അമേരിക്കയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല

അമേരിക്കയില്‍ ഭര്‍ത്താവിന്റെ ക്രൂര ആക്രമണത്തിന് വിധേയയായി കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. അമേരിക്കയില്‍ വെച്ച് തന്നെ ശവസംസ്‌കാരം നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. അടുത്ത ശനിയാഴ്ച ശവസംസ്‌കാരം നടക്കും. സൗത്ത്...

കത്തിയുമായി അക്രമാസക്തനായി ആശുപത്രിയില്‍, 45 മിനിറ്റ് കാത്തുനിന്നു, സിസിടിവി വില്ലനായി, അരുംകൊലയ്ക്ക് പിന്നില്‍?

അമേരിക്കയിലെ മയാമിയില്‍ കുത്തേറ്റുമരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ കൊലയ്ക്ക് പിന്നില്‍ പല ആസൂത്രിത നീക്കങ്ങളും നടന്നു.ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിക്കു പുറത്ത് ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍) 45...

കുട്ടികളെ ബാധിക്കുന്ന അപൂര്‍വ്വരോഗം, കൊവിഡിനുപിന്നാലെ കുട്ടികള്‍ മരിക്കുന്നു, 73 കുട്ടികള്‍ ആശുപത്രികളില്‍

കൊവിഡിനൊപ്പം പല രോഗങ്ങളും ലോകത്തെ വലിഞ്ഞുമുറുക്കുകയാണ്. അമേരിക്കയില്‍ മറ്റൊരു അപൂര്‍രോഗവും കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ ബാധിക്കുന്ന കവാസാക്കിക്കു സമാനമായ രോഗമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ രോഗം ബാധിച്ച് അഞ്ചു വയസ്സുള്ള കുട്ടി...

കൊവിഡ് വാക്‌സിന്‍ വിജയകരം: പ്രതീക്ഷ നല്‍കി അമേരിക്ക, ഞെട്ടിക്കുന്ന ഫലമെന്ന് ഡോക്ടര്‍മാര്‍

ലോകത്തെ തന്നെ ഞെട്ടിക്കുന്ന പരീക്ഷണ വിജയവുമായി അമേരിക്ക. കൊവിഡ് വാക്‌സിന്‍ വിജയകരം. കൊറോണയെ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിലാണ് ലോകരാജ്യങ്ങള്‍. പ്രതീക്ഷ നല്‍കുന്ന ഫലമായാണ് അമേരിക്ക എത്തിയത്. ഗിലിയഡിന്റെ റെംഡിസിവിര്‍ പ്രതീക്ഷയേകുന്ന ഫലങ്ങളാണ്...

കോവിഡിന്റെ രണ്ടാം വരവ് അതിഭീകരമായിരിക്കും:മുന്നറിയിപ്പുമായി അമേരിക്ക

കോവിഡ് വൈറസ് ബാധയുടെ രണ്ടാം ഘട്ടം തടഞ്ഞു നിര്‍ത്താനാകുന്നതിനും അപ്പുറത്തായിരിക്കുമെന്ന് അേമേരിക്ക. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം...

അമേരിക്കയില്‍ കൂടുതല്‍ ഇളവുകള്‍: വിപണി തുറക്കാന്‍ സമയമായെന്ന് ട്രംപ്‌

യു​എ​സി​ൽ കോ​വി​ഡ് തീ​വ്ര​വ്യാ​പ​നം അ​വ​സാ​നി​ച്ചെ​ന്നും വി​പ​ണി​ക​ൾ തു​റ​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വി​പ​ണി​ക​ൾ തു​റ​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വൈ​റ്റ് ഹൗ​സ്പു​റ​ത്തു​വി​ട്ടു. മൂ​ന്നു​ഘ​ട്ട​ങ്ങ​ളാ​യു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും മറ്റുമാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.വി​പ​ണി...

കൊവിഡ് 19: അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച്‌ അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആരോഗ്യ നില...

കൊവിഡ് 19:മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് അമേരിക്ക,സ്ഥിതി അതീവ ഗുരുതരം

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കില്‍ ഇറ്റലിയെ മറികടന്ന് അമേരിക്ക.യുഎസില്‍ ഇതുവരെ 20,577 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു. ഇറ്റലിയില്‍ 19, 468 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരും അമേരിക്കയില്‍ തന്നെ....

കൊവിഡ് 19:അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുഞ്ഞെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം രാത്രിയാണ്...

സംഗീതജ്ഞനും ഗ്രാമി അവാര്‍ഡ് ജേതാവുമായ ജോ ഡിഫി കൊവിഡ് ബാധിച്ചു മരിച്ചു

​ഗ്രാമി അവാർഡ് ജേതാവും പ്രമുഖ അമേരിക്കന്‍ സംഗീതജ്ഞനുമായ ജോ ഡിഫി കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ചു. 61 വയസ്സായിരുന്നു.രണ്ട് ദിവസം മുന്‍പാണ് തന്റെ പരിശോധനാഫലം പോസറ്റീവാണെന്ന വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ ഡിഫി...