ദിവസവും ചെറുപയര്‍ പൊടിയിട്ട് കുളിച്ചു നോക്കൂ

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി കൊണ്ട് ആരോഗ്യം മാത്രമല്ല സൗന്ദര്യവും ലഭിക്കും എന്നതാണ് മറ്റൊരു കാര്യം. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന...
skin

മുഖം വെളുപ്പിക്കാന്‍ പല മരുന്നും തേച്ച് മടുത്തോ നിങ്ങള്‍? എന്നാല്‍ ഇനി ഈ പ്രത്യേക കൂട്ടുകള്‍ പരീക്ഷിക്കൂ

മുഖം വെളുപ്പിക്കാന്‍ എന്തും എടുത്ത് വാരി തേക്കും. പല മരുന്നുകളും പരീക്ഷിച്ച് ഉള്ള നിറം ഇല്ലാതാക്കും. എന്നാല്‍, ഇങ്ങനെ നിങ്ങളുടെ തൊലിനിറം ഇല്ലാതാക്കരുത്. ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വരാന്‍ ചില പ്രത്യേക...

നിങ്ങള്‍ക്കറിയാമോ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ എങ്ങിനെയാണ് നശിപ്പിക്കുന്നതെന്ന്…

ചര്‍മ്മസംരക്ഷണത്തിനായി വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ട് ഫലമില്ലേ.? എന്നാല്‍ ഉറപ്പിച്ചോളൂ കുഴപ്പം ഭക്ഷണത്തിന് തന്നെ. നമ്മള്‍ ആരോഗ്യത്തിന് നല്ലതെന്ന് കരുതുന്ന പല ഭക്ഷണങ്ങളും ചര്‍മ്മത്തെ ദോഷകരമായി ബാധിച്ചേക്കാം. ഇത്തരത്തില്‍ ചര്‍മ്മത്തിന് ഹാനികരമായ ചില ഭക്ഷണങ്ങള്‍...

കട്ടിയുള്ള പുരികത്തിനായി ചില എളുപ്പവഴികള്‍

കട്ടിയുള്ള മനോഹരമായ പുരികങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ഐബ്രോ പെന്‍സിലും ത്രെഡിംഗുമൊക്കെയായി കനം കുറഞ്ഞ പുരികം ഒരു പരിധി വരെ കട്ടികൂട്ടാന്‍ സാധിക്കും. എന്നാല്‍ പിന്നീടത് പഴയത് പോലെ തന്നെയാകുകയും ചെയ്യും. എന്നാല്‍...

നിറം വർദ്ധിപ്പിക്കാൻ കടലമാവ്: പക്ഷെ ഇങ്ങനെ ഉപയോഗിക്കണമെന്ന് മാത്രം!

അടുക്കളയിലെ ആവശ്യത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ് കടലമാവ്. ഇത് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാറുമുണ്ട്. പ്രത്യേകിച്ചു സ്‌നാക്‌സും പലഹാരങ്ങളും. എന്നാല്‍ ഇതു മാത്രമല്ല, കടലമാവിന്റെ ഉപയോഗം. നമ്മുടെ മുതുമുത്തശ്ശിമാരുടെ കാലം മുതലുളള സൗന്ദര്യസംരക്ഷണ വഴി കൂടിയാണിത്....

മുഖ ചര്‍മ്മം കൂട്ടണോ:ആവി പിടിച്ചാല്‍ പലതുണ്ട് കാര്യം!

നമ്മുടെയല്ലാം മുഖത്ത് അടിഞ്ഞ് കൂടുന്ന അഴുക്കുകള്‍ മാറ്റാന്‍ ഇനി സോപ്പും,മറ്റും ഉപയോഗിക്കണ്ട.പകരം ആവി പിടിച്ചാല്‍ മതിയാകും.മുഖത്ത് ആവിപിടിക്കല്‍ തന്നെയാണ് മുഖചര്‍മ്മത്തിന് ഏറ്റവും നല്ലത്. ആവി പിടിക്കുന്നതിലൂടെ മുഖത്തെ രക്തചംക്രമണം വര്‍ധിക്കുകയും ഇതുവഴി ഫേഷ്യല്‍...

വേനല്‍ക്കാലത്ത് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!

വേനല്‍ക്കാലത്ത് ഇരുചക്ര വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക.വെയിലും,ചുടുക്കാറ്റും ഏറ്റ് നിങ്ങളുടെ ചര്‍മം കരുവാളിക്കുകയും,  തൊലിപ്പുറത്ത് പാടുകള്‍ വരികയും ചെയ്യും. ഇവക്ക് എതിരെ ചില മുന്‍കരുതലുകള്‍ എടുത്താല്‍ വേനല്‍ക്കാലം പേടിക്കാതെ മുന്നോട്ട് പോകും.  വേനല്‍ക്കാലത്ത് പ്രധാനമായും...

ഭക്ഷണം കഴിച്ച് കൊണ്ട് മെലിയാം:ശില്‍പ ഷെട്ടിയുടെ കിടിലന്‍ വഴികള്‍

മെലിയാനായി നെട്ടോട്ടമോടുന്നവരാണ് മിക്ക സ്ത്രീകളും. അതിനായി ഭക്ഷണത്തില്‍ കുറവു വരുത്തുന്നതാണ് അവരെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായ കാര്യം. പലപ്പോഴും ഡയറ്റ് തുടങ്ങി പാതിവഴിയില്‍ നിര്‍ത്തും പലരും. എന്നാല്‍ ബോളിവുഡ് സുന്ദരി ശില്‍പാ ഷെട്ടി...

മുടി നിറയെ താരനാണോ:എങ്കില്‍ പണചിലവില്ലാതെ താരന്‍ കളയാം വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ

മുടി നിറയെ താരന്‍,എത്ര വഴികള്‍ പരീക്ഷിച്ചിട്ടും താരന് മാത്രം ഒരു കുറവുമില്ല.താരന്‍ വന്നാല്‍ മുടിക്ക് ഒരു കെട്ട മണവും വരും.ബസുകളിലും,മറ്റും യാത്ര ചെയ്യുന്നവര്‍ക്കാണ് ബുദ്ധിമുട്ട് കൂടുതല്‍. എന്നാല്‍ താരന്‍ പോകാന്‍ ഒരു എളുപ്പ...

ഇനിയില്ല ഒരൊറ്റ മുഖക്കുരു, 11 സൂപ്പര്‍ ടിപ്‌സ്

കൗമാരക്കാരുടെ പ്രധാന പ്രശ്‌നമാണ് മുഖക്കുരു, ചിലപ്പോള്‍ പ്രായപൂര്‍ത്തിയായവരിലും മുഖക്കുരു കാണാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങളൊക്കെ എത്ര പുരട്ടിയാലും മുഖക്കുരുവിനു മാത്രം ഒരു കുറവുമില്ല. എന്നാല്‍ ദൈനംദിന കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു...