anushka

വയസ്സായ സ്ത്രീയായി അനുഷ്‌ക ശര്‍മ്മ: താരത്തിന്റെ കിടിലം മേക്ക് ഓവര്‍

ഭയപ്പെടുത്തുന്ന രൂപഭാവത്തോടെ പാരി എന്ന ചിത്രത്തിലൂടെ അനുഷ്‌ക എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു മേക്ക് ഓവറില്‍ അനുഷ്‌ക ശര്‍മ്മ എത്തുന്നു. പ്രായമായ സ്ത്രീയുടെ വേഷത്തിലാണ് അനുഷ്‌ക ഉള്ളത്. കിടിലം ഗെറ്റപ്പ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ...
pari

ഭയപ്പെടുത്തുന്ന മേക്കോവറുമായി അനുഷ്‌ക ശര്‍മ്മ:ഹൊറര്‍ സിനിമ പാരി തമിഴിലേക്കും, പ്രതീക്ഷയോടെ ആരാധകര്‍

ബോളിവുഡ് ബോക്‌സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ മുന്നേറി കൊണ്ടിരിക്കുന്ന സിനിമയാണ് അനുഷ്‌ക ശര്‍മ്മയുടെ പാരി. മാര്‍ച്ച് ആദ്യവാരം ഇറങ്ങിയ ചിത്രം തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഭയപ്പെടുത്തുന്ന മേക്കോവറുമായിട്ടാണ് അനുഷ്‌ക ചിത്രത്തിലെത്തുന്നത്. മികച്ച പ്രതികരണമാണ്...
virat-twitter

അത്യാകര്‍ഷകമായ ദൃശ്യം: വിവാഹത്തിനുശേഷം പുതിയ വീട്ടില്‍നിന്നുള്ള സെല്‍ഫി പങ്കുവെച്ച് വിരാട് കൊഹ്ലി

മുംബൈ: ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും നടി അനുഷ്‌ക ശര്‍മ്മയും മുംബൈയിലെ പുതിയ വീട്ടിലാണുള്ളത്. ഇന്നു രാവിലെ പുതിയ വീട്ടില്‍ നിന്നുള്ളൊരു മനോഹര ദൃശ്യം ആരാധകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് കൊഹ്ലി. മുംബൈയിലെ വീട്ടിലെ അത്യാകര്‍ഷകമായ...

‘ഹോളി’യ്ക്ക് അനുഷ്‌ക നിങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും!

സിനിമാപ്രേമികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ അനുഷ്‌ക ശര്‍മ എത്തുകയാണ്. ‘പാരി’ എന്ന് പേരിട്ടിരിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ പേടിപ്പെടുത്തുന്ന രൂപത്തിലും ഭാവത്തിലുമാണ് നായിക എത്തുക. അനുഷ്‌ക ചിത്രത്തിന്റെ ടീസര്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടു.  മാര്‍ച്ച്...

‘പ്ലേ സേഫ്’..! വിരുഷ്‌ക ദമ്പതികള്‍ക്കു വിവാഹ സമ്മാനമായി കോണ്ടം നല്‍കി ബോളിവുഡ് താര സുന്ദരി രാഖി സാവന്ത്‌

ബോളിവുഡ് താര സുന്ദരി രാഖി സാവന്തിന് വിവാദങ്ങള്‍  പുതുമയുള്ള കാര്യമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയോട് നടി പ്രണയാഭ്യര്‍ത്ഥന നടത്തിയതും വാര്‍ത്തയായിരുന്നു. ”എനിക്ക് കോഹ്ലിയെ ഇഷ്ടമാണ്. അനുഷ്‌ക ഇതുവരെ അത്...

ബി ടൗണിലെ വിരുന്ന്; വിരുഷ്‌ക ദമ്പതികള്‍ മുംബൈയിലേക്ക്

ഡല്‍ഹിയില്‍ നടന്ന രാജകീയ വിരുന്നിനുശേഷം വിരാട് കോഹ്ലി-അനുഷ്‌ക ദമ്പതികള്‍ മുംബൈയിലേക്ക്. ഡിസംബര്‍ 26 നാണ് ബോളിവുഡ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന വിരുന്ന്. മുംബൈയിലെ സെന്റ് റെജിസ് ഹോട്ടലിലാണ് വിരുന്ന് സല്‍ക്കാരം ഒരുക്കിയിട്ടുളളത്. ബി ടൗണിലെ...

വിരുഷ്‌ക ദമ്പതികളുടെ വിവാഹ വിരുന്നില്‍ അതിഥിയായി മോഡിയും

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും ഡല്‍ഹിയില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡിസംബര്‍ 11 നായിരുന്നു കോഹ്ലി-അനുഷ്‌ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനു...

രാജ്യദ്രോഹികള്‍ക്കെന്താ ഈ വീട്ടില്‍ കാര്യം! വിരുഷ്‌ക-മോദി കൂടിക്കാഴ്ചയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് വിരുഷ്‌ക ദമ്പതികള്‍. വിവാഹ ശേഷം ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ ഇരുവരും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. ഇന്ന് സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കുമായി നടത്തുന്ന വിരുന്നിലേക്ക് ക്ഷണിക്കാനെത്തിയതായിരുന്നു...

അനുഷ്‌കയുടെ വിവാഹം കഴിഞ്ഞു! പ്രിയങ്കയുടെ കല്യാണം എന്നാണ്‌?

വിരാട് കോഹ്‌ലി-അനുഷ്ക ശർമ വിവാഹമാണ് വാർത്തകളിൽ നിറയുന്നത്. വിരുഷ്ക വിവാഹത്തിനുശേഷം അടുത്ത ബോളിവുഡ് വിവാഹത്തെക്കുറിച്ചാണ് പുതിയ സംസാരം. അനുഷ്കയുടെ വിവാഹം കഴിഞ്ഞതോടെ ഇനി എല്ലാവർക്കും അറിയേണ്ടത് പ്രിയങ്ക ചോപ്ര എന്നു വിവാഹം കഴിക്കുമെന്നാണ്....

ഇറ്റലിയില്‍ വിവാഹം കഴിച്ച കോഹ്ലിക്കും അനുഷ്‌കയ്ക്കും രാജ്യസ്‌നേഹമില്ലെന്നു ബി.ജെ.പി. എം.എല്‍.എ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിക്കറ്റ്-സിനിമ ആരാധകര്‍ വളരെ നാളായി കാത്തിരുന്ന താരവിവാഹമാണ് കഴിഞ്ഞയാഴ്ച നടന്ന കോഹ്ലി അനുഷ്‌ക വിവാഹം. ഇറ്റലിയില്‍ വെച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. വിവാഹ വീഡിയോ...