മയക്കുമരുന്നുമായി സീരിയല്‍ നടി പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി സീരിയല്‍ നടി പിടിയില്‍. എംഡിഎംഎ എന്ന മയക്കുമരുന്നുമായി നടി അശ്വതി ബാബുവിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) പിടിച്ചെടുത്തത്....

മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമം; അമ്മയ്ക്ക് നാലര വര്‍ഷം തടവ്

മോസ്‌കോ: റഷ്യയില്‍ പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം സമ്പന്നര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. മുന്‍ സൗന്ദര്യ റാണി കൂടിയായ ഐറിന ഗ്ലാഡിക് എന്ന 35 കാരിക്കാണ് റഷ്യന്‍ കോടതി ശിക്ഷ...
santhosh-echikkanam

സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം

സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു. ദളിത് വിരുദ്ധ പരാമര്‍ശനത്തിനായിരുന്നു ഇന്ന് ഏച്ചിക്കാനത്തെ അറസ്റ്റ്‌ചെയ്തത്. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ഏച്ചിക്കാനത്തിന് ജാമ്യം നല്‍കിയത്.കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നല്‍കിയത്. ഫെബ്രുവരി ഒമ്പതിന്...
deadbody

പെന്‍ഷനുവേണ്ടി അമ്മയുടെ മൃതദേഹം ഫ്‌ളാറ്റില്‍ സൂക്ഷിച്ചു, ദ്രവിച്ച ശരീരം പോലീസ് കണ്ടെത്തി

അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ ഫ്‌ളാറ്റില്‍ സൂക്ഷിച്ച മകന്‍ അറസ്റ്റില്‍. പെന്‍ഷനുവേണ്ടിയാണ് അമ്മയുടെ മൃതദേഹം ഫ്‌ളാറ്റില്‍ ഒരു വര്‍ഷത്തോളം സൂക്ഷിച്ച് വെച്ചത്. മകന്‍ തന്നെ അമ്മയ്ക്ക് ശവപ്പെട്ടി നിര്‍മ്മിക്കുകയായിരുന്നു.മാഡ്രിഡിലാണ് സംഭവം.ശവപ്പെട്ടിക്കകത്ത് 52 വയസ്സുള്ള അമ്മയുടെ...
forest-death

കര്‍ണാടക വനത്തില്‍ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍

കര്‍ണ്ണാടക വനത്തില്‍ മലയാളി മരിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ വെടിയേറ്റതെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് തയ്യേനിയിലെ താന്നിക്കല്‍ ജോര്‍ജ് (50) ആണ് മരിച്ചത്. സുഹൃത്തുക്കളായ ചന്ദ്രന്‍, അശോകന്‍ എന്നിവരെ ബാഗമണ്ഡലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ...

പി ജയരാജനെതിരായ വ്യാജവാർത്ത; 4 പേർ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റ ഡ്രൈവര്‍ ആണെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച നാല് പേര്‍ അറസ്റ്റില്‍. മയ്യിൽ പെരുവങ്ങൂർ സ്വദേശി ബാസിത്ത്...

കണ്ണൂരില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത 5 പേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചവരാണ് അറസ്റ്റിലായത്. നിരവധി പേര്‍ പല സ്ഥലങ്ങളിലായി ഇരുപതിലേറെ തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി...

മാങ്കുളത്ത് ആള്‍ക്കൂട്ട ആക്രമണം; മധ്യവയസ്‌ക്കനെ പട്ടാപ്പകല്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന വിഡിയോ

ഇടുക്കി: ഇടുക്കി മാങ്കുളത്ത് ആള്‍ക്കൂട്ട ആക്രമണം. മധ്യവയസ്‌ക്കനെ 5 പേര്‍ ചേര്‍ന്നാണ് ക്രൂരമായി മര്‍ദ്ദിച്ചത്. മീന്‍ കച്ചവടക്കാരനായ അടിമാലി വാളറ താണേലി എം മക്കാറിനാണ് (68) മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. മധ്യവയസ്‌ക്കനെ...

21 ആണ്‍കുട്ടികളെ പീഡിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബംഗളൂരു: അഞ്ച് വര്‍ഷത്തിനിടെ ഇരുപതിലധികം ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പ്രമുഖ കന്നഡ പത്രത്തിന്റെ പ്രാദേശിക ലേഖകനായ ചന്ദ്ര കെ ഹെമ്മാദിയാണ് അറസ്റ്റിലായത്. 2013 മുതലുളള കാലത്ത് 21 കുട്ടികളെയാണ്...

നിരോധനാജ്ഞ ലംഘിച്ചു; ബി ഗോപാലകൃഷ്ണൻ അടക്കമുളള ബിജെപി നേതാക്കള്‍ അറസ്റ്റില്‍

സന്നിധാനം: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് ബി ഗോപാലകൃഷ്ണനടക്കം ബിജെപി നേതാക്കള്‍ അറസ്റ്റില്‍. ബി ഗോപാലകൃഷ്ണന്‍ അടക്കം ഒന്പത് പേരാണ് അറസ്റ്റിലായത്. രണ്ട് വാഹനങ്ങളിലായാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. ആറ് മണിക്കൂറിനകം ദര്‍ശനം...