ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് യുഎഇയിലെ ബാങ്കുകള്‍

യുഎഇ കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചതനുസരിച്ച്‌ എമിറേറ്റ്സ് ഐ.ഡി വിവരങ്ങള്‍ ബാങ്കില്‍ നല്‍കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് യുഎഇയിലെ വിവിധ ബാങ്കുകള്‍. ഫെബ്രുവരി 28ന് മുമ്പ്‌ എമിറേറ്റ്സ് ഐ.ഡി വിവരങ്ങള്‍ നല്‍കാത്തവരുടെ...