കാളിദാസ് ജയറാമിന്റെ ‘ബാക്ക് പാക്കേഴ്സ്’ എത്തി, ഒരു രൂപയ്ക്ക് സിനിമ കാണാം

കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ബാക്ക് പാക്കേഴ്സ് റിലീസ് ചെയ്തു. മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സ് സിലൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒരു രൂപ മുടക്കിയാല്‍ ഈ പ്ലാറ്റ്ഫോമിലൂടെ ചിത്രം...