വോക്യൂവിന് വേണ്ടി ബിക്കിനി ഫോട്ടോഷൂട്ടുമായി നടി അനുഷ്‌ക ശര്‍മ

ലോക്ഡൗണിനുശേഷം ജൂലൈയില്‍ പുറത്തിറങ്ങുന്ന വോക്യൂ മാസികയുടെ കവര്‍ ഗേളായി നടി അനുഷ്‌ക ശര്‍മ. കടല്‍ത്തീരത്ത് ബിക്കിനി ഫോട്ടോഷൂട്ടാണ് അനുഷ്‌ക നടത്തിയിരിക്കുന്നത്. നേരത്തെയും വോക്യൂവിന് വേണ്ടി അനുഷ്‌ക കവര്‍ഷൂട്ട് നടത്തിയിട്ടുണ്ട്. View this post...

11 വർഷം നീ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു:ബ്രൂണോയുടെ വേര്‍പാട് താങ്ങാനാവാതെ വിരാട് കോഹ്‌ലി

11 വര്‍ഷം കൂടെയുണ്ടായിരുന്ന വളര്‍ത്തുനായയുടെ വേര്‍പാട് താങ്ങാനാവാതെ വിരാട് കോഹ് ലി.വളര്‍ത്തുനായ ബ്രൂണോ വിടപറഞ്ഞ വിവരം താരം തന്നെയാണ് അറിയിച്ചത്. വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രവും ഇന്ത്യന്‍ നായകന്‍ പങ്കുവച്ചിട്ടുണ്ട്. കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ...

സ്‌നേഹനിമിഷം പങ്കുവെച്ച് വിരാട് കൊഹ്ലിയും അനുഷ്‌കയും

വീട്ടില്‍ ലോക് ഡൗണ്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും നടി അനുഷ്‌കയും. ഇപ്പോഴിതാ ഒരു ക്യൂട്ട് ചിത്രവും പങ്കുവെച്ചിരിക്കുന്നു. വിരാടിനും വളര്‍ത്തുനായയ്ക്കുമൊപ്പം സ്‌നേഹനിമിഷം പങ്കുവയ്ക്കുകയാണ് അനുഷ്‌ക. തന്റെ പ്രിയനെ ചേര്‍ത്തുപിടിച്ച്...

പുറത്തിറങ്ങാന്‍ ഒരു നിവൃത്തിയുമില്ല, ബാര്‍ബറായി അനുഷ്‌ക: വിരാട് കോഹ്ലിയുടെ മുടി മുറിക്കുന്നത് കാണാം

രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ആയ സാഹചര്യത്തില്‍ ആളുകളുടെ പല ആവശ്യങ്ങളും വഴിമുട്ടി. ഒന്നു മുടി മുറിക്കണമെന്നോ ഷേവ് ചെയ്യണമെന്നോ വിചാരിച്ചാല്‍ പുറത്ത് പോകാന്‍ കഴിയില്ല. ഇവിടെ നടി അനുഷ്‌ക ശര്‍മ സ്വയം...

ഇത് പരീക്ഷണ സമയമാണ്: ഈ സമയം ഗൗരവത്തോടെ ഉണര്‍ന്നിരിക്കണം, കോവിഡിനെക്കുറിച്ച് വിരാട് കോഹ്ലിയും അനുഷ്‌കയും, വീഡിയോ

കൊറോണ വൈറസ് ബാധ കായിക ലോകത്തെ ശരിക്കും ബാധിച്ചു. ഒളിംപിക്‌സ് അടക്കം നിരവധി കായിക മത്സരങ്ങളാണ് ഈ മാസങ്ങളില്‍ നടക്കേണ്ടിയിരുന്നത്. താരങ്ങളെല്ലാം ഇപ്പോള്‍ വീടുകളില്‍ വിശ്രമത്തിലാണ്. കൊറോണയ്ക്ക് ബോധവത്കരണം എന്ന നിലയില്‍ ഇന്ത്യന്‍...

ആ ഗ്രാമത്തില്‍ നിന്ന് ലഭിച്ചത് മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു, അവധി ആഘോഷിച്ച് വിരാടും അനുഷ്‌കയും; ചിത്രങ്ങൾ വൈറൽ

ഭൂട്ടാനില്‍ അവധി ദിനം ആഘോഷിക്കുന്ന താര ദമ്പതികളായ അനുഷ്ക ശര്‍മയുടെയും വിരാട് കോലിയുടെയും ചിത്രങ്ങൾ വൈറലാകുന്നു. ഭൂട്ടാനിലെ ഒരു തെരുവ് നായക്കൊപ്പം സമയം ചെവഴിക്കുന്ന ചിത്രമാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ട്രക്കിങ്ങ് അനുഭവത്തെ...

ഞാന്‍ ആത്മാഭിമാനമുള്ള സ്വതന്ത്രയായി ചിന്തിക്കുന്ന സ്ത്രീയാണ്, ഇന്ത്യന്‍ ക്രിക്കറ്റ് താരത്തോട് പൊട്ടിത്തെറിച്ച് അനുഷ്‌ക ശര്‍മ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഫാറൂഖ് എന്‍ജിനീയറിനെതിരെ പ്രതികരിച്ച് നടി അനുഷ്‌ക ശര്‍മ. ലോകകപ്പിനിടെ കമ്മിറ്റി അംഗങ്ങളിലൊരാള്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കുന്നതു കണ്ടുവെന്ന...

“വിരുഷ്ക’ ദമ്പതികളുടെ വിവാഹ വാർഷിക ആഘോഷം അഡ്‌ലെയ്ഡിൽ

വിരാട്- അനുഷ്ക ദമ്പതികളുടെ ഒന്നാം വിവാഹ വാർഷികമാണ് വരാനിരിക്കുന്നത്. തങ്ങളുടെ വാർഷികം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിവലാണ് ഇരുവരും. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് അഡ്‌ലെയ്ഡിൽ നടക്കുന്നതിനാൽ വിരാട് അവിടെയാണ്. വിരാടിനടുത്തെത്താൻ സീറോയുടെ പ്രോമൊഷൻ തിരക്കുകൾ മാറ്റി വെച്ച് അനുഷ്കയെത്തി. മൽസരത്തിനു...
anushka-kareena

അനുഷ്‌കയുടെയും കരീനയുടെയും കളര്‍ഫുള്‍ ദീപാവലി, സാരിയില്‍ തിളങ്ങി താരങ്ങള്‍

ബോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷങ്ങള്‍ ഇത്തവണ കളര്‍ഫുള്‍ ആയിരുന്നു. ഇതില്‍ ഏറെ സന്തോഷം നിറഞ്ഞ ദീപാവലി ആയിരുന്നു അനുഷ്‌ക-വിരാട് ദമ്പതികള്‍ക്ക്. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ദീപാവലി ആഘോഷം. പ്രത്യേകതരം വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും...

വിവാഹം ജീവിതത്തിൽ മാറ്റം കൊണ്ട് വന്നതായി തോന്നുന്നില്ല; അനുഷ്ക ശർമ്മ

വിവാഹം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നതായി തോന്നുന്നില്ലെന്ന് ചലച്ചിത്ര താരവും കോഹ്‍ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ. വിവാഹിതരായിട്ട് ഒരു വർഷം പൂർത്തിയാകാറായെങ്കിലും ഇപ്പോഴും കോഹ്‍ലിയുമൊത്ത് സമയം ചെലവഴിക്കാൻ കിട്ടുന്നില്ലെന്നും അനുഷ്ക ശർമ്മ പറഞ്ഞു. 24...