പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി, ടിക്‌ടോക് താരം അറസ്റ്റില്‍

ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ടിക്‌ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് പള്ളിയത്ത് പറമ്ബില്‍ വിഘ്നേഷ് കൃഷ്ണ (19) ആണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു യുവാവിനെ...

വ്യാജ വാറ്റ്, തൃശൂർ സ്വദേശി അറസ്റ്റിൽ, പിടിച്ചെടുത്തത് 120 ലിറ്റര്‍ വാഷും 50 കിലോ ശര്‍ക്കരയും

കഴിഞ്ഞ ലോക്ക്‌ഡൗണ്‍ മുതല്‍ വ്യാജ വാറ്റ് നടത്തിവരുകയായിരുന്ന തൃശൂര്‍ വാരികുളം സ്വദേശിയെ എക്സൈസ്സ് സംഘം അറസ്റ്റ് ചെയ്തു.കടംകുഴി സ്വദേശി അമ്ബലപ്പാറയില്‍ ജോസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. സ്വന്തം പറമ്ബിലും ആളില്ലാതെ കിടക്കുന്ന അയല്‍...

ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച,യുവാവ് അറസ്റ്റിൽ

ചൊവ്വയില്‍ ശിവക്ഷേത്രത്തില്‍ 5 ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റിൽ . എടപ്പാള്‍ കാലടി കണ്ടനകം സ്വദേശി സജീഷ് (43) അറസ്റ്റിലായത്. ഫെബ്രുവരി 14ന് ആണ് കേസിനാസ്പദമായ സംഭവം. മറ്റൊരു...

ഒൻപതാം ക്ലാ​സ് വിദ്യാർത്ഥിനിയെ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി പീ​ഡി​പ്പിച്ചു, മുഖ്യപ്രതികൾ പിടിയിൽ

മലപ്പുറത്ത് ഒൻപതാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. വ​ള​വ​ന്നൂ​ര്‍ പൂ​ന്തോ​ട്ട​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ ആ​റ്റു​പു​റ​ത്ത് മു​ഹ​മ്മ​ദ്‌ ഇ​ഖ്‌​ബാ​ല്‍ (27), പ​ര​പ്പി​ല്‍ മു​ഹ​മ്മ​ദ്‌ ആ​ഷി​ക് (28) എ​ന്നി​വ​രെ​യാ​ണ് ക​ല്‍​പ​ക​ഞ്ചേ​രി സി.​ഐ...

കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. സുനീര്‍, റിയാസ് എന്നിവരാണ് അറസ്റ്റിലായത്.ഇരുവരെയും മേപ്പാടി പോലീസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. അനുമതി ഇല്ലാതെ ടെന്റുകളില്‍ വിനോദസഞ്ചാരികളെ പാര്‍പ്പിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയും ഉള്‍പ്പെടെയുള്ള...

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹോട്ടല്‍ റൂമില്‍ വച്ച്‌ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിൽ പോലീസുകാരൻ അറസ്റ്റിൽ.ബിഹാറിലെ പട്നയില്‍ ആണ് സംഭവം.സഹാര്‍സയില്‍ പോസ്റ്റിംഗ് ലഭിച്ച രാജീവ് കുമാറാണ് അറസ്റ്റിലായത്.സാസാറാം വനിത ബറ്റാലിയനിലെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന ഇവരുടെ ഭര്‍ത്താവും രാജീവിന്‍റെ...

ഭാര്യയെ പണയം വച്ച്‌ ചൂതാട്ടം, തോറ്റതോടെ സുഹൃത്തുക്കള്‍ക്ക് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുമതി നല്‍കി ഭർത്താവ്, ക്രൂരത

ഭാര്യയെ പണയം വച്ച്‌ കളിച്ച ചൂതാട്ട മത്സരത്തില്‍ തോറ്റതോടെ സുഹൃത്തുക്കള്‍ക്ക് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുമതി നല്‍കി ഭർത്താവിന്റെ ക്രൂര പ്രവൃത്തി. ബീഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സോനു...

22-കാരനെ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രം പ്രചരിപ്പിച്ച സംഭവം; മൂന്നു പേർ അറസ്റ്റിൽ

22-കാരനെ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ.മലപ്പുറത്താണ് സംഭവം. മഞ്ചേരി സ്വദേശികളായ പൂളക്കുന്നന്‍ സജാത് റോഷന്‍, നറുകര അത്തിമണ്ണില്‍ അനസ്, പാണ്ടിക്കാട് സ്വദേശി മിനാട്ടുകുഴി സിദ്ദീഖ് എന്നിവരാണ് പിടിയിലായത്....

കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ് പിടിയിൽ . 2.200 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ണ്ണ​ഞ്ചേ​രി കാ​വു​ങ്ക​ല്‍ ക​ള​ത്തി​ചി​റ വീ​ട്ടി​ല്‍ ശ്രീ​ഹ​രി​യാ​ണ്​ (19) എ​ക്​​സൈ​സ്​ സം​ഘത്തിന്റെ പി​ടി​യി​ലാ​യ​ത്.ശ​നി​യാ​ഴ്ച രാ​വി​ലെ മ​ണ്ണ​ഞ്ചേ​രി സ്കൂ​ള്‍ ക​വ​ല​യി​ല്‍ ആ​ല​പ്പു​ഴ എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍...

ആറു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് ബാലുശ്ശേരിയില്‍ ആറു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷ്(32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ചോദ്യം...