മൃഗങ്ങള്‍ക്കു വേണ്ടിയുള്ള ആദ്യ കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങുന്നു

മൃഗങ്ങള്‍ക്കു വേണ്ടിയുള്ള ആദ്യ കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങുന്നു. കഴിഞ്ഞ മാർച്ചിൽ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞതായി മരുന്നുനിര്‍മ്മാതാക്കള്‍ അറിയിച്ചു.പട്ടി, നീര്‍നായ, കുറുക്കന്‍ എന്നിവയില്‍ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിന്‍ കോവിഡ്19 പ്രതിരോധിക്കാനുള്ള...

കൊവിഡ് വൈറസിനെ നിര്‍വീര്യമാക്കാന്‍ ലാമകള്‍ക്ക് സാധിക്കുമെന്ന് കണ്ടെത്തല്‍: ആശ്വാസ വാര്‍ത്തയുമായി ശാസ്ത്രജ്ഞര്‍

പ്രതീക്ഷയുടെ വാര്‍ത്തയുമായി ബെല്‍ജിയന്‍ ശാസ്ത്രജ്ഞര്‍. കൊവിഡ് കൊവിഡ് വൈറസിനെ നിര്‍വീര്യമാക്കാന്‍ ലാമകള്‍ക്ക് സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡികള്‍ ലാമകളുടെ രക്തത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ലാമ, ഒട്ടകങ്ങള്‍, അല്‍പാക്കസ് തുടങ്ങിയ ക്യാമലിഡ്...

മിണ്ടാപ്രാണികളോട് കൊടും ക്രൂരത, ലോറി പിടികൂടിയപ്പോൾ കണ്ട കാഴ്ച

കശാപ്പുശാലകളിലേക്ക് കന്നുകാലികളെ കൊണ്ട് പോകുന്ന തമിഴ്‌നാട് ലോറി പിടികൂടിയപ്പോൾ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച. കന്നുകാലികളെ കുത്തിനിറച്ചുവന്ന ലോറിയാണ് ആലുവ അമ്പാ ട്ടുകാവ് ദേശീയപാതയില്‍ ഇന്നലെ വൈകിട്ടോടെ പിടികൂടിയത്.മൃഗപീഡന തടയല്‍ വിഭാഗമാണ്(സൊസൈറ്റി പ്രിവന്‍ഷ്യല്‍ ഫോര്‍...

സ്‍നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്, ഭാവന

മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവന. മുയലുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഫോട്ടോയും ഭാവന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ ഒരു പട്ടി പട്ടിണിയെ തുടര്‍ന്ന്...