രാമക്ഷേത്രത്തിലെ മറ്റൊരു പൂജാരിക്ക് കൂടി കൊവിഡ്, ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നാളെ എത്തും, ആശങ്ക

രാമക്ഷേത്രത്തിലെ പൂജാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും നാളെ ഭൂമി പൂജ മാറ്റിവെക്കാതെ കേന്ദ്രസര്‍ക്കാര്‍. രാമക്ഷേത്രത്തിലെ മറ്റൊരു പൂജാരിക്ക് കൂടി ഇന്ന് കവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയിലെ അസിസ്റ്റന്റ് പൂജാരി പ്രേംകുമാര്‍ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യ...

മഞ്ഞുകാലം വരുന്നു; അയോധ്യയില്‍ പശുക്കള്‍ക്ക് കോട്ടുകള്‍ വാങ്ങാന്‍ തീരുമാനം

ലക്‌നൗ; അയോധ്യയിലെ പശുക്കള്‍ക്ക് വരാന്‍ പോകുന്ന മഞ്ഞുകാലത്തും തണുക്കില്ല. തണുപ്പിനെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്ക് പ്രത്യേക കോട്ടുകള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. നഗരത്തിലെ വിവിധ ഗോശാലകളില്‍ കഴിയുന്ന പശുക്കള്‍ക്കും കിടാക്കള്‍ക്കുമാണ് ചണക്കോട്ടുകള്‍...

രാമക്ഷേത്ര നിര്‍മ്മാണം 2025ല്‍ മതി; മലക്കം മറിഞ്ഞ് ആര്‍എസ്എസ്

ന്യൂഡെല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിലപാട് മയപ്പെടുത്തി ആര്‍.എസ്.എസ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം 2025ല്‍ മതിയെന്ന് ആര്‍.എസ്.എസിലെ രണ്ടാമനും ജനറല്‍ സെക്രട്ടറിയുമായ ഭയ്യാജി ജോഷി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കുംഭമേളയില്‍ സംസാരിക്കുകായിരുന്നു ഭയ്യാജിജോഷി. രാമക്ഷേത്ര നിര്‍മ്മാണം...

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും; തടസ്സം നില്‍ക്കുന്നത് കോണ്‍ഗ്രസെന്ന് അമിത് ഷാ

ന്യൂഡെല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല. രാമജന്മഭൂമിയില്‍ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും....

ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ത്തു, ഇനി ഒരു ഡിസംബര്‍ ആറിന് രാമക്ഷേത്രം നിര്‍മ്മിക്കും

ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തു, ഇനി ഒരു ഡിസംബര്‍ ആറിന് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിഎച്ച്പിയുടെ ആഹ്വാനം. രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ 2019ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പരസ്യ...

കുംഭമേളയില്‍ രാമക്ഷേത്ര നിര്‍മ്മാണ തീയതി പ്രഖ്യാപിക്കുമെന്ന് വിഎച്ച്പി ; പ്രതിജ്ഞയെടുത്ത് സന്യാസിമാരും

അയോദ്ധ്യയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിഎച്ച് പി പ്രവര്‍ത്തകരും സന്യാസിമാരും സമ്മേളിച്ച് കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം പ്രയാഗ് രാജിലെ കുംഭമേളയില്‍ രാമക്ഷേത്രനിര്‍മ്മാണ തീയതി പ്രഖ്യാപിക്കുമെന്നാണ് വിഎച്ച്പി ധര്‍മ്മ സഭയുടെ...

ഫൈസാബാദ് ജില്ലയുടെ പേര് ഇനി അയോധ്യ; ശ്രീരാമന്റെ പേരില്‍ വിമാനത്താവളവും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ല ഇനിമുതല്‍ അയോധ്യ എന്ന പേരിലറിയപ്പെടും. അയോധ്യ നഗരത്തില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് അയോധ്യ നാമധേയച്ചടങ്ങ് നടന്നത്. ഫൈസാബാദ് ജില്ല അയോധ്യയാണെങ്കില്‍...

ദീപാവലിയ്ക്ക് ശേഷം യോഗി ആദിത്യനാഥിന്റെ ആ ശുഭ പ്രഖ്യാപനമുണ്ടാകും ; അയോധ്യ സജീവമാക്കി വീണ്ടും ബിജെപി

അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശുഭ പ്രഖ്യാപനം ദീപാവലിയ്ക്ക് ശേഷം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ. അയോധ്യയിലാണ് മുഖ്യമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ആഘോഷിച്ച...

ദൈവത്തിനും ഹീറ്റര്‍! പ്രതിഷ്ഠയ്ക്കു തണുപ്പടിക്കാതിരിക്കാന്‍ ഹീറ്ററും ചൂടുവെള്ളവും, അയോധ്യയിലാണ് സംഭവം

ന്യൂഡല്‍ഹി: ഡിസംബര്‍ ആയതോടെ എങ്ങും കനത്തമഞ്ഞാണ്. തണുപ്പില്‍ നിന്നു രക്ഷനേടാന്‍ ഹീറ്ററുകള്‍ ഉപയോഗിക്കുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ മനുഷ്യന്മാര്‍ക്ക് മാത്രമല്ല ദൈവങ്ങളുടെ തണുപ്പകറ്റാന്‍ ഹീറ്റര്‍ സ്ഥാപിക്കാന്‍ തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്താ അയോധ്യയിലെ...

ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട ദിനത്തിന് 25 വയസ്‌

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയുടെ മതേതര ശക്തിയുടെ അടിത്തറ ഇളക്കി ബാബരി മസ്ജിദ് തകര്‍ത്തിട്ടു ഇന്നു കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ ക്രമിനല്‍ കുറ്റത്തിന്റെ വിചാരണ പൂര്‍ത്തിയാകാതെയും ആരെയും ശിക്ഷിക്കപ്പെടാതെയും ബാബരി മസ്ജിദ്...