മഴക്കാലത്തും പാദങ്ങൾ തിളങ്ങാൻ

റോഡിലും വഴികളിലുമെല്ലാം കെട്ടി നില്‍ക്കുന്ന വെള്ളം പാദങ്ങലുടെ സൗന്ദര്യം നശിപ്പിക്കുക മാത്രമല്ല നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. മഴക്കാലത്തെ പാദസംരക്ഷണത്തിനായി കുറച്ചു സമയം നീക്കി വെക്കുന്നത് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും. നഖങ്ങള്‍ക്കിടയില്‍...

ഉള്ളി നിസാരക്കാരനല്ല

ക്ഷണം പാകം ചെയ്യാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ഉള്ളി കേമനാണ്. നിരവധി ഗുണങ്ങളുള്ള ഉള്ളി തലമുടിയുടെയും ചർമത്തിന്റെയും ആരോഗ്യവും സൗന്ദര്യവും നിലനിർത്താന്‍ ഉപയോഗിക്കാനാകും.  ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് അരച്ചെടുക്കാം. ഇങ്ങനെ...

ചര്‍മ്മ സംരക്ഷണത്തിന് വെള്ളരിക്ക

ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറല്‍സിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ചര്‍മ്മ സംരക്ഷണത്തിനായി വെള്ളരിക്ക ഏതൊക്കെ രീതിയില്‍ ഉപയോ​ഗിക്കാമെന്ന് നോക്കാം. ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം...

മുഖക്കുരു പമ്പ കടക്കും, ഇതാ എട്ടു മാർഗങ്ങൾ

മുഖക്കുരുവെന്ന ചര്‍മ പ്രശ്നം നേരിടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മുഖക്കുരുവിന് പിന്നിൽ പല കാരണങ്ങളുണ്ട്. അതുപോലെ തന്നെ പരിഹാരങ്ങളും പലതുണ്ട്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും നാച്യുറൽ മാർഗങ്ങൾ ഉപയോഗിച്ചും മുഖക്കുരുവിനെ നേരിടാം. ഒരുപരിധി...

മുഖം തിളങ്ങാൻ മാമ്പഴം

സൗന്ദര്യം വർധിപ്പിക്കാൻ ഏറ്റവും നല്ല ഫ്രൂട്ടുകളിലൊന്നാണ് മാമ്പഴം. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ മാമ്പഴം മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, മുഖക്കുരു എന്നിവ അകറ്റാൻ സഹായിക്കും. മുഖത്തിന്റെ സംരക്ഷണത്തിനായി നിരവധി മാമ്പഴം ഫേസ്‌പാക്കുകൾ...

മൂന്നു കിടിലൻ പപ്പായ ഫേസ്പാക്കുകൾ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ് പപ്പായ. വെെറ്റമിൻ എയും ബിയും സിയും ധാരാളം അടങ്ങിയിട്ടുള്ള പപ്പായ കൊണ്ടുള്ള ഫേസ്പാക്കുകൾ നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് ഗുണകരമാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകൾ ചര്‍മ്മത്തിലെ ചുളിവുകൾ...

ചർമം തിളങ്ങാൻ പപ്പായ

പപ്പായ വരണ്ട ചർമ്മമുള്ളവർക്ക് ഒരു അനുഗ്രഹമാണ് . മുഖത്തുപയോഗിക്കുന്ന പപ്പായ പാക്ക് ഉപയോഗിച്ച് ചർമ്മത്തെ മൃദുലമാക്കാം . പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചർമ്മത്തിന് ചുളിവുകളുള്ളതുമായ എല്ലാ അംശങ്ങളും നീക്കം ചെയ്യുകയും ഹൈഡ്രേറ്റ് ചെയ്യുകയും...

മുടികൊഴിച്ചിലാണോ? മാറ്റാം ചില ശീലങ്ങൾ

പലവിധ കാരണങ്ങള്‍ക്കൊണ്ട് മുടി കൊഴിയാറുണ്ട്. ഒരുപക്ഷെ ചില ശീലങ്ങളാകാം മുടികൊഴിച്ചിലിന് കാരണമാകുന്നത്. അതുകൊണ്ടുകതന്നെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചിലര്‍ പതിവായി തലമുടി ഉണക്കാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാറണ്ട്....

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍

മഞ്ഞൾ പ്രയോഗത്തിലൂടെ മുഖകാന്തി വർദ്ധിപ്പിക്കാവുന്ന ചില പൊടികൈകൾ നോക്കാം.താഴെ പറയുന്ന അഞ്ച് ലളിതമായ മാർഗ്ഗങ്ങളും മുഖകാന്തി വർദ്ധിപ്പിക്കുവാനുള്ളതാണ്. 1. കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി മഞ്ഞൾപൊടിയും, ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും...

ഉപയോഗിച്ച ശേഷം ടീ ബാഗ് കളയല്ലേ, കാര്യമുണ്ട്

ഓരോതവണയും ചായ തയ്യാറാക്കാനായി വെള്ളം നന്നായി തിളപ്പിച്ച ശേഷം ടീ ബാഗുകൾ പൊട്ടിച്ചിട്ടു കഴിഞ്ഞാൽ നമ്മളിൽ കൂടുതൽ പേരും അത് വെറുതെ വലിച്ചെറിയുകയാണ് പതിവ്. ഉപയോഗിച്ചു കഴിഞ്ഞതാണെങ്കിൽ കൂടി ടീ ബാഗുകൾ‌ വ്യത്യസ്‌ത...