം കവടിയാര്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം....

ആന്ധ്രയിലെ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച; 6 മരണം

ഹൈദരാബാദ്: ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. അനന്തപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലാണ് ദുരന്തമുണ്ടായത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ചും നാല്...

റോഡില്‍ രക്തം വാര്‍ന്ന് കിടക്കുമ്പോഴും സെല്‍ഫി; മനുഷ്യത്വമില്ലായ്മയുടെ ഞെട്ടിപ്പിക്കുന്ന വിഡിയോ

ബാര്‍മര്‍: മനുഷ്യത്വമില്ലായ്മയുടെ ഏറ്റവും ക്രൂരമായ കാഴ്ചയ്ക്കാണ് രാജസ്ഥാന്‍ കഴിഞ്ഞ ദിവസം സാക്ഷിയായത്. വാഹനാപകടത്തില്‍പ്പെട്ട് മരണത്തോട് മല്ലടിക്കുന്ന മൂന്ന് പേര്‍ സഹായത്തിനായി കേഴുമ്പോള്‍, അവര്‍ക്ക് മുന്നിലിരുന്ന് സെല്‍ഫിയെടുത്ത് രസിക്കുന്ന യുവാവിന്റെ ഫോട്ടോയാണ് ലോകമനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്....

കണ്ണൂരില്‍ ടിപ്പറിനു പിന്നില്‍ വാനിടിച്ച് മൂന്നു മരണം

കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഒമ്‌നി വാനും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. വാനിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന...

മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല!

15 വര്‍ഷം അവര്‍ ഇണങ്ങിയും പിണങ്ങിയും ജീവിച്ചു.എന്നാല്‍ ജനുവരിയിലെ ദുബായിലേക്കുള്ള യാത്ര തങ്ങളുടെ ജീവിതത്തിലെ അവസാന ദിനമായിരുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ നിന്നും ദുബായില്‍ എത്തിയ ദമ്പതികള്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ്...