പഴത്തൊലി തൈരിലരച്ച്‌ ഇടൂ, കാണാം മാറ്റങ്ങൾ

നല്ല പോലെ പഴുത്ത പഴത്തൊലി കൊണ്ട് പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. പഴത്തൊലിയ്‌ക്കൊപ്പം ഇതില്‍ ഉപയോഗിയ്ക്കുന്ന മറ്റൊന്നാണ് തൈര്. പഴത്തൊലിയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. അവയില്‍ പൊട്ടാസ്യം,...

ശരീര ഭാരം കുറക്കാനാഗ്രഹമുള്ളവർക്ക് വാഴപ്പഴമോ?

ഒരു ദിവസം രണ്ട് പഴുത്ത വാഴപ്പഴം കഴിക്കുക.നന്നായി പഴുത്ത വാഴപ്പഴം ഒറ്റയടിക്ക് രണ്ടെണ്ണം ഒന്നിച്ച്‌ അകത്താക്കാനല്ല. രണ്ട് നേരങ്ങളിലായി കഴിക്കുക. വാഴപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ച്‌ എല്ലാവര്‍ക്കും അറിയാം. പലരും നിത്യേന കഴിക്കുന്നുമുണ്ടാകും. എന്നാല്‍...

നോമ്പിന് ഇന്ന് കിടിലം പഴം ജ്യൂസ്

ഓരോ ദിവസം നോമ്പു തുറയ്ക്ക് എന്തുണ്ടാക്കണമെന്നാണ് വീട്ടമ്മമാരുടെ ചിന്ത. ലോക്ഡൗണ്‍ ആയതുകൊണ്ട് വീട്ടിന്നു ഉണ്ടാക്കാന്‍ സാധിക്കുന്ന വിഭവങ്ങള്‍ മാത്രമേ കഴിയൂ. ഇന്ന് നോമ്പ് തുറയ്ക്ക്് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് ചെറുപഴം ജ്യൂസാണ്. അവിശ്യമായ സാധനങ്ങള്‍...

വാങ്ങാനാരുമില്ല, ലക്ഷങ്ങള്‍ വിലമതിക്കുന്ന കദളിക്കുലകള്‍ സൗജന്യമായി നല്‍കി കര്‍ഷകന്‍

ലക്ഷങ്ങള്‍ വിലമതിക്കുന്ന കദളിക്കുലകള്‍ സൗജന്യമായി നല്‍കി കര്‍ഷകന്‍ അലക്‌സ്. പഴം അധികനാള്‍ വയ്ക്കാന്‍ കഴിയില്ല. വാങ്ങാനാണേല്‍ ആരുമില്ല. ഒടുവില്‍ കര്‍ഷകന്‍ സൗജന്യമായി കദളിക്കുലകള്‍ നല്‍കുകയായിരുന്നു. അലക്‌സ് ചെയ്തതിങ്ങനെ. റോഡിലിറങ്ങിയവര്‍ക്ക് കദളിക്കുലകള്‍ നല്‍കുകയായിരുന്നു ഈ...

ഉപ്പേരിയും ശര്‍ക്കരവരട്ടിയും ഇല്ലാതെ ഓണം ഉണ്ണണോ? ഏത്തക്കായ ഉള്‍പ്പെടെയുള്ള പഴവര്‍ഗ്ഗങ്ങള്‍ക്ക് വില കൂടി

ഓണം വിപണികള്‍ കൊഴുക്കുന്നു. എന്നാല്‍ പൊള്ളുന്ന വിലയും. ഏത്തക്കായ ഉള്‍പ്പെടെയുള്ള പഴങ്ങള്‍ക്ക് വില കൂടി. നിലവില്‍ 48 രൂപയാണ് ഏത്തക്കായയ്ക്ക്. ഇതിപ്പോള്‍ ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ വില 5060 രൂപ വരെയാണ്. വയനാടന്‍ ഏത്തക്കായയ്ക്കാണ്...

