എസി ഇല്ലാതെ കാറുകളിൽ സഞ്ചരിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. എയർകണ്ടീഷനിങ് ഇല്ലാത്ത വാഹനങ്ങൾ ഇപ്പോൾ അധികമില്ലെന്ന് തന്നെ പറയാം.വാഹനത്തിലെ എസി ഉപയോഗിക്കുന്ന മിക്കവരും ചെയ്യുന്ന, എസിയുടെ കാര്യക്ഷമത കുറയ്ക്കുന്ന ഈ 5...
തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് പ്രീമിയം ഇ-ബൈക്ക് നിര്‍മാതാക്കളായ സോണ്ടോര്‍സ്. മെറ്റാസൈക്കിള്‍ എന്ന ഈ മോട്ടോര്‍സൈക്കിളിന്റെ വില 5,000 ഡോളര്‍ (ഏകദേശം 3.65 ലക്ഷം രൂപ) ആണ്.മെറ്റാസൈക്കിള്‍ ഒരു ഹൈവേ-റെഡി മെഷീനാണ്,...
ഔഡി A4ന്റെ അഞ്ചാം തലമുറ പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഔഡി A4 അതിന്റെ ഡിസൈന്‍, ഇന്റീരിയര്‍, എഞ്ചിന് എന്നിവയില്‍ സൂക്ഷ്മമായ അപ്ഡേറ്റുകള് കൊണ്ടു വന്നിട്ടുണ്ട്. ഹെഡ്ലാമ്ബുകള്ക്ക് ആകര്‍ഷകമായ ഡിസൈനും ഡിആര്‍എല്ലുകളും ലഭിക്കുന്നു, കൂടാതെ...
റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ വകഭേദമാണ് മീറ്റിയോര്‍ 350 എന്ന ക്രൂയിസര്‍ ബൈക്ക്. ഇന്ത്യയില്‍ കൂടുതല്‍ ബുക്കിങ്ങ് സ്വന്തമാക്കുകയും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ സാന്നിധ്യമറിയിക്കുകയും ചെയ്ത ഈ വാഹനത്തിന് ആദ്യ വിലവര്‍ധനവ് പ്രഖ്യാപിച്ചു .തണ്ടര്‍ബേഡിന്...
ഹ്യുണ്ടായി തെരഞ്ഞെടുത്ത മോഡലുകള്‍ക്കായി കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു.ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാണ് ഈ പുതിയ വാഗ്ദാനം എന്‍ട്രി ലെവല്‍ മോഡലായ സാന്‍ട്രോ മുതല്‍ പ്രീമിയം കോന ഇവി വരെ ലഭ്യമായ എല്ലാ കിഴിവുകളോടെ ഇപ്പോള്‍ സ്വന്തമാക്കാം....
ജപ്പാനില്‍ കറ്റാന മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ് സുസുക്കി. 2020 മാര്‍ച്ചില്‍ പുതിയ കളര്‍ സ്കീം ഉപയോഗിച്ച് ഇത് അവതരിപ്പിച്ചിരുന്നുവെങ്കിലും കൊവിഡ് -19 മഹാമാരി കാരണം ലോഞ്ച് വൈകിയിരുന്നു. കാന്‍ഡി ഡെയറിംഗ് റെഡ് ആണ് പുതിയ...
ഇന്ത്യന്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവതരണങ്ങളിലൊന്നായിരുന്നു മൂന്നാംതലമുറ ഹ്യുണ്ടായി i 20 പ്രീമിയം ഹാച്ച്ബാക്കിന്റേത്. അത് തെളിയിക്കുന്നതാണ് കാറിന് ലഭിക്കുന്ന സ്വീകാര്യതയും. വെറും രണ്ട് മാസത്തിനുള്ളില്‍ പ്രീമിയം ഹാച്ച്ബാക്കിനായി കമ്ബനിക്ക്...
മലയാളികളുടെ പ്രിയ താരമാണ് ഫഹദും നസ്രിയയും.ഇപ്പോഴിതാ ഇവരുടെ ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണ്. ടൊയോട്ടയുടെ ആഡംബര എസ്യുവി ആയ വെല്‍ഫെയര്‍ ആണത്. കഴിഞ്ഞ ദിവസം ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ...
പ്രീമിയം സ്കൂട്ടര്‍ അപ്രീലിയ എസ്എക്സ്ആര്‍ 160 വിപണിയില്‍ എത്തി. പൂനെ എക്സ് ഷോറൂം വില 1,25,997 രൂപയാണ്. ഇന്ത്യയിലുടനീളം ഉള്ള ഡീലര്‍ഷിപ്പുകളിലും httsp://apriliaindia.com/. എന്ന സൈറ്റിലും 5000 രൂപ അടച്ച് ബുക്ക് ചെയ്യാം....