പൊതുസ്ഥലത്ത് അശ്ലീല വേഷം ധരിച്ച് വ്യായാമം ചെയ്യാനെത്തി: നടിക്കുനേരെ കൈയ്യേറ്റ ശ്രമം

പൊതുസ്ഥലത്ത് അശ്ലീല വേഷം ധരിച്ചെത്തിയ നടിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം. വ്യായാമം ചെയ്യാനെത്തിയതായിരുന്നു നടി സംയുക്ത ഹെഗ്‌ദെ. അഗാരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വ്യായാമം ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍...

ഓണത്തെ വരവേറ്റ് താരങ്ങള്‍, അത്തദിനാശംസകള്‍ നേരുന്നു

കൊവിഡ് പ്രതിസന്ധി ഘട്ടങ്ങളിലും സുരക്ഷിതമായി ഓണ ആഘോഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. സന്തോഷത്തോടെ തന്നെ ഓണത്തെ വരവേല്‍ക്കാം. ചലച്ചിത്ര താരങ്ങളും എത്തി കഴിഞ്ഞു. ഇന്ന് അത്തം, ഓണത്തിന്റെ വരവറിയിച്ച് വീട്ടുമുറ്റങ്ങളില്‍ അത്തപൂക്കളം ഒരുങ്ങി. പട്ടുപാവാടയും...

പിപിഇ ധരിച്ച് ഫാഷന്‍ ഷോയോ? നടിയുടെ പിറന്നാള്‍ പാര്‍ട്ടിക്ക് വിമര്‍ശനം

കൊറോണ എന്ന മഹാമാരിക്കെതിരെ ലോകം മുഴുവന്‍ പോരാടുമ്പോള്‍ പിപിഇ കിറ്റും ധരിച്ചുള്ള താരത്തിന്റെ ഷോ. പിറന്നാല്‍ ദിനം വ്യത്യസ്തമാക്കാന്‍ താരം കാണിച്ച പണി കൊള്ളാം. പിറന്നാള്‍ ആശംസകള്‍ക്കു പകരം എത്തിയത് വിമര്‍ശനങ്ങളുടെ പൊടിപൂരമാണ്....

ആഴ്ചയില്‍ രണ്ട് ഡയാലിസിസ്, നടി അംബികാ റാവുവിന്റെ അവസ്ഥയിങ്ങനെ, സഹായം തേടുന്നു

നിരവധി സിനിമകളില്‍ അമ്മ വേഷം കൈകാര്യം ചെയ്ത നടി അംബികാ റാവു ചികിത്സാ സഹായം തേടുന്നു. സഹസംവിധായകയായും അഭിനേത്രിയായും പതിനെട്ടു വര്‍ഷത്തോളമായി അംബിക ചലച്ചിത്ര രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ അസുഖം ഭാദിച്ച് ഏറെ നാളായി...

വെള്ളച്ചാട്ടത്തിനരികില്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി ഐശ്വര്യ

ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി ഐശ്വര്യ മേനോന്‍ രംഗത്ത്. വെള്ളച്ചാട്ടത്തിനരികില്‍ നിന്നാണ് സെക്‌സി പോസ്. മലയാളിയാണെങ്കിലും തെന്നിന്ത്യന്‍ നടിയായാണ് അറിയപ്പെടുന്നത്. 2013ല്‍ തമിഴില്‍ ആപ്പിള്‍ പെണ്ണേ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ എത്തുന്നത്. എട്ട് സിനിമകളില്‍...

നടി ആക്രമിക്കപ്പെട്ട കേസ്: നടിയുടെ ക്രോസ് വിസ്താരം തുടങ്ങി, രമ്യാ നമ്പീശന്റെയും ലാലിന്റെ ഡ്രൈവറുടെ വിസ്താരവും നടക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ ക്രോസ് വിസ്താരം ഇന്ന് നടക്കും. മൂന്ന് ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തും. പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. കൊവിഡ് മൂലം നീണ്ട ഇളവേളയ്ക്ക്...

നടി ദീപികയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല: മോദിക്കും കെജ്രിവാളിനും താരത്തിന്റെ വീഡിയോ

നടി ദീപിക സിംഗിന്റെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്നെ സഹായിക്കണമെന്ന് താരം ലൈവ് വീഡിയോവിലൂടെ ആവശ്യപ്പെടുന്നു. സീരിയല്‍ നടിയാണ് ദീപിക സിംഗ്. തന്റെ രക്ഷിതാക്കള്‍ ഡല്‍ഹിയിലാണെന്നും താന്‍ മുംബൈയിലാണെന്നും ദീപിക പറയുന്നു. ഡല്‍ഹി...

‘അവരുടെതായ സ്വകാര്യം’:രഹസ്യം പറയുന്ന ഈ താരപുത്രിമാരെ മനസിലായോ ?

നടി മീന പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.മീനയുടെയും രംഭയുടെയും മക്കളായ നൈനികയും ലാന്യയുമാണ് ചിത്രത്തില്‍. അവരുടെതായ സ്വകാര്യം എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. View this post on...

ലോക്ഡൗണില്‍ മറ്റൊരു താര വിവാഹം കൂടി: സീരിയല്‍ നടി സ്വാതി നിത്യാനന്ദ് വിവാഹിതയായി

ലോക്ഡൗണില്‍ സീരിയല്‍ നടി സ്വാതി നിത്യാനന്ദ് വിവാഹിതയായി. ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യാമറാമാന്‍ പ്രതീഷ് നെന്മാറായുമായുണ്ടായ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്. ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. നൃത്തത്തെ ചെറുപ്പം മുതല്‍ സ്‌നേഹിക്കുന്ന സ്വാതി തിരുവനന്തപുരം ഭരതന്നൂര്‍...

നടി ശാന്തി മരിച്ച നിലയില്‍:ദുരൂഹത

തെലുങ്കു സീരിയല്‍ നടി വിശ്വശാന്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹൈദരാബാദിലെ വസതിയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. വിശാഖപട്ടണം സ്വദേശിയായ...