രണ്ട് വാഴപ്പഴത്തിന് 442 രൂപ, നടന്‍ പറയുന്നതിങ്ങനെ

വിമാനത്താവളങ്ങളിലെയും പിവിആറിലേയും ഭക്ഷണത്തിന്റെ വിലയെക്കുറിച്ച് പല ചര്‍ച്ചകളും വന്നിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടന്‍ ഒരു വാഴപ്പഴത്തിന്റെ കഥ പറയുകയാണ്. ഒരു പഴം വാങ്ങി ഞെട്ടിയ സംഭവമാണ്. പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് വാഴപ്പാഴത്തിന് 442.5രൂപ....

നേന്ത്രപ്പഴം കൊണ്ട് ഹെല്‍ത്തി സ്‌നാക്ക് ഉണ്ടാക്കാം

നേന്ത്രപ്പഴം ആരോഗ്യത്തിന് മികച്ചതാണെന്ന് അറിയാം. നേന്ത്രപ്പഴം വെറുതെ കഴിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍, മറ്റൊരു രീതിയില്‍ ഉണ്ടാക്കിയാലോ? കുട്ടികള്‍ക്ക് ഇഷ്ടപ്പെടും ഈ പഴം അടുക്ക് വിഭവം. ചേരുവകള്‍ നേന്ത്രപ്പഴം-2 എണ്ണം നല്ല വണ്ണം...
banana-dates-juice

ചെറുപഴം കൊണ്ട് സ്മൂത്തി ജ്യൂസ്, ഉണ്ടാക്കാം

ചൂട് ഇല്ലാതാക്കാന്‍ എന്തുതരം ജ്യൂസ് കഴിക്കണമെന്ന് തിരയുകയാണ് ആളുകള്‍. ഉള്ളം തണുപ്പിക്കാന്‍ കഴിയുന്ന ചെറുപഴം ജ്യൂസാണ് ഇവിടെ പറയാന്‍ പോകുന്നത്. ഒരു സ്മൂത്തി ടേസ്റ്റീ ജ്യൂസാണെന്ന് പറയാം. ആവശ്യമായ സാധനങ്ങള്‍ ചറുപഴം-5എണ്ണം ഈന്തപ്പഴം-...
banana-tea

ബനാന ടീ കുടിച്ചിട്ടുണ്ടോ? നല്ല ഉറക്കം ലഭിക്കാന്‍ ബെസ്റ്റ് ടീ

ചായകള്‍ പലതരമാണ്… ബ്ലാക് ടീ, ഗ്രീന്‍ ടീ, ബ്ലൂ ടീ എന്നിങ്ങനെ പലതരത്തിലുള്ള ചായകളുണ്ട്. എല്ലാവരും ഒന്നും ഉഷാറാകാനാണ് ഒരു ഗ്ലാസ് ചായ കുടിക്കുന്നത്. എന്നാല്‍, ഈ ചായയ്ക്ക് മറ്റൊരു പ്രത്യേകതയാണ്. ഉറക്കമില്ലായ്മ...
banana-balls

നാലുമണിക്ക് കഴിക്കാന്‍ ഒരു കിടിലന്‍ പലഹാരം ഉണ്ടാക്കാം, അതും അഞ്ച് മിനിറ്റുകൊണ്ട്

സ്‌കൂളും ജോലിയും കഴിഞ്ഞ് വീട്ടിലെത്തുന്നവര്‍ക്ക് ചായയ്ക്ക് എന്തെങ്കിലും പലഹാരം കിട്ടിയേ മതിയാകൂ. എന്നും പഴംപൊരിയും ഉള്ളിവടയുമൊക്കെ കഴിച്ച് മടുത്തു. എന്തെങ്കുലും സ്‌പെഷ്യല്‍ വേണ്ടേ? എന്നാല്‍ എളുപ്പം തയ്യാറാക്കുന്നതും ആകണം. ഇതിനായി സമയം അധികം...