കാന്‍ വേദിയില്‍ നോമ്പ് തുറക്കുന്ന എആര്‍ റഹ്മാന്റെ ചിത്രം വൈറൽ

കാന്‍ വേദിയില്‍ നോമ്പ് തുറക്കുന്ന എആര്‍ റഹ്മാന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.റഹ്മാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. കയ്യില്‍ ആപിള്‍ ജ്യൂസും മേശയില്‍ സാലഡും ഒരുക്കി വച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.കാന്‍ ഫെസ്റ്റിവല്‍...

മുഖം മറച്ച് വേദിയില്‍ ഖദീജ; വിമര്‍ശനങ്ങള്‍ക്ക് ഫോട്ടോയിലൂടെ മറുപടി നല്‍കി എആര്‍ റഹ്മാന്‍

എആര്‍ റഹ്മാന്റെ മകള്‍ ഖദീജ മുഖം മറച്ച് വേദിയിലെത്തിയതിനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. റഹ്മാന്റെ മകള്‍ യാഥാസ്ഥിതികവേഷം ധരിക്കുമെന്ന് കരുതിയില്ലെന്നും ഇത് ശരിയല്ലെന്നുമുള്ള തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍ വന്നത്. സ്ലം ഡോഗ് മില്ല്യണയറിന്റെ പത്താം...

സംഗീത കുടുംബത്തില്‍ ബാലുവിന്റെ ശൂന്യത എന്നുമുണ്ടാകും;എ.ആർ റഹ്മാൻ

സംഗീത കുടുംബത്തില്‍ ബാലുവിന്റെ ശൂന്യത എന്നുമുണ്ടാകുമെന്ന് സംഗീത ഇതിഹാസം എ.ആർ റഹ്മാൻ. പ്രശസ്ത വയലിനിസ്റ് ബാല ഭാസ്കറിനെ അനുസ്മരിച്ചുകൊണ്ട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു റഹ്മാൻ. Rest in peace @iambalabhaskar …The music family...
ar-rajinikanth

രജനികാന്തിന്റെ അടുത്ത ചിത്രത്തില്‍ എആര്‍ റഹ്മാന്റെ സംഗീത വിസ്മയം, റഹ്മാന്റെ മകനും പാടുന്നു

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ അടുത്ത ചിത്രവും ഒരുങ്ങുകയാണ്. കാല തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. പാ രഞ്ജിത്തിന്റെ കാല ഇതുവരെ നേടിയത് 130 കോടിയാണ്. ജൂണ്‍ ഏഴിനാണ്...

ഫ്‌ളവേഴ്‌സ് ടിവിയുടെ എ.ആര്‍ റഹ്മാന്‍ ഷോ മഴ പെയ്ത് അവതാളത്തില്‍; പണം തിരികെ നല്‍കണമെന്ന ആവശ്യവുമായി വേദിക്കു മുന്നില്‍ പ്രേക്ഷകരുടെ പ്രതിഷേധം

ഫ്‌ളവേഴ്‌സ് ടി.വിയുടെ എ.ആര്‍ റഹ്മാന്‍ ഷോ അവതാളത്തില്‍. മഴയാണ് പരിപാടിക്ക് വില്ലനായെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് ഷോ നടക്കാനിരുന്ന മൈതാനവും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായതാണ് ഷോയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തിരിച്ചടിയായത്. 6.30 തുടങ്ങേണ്ടി...

എ.ആര്‍ റഹ്മാനെ ഒറ്റ വാക്കില്‍ എങ്ങനെ നിര്‍വ്വചിക്കും? ശ്രേയയുടെ മറുപടി ഇങ്ങനെ

ഇന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമാണ് ഗായിക ശ്രേയാ ഘോഷാല്‍. ദേശീയ അവാര്‍ഡ് ജേതാവായ ശ്രേയാ ഘോഷാല്‍ മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലും ഒട്ടേറെ ചിത്രങ്ങള്‍ക്ക് വേണ്ടി പാടിയിട്ടുണ്ട്. മലയാളത്തില്‍ പാടിയവയില്‍ ഏറെയും സൂപ്പര്‍ഹിറ്റായിട്ടുമുണ്ട്.ജലദോഷം ബാധിച്ച്...
surya

ശ്രീദേവിയുടെ വിയോഗത്തില്‍ താരങ്ങളുടെ പ്രാര്‍ത്ഥനാ ചടങ്ങ്: എആര്‍ റഹ്മാന്‍, സൂര്യ, ജ്യോതിക തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍, ചിത്രങ്ങള്‍ കാണാം

അന്തരിച്ച പ്രമുഖം താരം ശ്രീദേവിയുടെ വേര്‍പാടില്‍ ദുഃഖം ബോളിവുഡിനു മാത്രമല്ല മലയാളികള്‍ക്കും തമിഴ് ചലച്ചിത്ര ലോകത്തിനുമുണ്ട്. അത്രമാത്രം ഓരോരുത്തരുടെയും മനസ്സില്‍ ശ്രീദേവി ആരാധനാ പാത്രമായിരുന്നു. മരിച്ച് ദിവസങ്ങള്‍ പിന്നിട്ടും ചലച്ചിത്ര ലോകത്തിന് ആ...

ഈണങ്ങളുടെ കൂട്ടുകാരൻ അമ്പതാം പിറന്നാൾ നിറവിൽ ; സഹോദരന് സമ്മാനമായി ഇസ്രത്തിൻറെ മ്യൂസിക്ക് ആൽബം

ഇന്ത്യൻ സംഗീത ലോകത്തെ മാന്ത്രികനായി അറിയപ്പെടുന്ന എ.ആർ. റഹ്‌മാൻ ഇന്ന് അമ്പതാം പിറന്നാൾ നിറവിൽ. തന്മയത്വത്തോടുകൂടി വളരെ കുറച്ചു മാത്രം സംസാരിക്കുന്ന റഹ്‌മാൻ സംഗീത ലോകത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏറെ...