ഒരു വൃക്കയുമായാണ് ജീവിച്ചതും രാജ്യത്തിന് വേണ്ടി മത്സരിച്ച്‌ വിജയം നേടിയതുമെന്ന് അഞ്ചു ബോബി ജോർജ്

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച്‌ ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.’- എന്നായിരുന്നു രാജ്യത്തിന്റെ അഭിമാനമായ അഞ്ജു ബോബി...