അമിത് ഷാ കൊവിഡ് ബാധിച്ച് മരിച്ചുപോകാന്‍ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് ഷഹീന്‍ബാഗ് കലാപകാരി

കേന്ദ്രമന്ത്രി അമിത് ഷാ കൊവിഡ് ബാധിച്ച് മരിച്ചുപോകാന്‍ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് ഷഹീന്‍ബാഗ് കലാപകാരി അയ്മന്‍ റിസ്വി. ഷഹീന്‍ബാഗ് കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരളാണ് അയ്മന്‍ റിസ്വി. കൊറോണ വൈറസ് വെറും സങ്കല്പം മാത്രമാണെന്നാണ്...

കശ്മീരില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് അമിത്ഷാ, പ്രതിപക്ഷം പ്രമേയം കീറിയെറിഞ്ഞു

കശ്മീര്‍ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. കശ്മീരില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ഇങ്ങനെയൊരു നടപടിയെന്ന് അമിത് ഷാ ലോക്‌സഭയില്‍. അനുച്ഛേദം 370 ഭീകരവാദത്തിന് ആധാരമായെന്നും അമിത് ഷാ പറയുന്നു. അഴിമതിയും ദാരിദ്ര്യവും വര്‍ധിക്കാനും അനുച്ഛേദം 370...
amitshah-money

നോട്ട് നിരോധനം: മോദിയും അരുണ്‍ ജെയ്റ്റ്ലിയും സാധാരണക്കാരുടെ വയറ്റത്തടിച്ചപ്പോള്‍, അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നടന്നത് കോടികളുടെ തിരിമറി

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിലൂടെ പല തിരിമറികളും തട്ടിപ്പും പ്രമുഖ നേതാക്കള്‍ വഴി നടന്നിട്ടുണ്ടെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ നോട്ട് നിരോധന സമയത്ത് നടന്ന നിര്‍ണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെട്ടിലായതോ ബിജെപി അധ്യക്ഷന്‍ അമിത്...

മൂന്ന് ദിവസം ഇന്ധവില വര്‍ദ്ധിച്ചാല്‍ സഹിക്കാന്‍ എന്താണ് ഇത്ര പാടെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ

ഇന്ധന വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മൂന്ന് ദിവസം ഇന്ധന വിലവര്‍ധിച്ചാല്‍ അത് ജനജീവിതത്തെ എങ്ങനെയാണ് ദോഷകരമായി ബാധിക്കുന്നതെന്നാണ് അമിത് ഷായുടെ വാദം. എന്‍.ഡി.എ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച്...

‘ഞാന്‍ ഹിന്ദു വിരുദ്ധനല്ല മോദി വിരുദ്ധനാണ്, അമിത് ഷാ വിരുദ്ധനാണ്’; പ്രകാശ് രാജ്

ചെന്നൈ : ബിജെപിയേയും നരേന്ദ്ര മോദിയേയും അമിത് ഷായ്ക്കും എതിരെ ആഞ്ഞടിച്ച് തമിഴ് നടന്‍ പ്രകാശ് രാജ്‌. താനൊരു ഹിന്ദു വിരുദ്ധന്‍ ആണെന്നാണ്‌ ചിലര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ അങ്ങനെയാല്ല താന്‍ മോദി വിരുദ്ധനും ഹെഗ്ഡെ വിരുദ്ധനും...

മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ

ന്യൂഡല്‍ഹി: മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപയാണെന്നു കണക്ക്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള ഭരണകാലത്തെ കണക്കുകളാണ് വിവരാവകാശരേഖയിലൂടെ...

ഹര്‍കിഷന്‍ ലോയയുടെമരണം; അന്വേഷണം ആവശ്യപ്പെട്ട ലോയയുടെ കുടുംബത്തെ കാണാതായി

ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുഖ്യപ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യജ ഏറ്റമുട്ടല്‍ കേസ് കൈകാര്യം ചെയ്ത ജഡ്ജിയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകവെ, മരിച്ച് ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍...

വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത്ഷായ്‌ക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ തിരയുന്നതായി റിപ്പോര്‍ട്ട്

മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയ്ക്ക് 100 കോടി വാഗ്ദാനം ചെയ്തിരുന്നെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ ബി.ജെ.പി അന്വേഷിക്കുന്നതായി മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് വാര്‍ത്ത നല്‍കിയ...