മാരക രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍ സ്‌ഫോടനം: എല്ലാത്തിനെയും നശിപ്പിക്കാന്‍ ശേഷിയുള്ള വസൂരി വൈറസുകള്‍ പുറത്ത്

സിനിമകളിലൊക്കെ കണ്ടിട്ടുണ്ട് ഉഗ്രവിഷമുള്ള വൈറസുകള്‍ പുറത്തെത്തി അത് ഒരു നാടിന് തന്നെ വിപത്താകുന്നത്. ഇവിടെ അങ്ങനെയൊരു റിപ്പോര്‍ട്ടാണ് റഷ്യയില്‍ നിന്നും ലഭിക്കുന്നത്. മാരക രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍ സ്‌ഫോടനം. ഭൂമിയെ നരഗമാക്കാന്‍ ശേഷിയുള്ള...

ഭീകരാക്രമണ ഭീഷണി; കേരളത്തിലെ ട്രെയിനുകളില്‍ സ്ഫോടനം നടത്തും

തിരുവനന്തപുരം: കേരളത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നാണ് സന്ദേശം. ഇന്നലെ വൈകുന്നേരമാണ് സന്ദേശം ലഭിച്ചതെന്ന് കേരളത്തിനയച്ച ഫാക്സ് സന്ദേശത്തിൽ ബംഗലൂരു പൊലീസ് പറയുന്നു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 7...
blast

വയനാട്ടില്‍ വീടിനുള്ളില്‍ സ്‌ഫോടനം, സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ചയാള്‍ പൊട്ടിത്തെറിച്ചു

വയനാട് നായ്ക്കട്ടിയില്‍ സ്‌ഫോടനം. വീടിനുള്ളിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നായ്ക്കട്ടി എളവന്‍ നാസറിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. ഉച്ചയോടെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. നായ്ക്കട്ടി സ്വദേശിയായ ബെന്നി സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ച്...

ശ്രീലങ്കന്‍ സ്‌ഫോടനം: സൂത്രധാരന്‍ കൊല്ലപ്പെട്ടു

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ കൊല്ലപ്പെട്ടു. സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊളംബോയില്‍ ഹോട്ടലിലെ സ്‌ഫോടനത്തിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അതേസമയം, സ്‌ഫോടനത്തില്‍ മരിച്ചവരുടെ...

ശ്രീലങ്കയിൽ ഏഴാം സ്ഫോടനം; മരിച്ചവരിൽ കാസർഗോഡ് സ്വദേശിയും

ആറു സ്ഫോടനങ്ങയിൽ വിറച്ച ശ്രീലങ്കയിൽ ഏഴാമതും സ്ഫോടനം നടന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീലങ്കൻ തലസ്ഥാനമായ കൊളമ്പോയിൽ പ്രാദേശിക സമയം 8 : 45 ഓടുകൂടിയാണ് ആദ്യത്തെ സ്ഫോടന പരമ്പര നടന്നത്....

കശ്മീരില്‍ സ്‌ഫോടനത്തില്‍ കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു. രജൗജി ജില്ലയിലെ നവ്‌ഷോരയിലാണ് ഐഇഡി സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആര്‍മി മേജറും...

കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വിയൂര്‍ കൊയിലേരി അതുലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. രാത്രിയാണ് ആക്രമണമുണ്ടായത്.വീടിന് കേടുപാടുകള്‍ പറ്റി.ആര്‍ക്കും പരിക്കില്ല.

തൃശൂര്‍ മലാക്കയില്‍ കിടപ്പുമുറിയില്‍ സ്‌ഫോടനം ; രണ്ടു കുട്ടികള്‍ വെന്തു മരിച്ചു

തൃശൂര്‍ വടക്കാഞ്ചേരി തെക്കുംകരയില്‍ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നു കരുതുന്നു. ഈ മുറിക്കുള്ളില്‍ ഇന്‍വെര്‍ട്ടര്‍...

ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി പിടിയില്‍

ബംഗളൂരു സ്ഫോടനക്കേസിലെ പ്രധാന പ്രതി സലിം കണ്ണൂരില്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയ ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്പിന് സമീപം വച്ച് പിടികൂടിയത്. ബംഗളൂരു സ്ഫോടനക്കേസിലെ 21ആം പ്രതിയാണ്...
blast

പടക്ക നിര്‍മ്മാണശാലയ്ക്ക് തീ പിടിച്ചു, മൂന്ന് മരണം

ചെന്നൈ: പടക്ക നിര്‍മാണശാലയ്ക്ക് തീ പിടിച്ച് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട് ശിവകാശിയിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.ദീപാവലി ആഘോഷങ്ങള്‍ക്കു വേണ്ടി പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്....