nithya-menon

ദി അയേണ്‍ ലേഡിയായി നിത്യ മേനോന്‍ എത്തി, ശരിക്കും ജയലളിത തന്നെ, നിത്യയെ കണ്ട് അമ്പരന്ന് ആരാധകര്‍

വിസ്മയിപ്പിക്കുന്ന മേക്കോവറുമായി നടി നിത്യ മേനോന്‍ എത്തി. ദി അയേണ്‍ ലേഡിയുടെ ഫ്സ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. നിത്യ ഞെട്ടിച്ചു എന്നു തന്നെ പറയാം. ശരിക്കും ജയലളിതയാണെന്ന് തോന്നുന്ന മേക്കോവറാണ് പോസ്റ്ററിലുള്ളത്. നിത്യ തകര്‍ക്കുമെന്നുറപ്പ്.നിത്യ...
amala-paul

ലുങ്കിയും മടക്കിക്കുത്തി അമല പോള്‍, കള്ളുകുടിച്ച് ഉല്ലസിക്കാം, അമലയുടെ ഗ്ലാമറസ് ഫോട്ടോ വൈറലാകുന്നു

വള്‍ഗര്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് നടി അമല പോള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലുങ്കി ഉടുത്താണ് താരം എത്തിയത്. ഗ്ലാമറസ് വേഷങ്ങള്‍ അണിയാന്‍ തനിക്ക് ഒരു മടിയുമില്ലെന്ന് തെളിയിച്ച താരമാണ് അമല...
nimisha-sajayan

ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം, എല്ലാവരും ദൈവത്തിന്റെ മക്കളാണ്: നടി നിമിഷ സജയന്‍

ശബരിമല വിഷയത്തില്‍ സിനിമാ താരങ്ങള്‍ പ്രതികരിക്കാതെ മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ യുവനടി നിമിഷ സജയന്‍ പ്രതികരണവുമായി രംഗത്തെത്തി. ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയ്സ് ആണെന്ന് നിമിഷ പറയുന്നു.ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും...
sheela

പണ്ട് മീടു തുറന്നുപറച്ചില്‍ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ക്കെതിരെ പല നടിമാരും പ്രതികരിച്ചേനെ, വെളിപ്പെടുത്തലുമായി ഷീല

മീടു വെളിപ്പെടുത്തലുകള്‍ ആളിക്കത്തുമ്പോള്‍ എവഗ്രീന്‍ നായിക കെപിഎസി ലളിതയും പ്രതികരിച്ചിരുന്നു. അന്തരിച്ച അടൂര്‍ ഭാസിക്കെതിരെയായിരുന്നു കെപിഎസി ലളിത വെളിപ്പെടുത്തല്‍ നടത്തിയത്. ഇപ്പോഴിതാ നടി ഷീലയും രംഗത്തെത്തി. അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു...
madhuri

പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീക്ക് ആയിക്കൂടാ.. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് ജോസഫിലെ നായിക

തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ജോസഫ്. നടന്‍ ജോജു ജോര്‍ജിന്റെ കിടിലം ഗെറ്റപ്പു തന്നെ തുടക്കം മുതലേ ചര്‍ച്ചയായത്. ഇപ്പോഴിതാ ചിത്രത്തിലെ നായിക മാധുരിയുടെ ചിത്രം പ്രചരിക്കുകയാണ്. ഫോട്ടോസിനെ കുറിച്ച് സംസാരിച്ച...
dileep

നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു, ചിത്രത്തില്‍ ദിലീപും, വാര്‍ത്ത കേട്ട് അമ്പരന്ന് ആരാധകര്‍

യുവ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. അഡ്വ. ബി എ ആളൂര്‍ തിരക്കഥ എഴുതുന്ന ചിത്രം സലിം ഇന്ത്യയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് അവാസ്തവം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍...
samvrutha

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയനായിക സംവൃത സുനിലെത്തുന്നു, നായകനാകുന്നതാര്?

വിവാഹശേഷം കുടുംബജീവിതത്തിലേക്ക് മാറിയ താരങ്ങളിലൊരാളായിരുന്നു സംവൃത സുനില്‍. ഈയിടയ്ക്കാണ് ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയായി സംവൃത പ്രത്യക്ഷപ്പെട്ടത്. സംവൃത തിരിച്ചെത്തിയത് ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരുന്നു. വിവാഹശേഷം അതീവ സുന്ദരിയായിട്ടാണ് സംവൃത എത്തിയിരുന്നത്. നീണ്ട മുടിയുള്ള...
usha

കറുപ്പുടുത്ത്, വാ മൂടിക്കെട്ടി നടി സന്നിധാനത്ത്, പിന്നീട് പ്രതിഷേധവും

ശബരിമല ശാന്തമാകുന്നതിനിടെയാണ് നടി ഉഷയുടെ മലകയറ്റം. കറുപ്പുടുത്ത്, വാ മൂടിക്കെട്ടിയാണ് മലയാള നടി കഴിഞ്ഞ ദിവസം ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയത്. നടി ഉഷയുടെ വ്യത്യസ്ത മല കയറ്റമായിരുന്നു.സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ഉഷ....
saleema-actress

നഖക്ഷതങ്ങളിലെ ആ സുന്ദരിക്കുട്ടിയാണോ ഇത്, സലീമ വീണ്ടും സിനിമയിലേക്ക്

സലീമ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളാണ് സലീമ. നഖക്ഷതങ്ങളിലെ ലക്ഷ്മി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാന്‍ കഴിയും. ആരണ്യകത്തിലെ അമ്മിണ്ണിയെ മറക്കാനാകുമോ? അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍.വിടര്‍ന്ന കണ്ണുള്ള...
aparna-balamurali

അഭിനയിക്കുമ്പോള്‍ പ്രണയം തോന്നി, അപര്‍ണ്ണയ്ക്ക് ഏതു നടനോടാണ് പ്രണയം?

ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് അപര്‍ണ്ണ ബാലമുരളി. താന്‍ ഒരു അഭിനേതാവ് മാത്രമല്ല ഗായിക കൂടിയ ആണെന്ന് തെളിയിച്ച താരം കൂടിയാണ്. പ്രണയ ചിത്രങ്ങളിലാണ് അപര്‍ണ്ണ കൂടുതലും അഭിനയിച്ചത്. അതുകൊണ്ടുതന്നെ...