പൂര്‍ണ്ണ ഇലക്‌ട്രിക് ix മോഡല്‍ ഈ വര്‍ഷം വിപണിയിലെത്തിക്കുമെന്ന് ബിഎംഡബ്ല്യൂ

പരുക്കന്‍ എക്സ്റ്റീരിയര്‍ ലുക്ക്സും ആഢംബര ഇന്റീരിയറും നല്‍കുന്ന സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി വെഹിക്കിള്‍ (SAV) ആശയം ബി‌എം‌ഡബ്ല്യു iX ഏറ്റെടുക്കുന്നു.പൂര്‍ണ്ണമായും ഇലക്‌ട്രിക് മൊബിലിറ്റിക്കായി തുടക്കത്തില്‍ തന്നെ ആവിഷ്കരിച്ച മോഡലിന് X-ഡ്രൈവ് 50, X-ഡ്രൈവ് 40 എന്നിങ്ങനെ...

ബിഎംഡബ്ള്യുവിന്റെ 5 സീരീസ് സെഡാന്‍ സ്വന്തമാക്കി രമേശ് പിഷാരടി

ബിഎംഡബ്ള്യുവിന്റെ 5 സീരീസ് സെഡാന്‍ സ്വന്തമാക്കി രമേശ് പിഷാരടി. കൊച്ചി ഡീലര്‍ഷിപ്പ് ആയ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നും എംഡി സാബു ജോണി പിഷാരടിയ്ക്ക് താക്കോല്‍ കൈമാറുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. ഭാര്യക്കൊപ്പം...

വെടിയുണ്ടയ്ക്കും ഗ്രനേഡിനും തകര്‍ക്കാനാവില്ല; ബിഎംഡബ്ല്യുവിന്റെ ‘X5 പ്രൊട്ടക്ഷന്‍ VR6’

വെടിയുണ്ടകളെയും സ്‌ഫോടനങ്ങളെയും ചെറുക്കാന്‍ കഴിയുന്ന അത്യാധുനിക സുരാക്ഷാ കവചങ്ങള്‍ ഒരുക്കി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ‘X5 പ്രൊട്ടക്ഷന്‍ VR6’ അവതരിപ്പിച്ചു. അഞ്ചാംതലമുറ X5 എസ്.യു.വിയുടെ പുതിയ കവചിത മോഡലിന്റെ പേരാണ് X5...

ഷാജിയേട്ടാ…ഞാന്‍ യെവനെ അങ്ങ്… സൈജു സ്വന്തമാക്കി ബിഎംഡബ്ല്യു

ഷാജിയേട്ടാ… ഞാന്‍ യെവനെ അങ്ങ് എടുത്തു.. നടന്‍ സൈജു കുറുപ്പ് പുതിയ കാര്‍ സ്വന്തമാക്കി. സിനിമയില്‍ പതിനാലാം വര്‍ഷം പിന്നിടുന്ന സൈജു ബിഎംഡബ്ല്യു കാറാണ് വാങ്ങിയത്. ഇനിയുള്ള യാത്രകളില്‍ ഇവനാണ് സൈജുവിന്റെ കൂട്ട്....

ബിഎംഡബ്ലിയു മൂര്‍ഖന്റെ മുകളിലൂടെ കയറിയിറങ്ങി; പിന്നീട് കാറിനുളളില്‍ പാമ്പ്

ചെന്നൈ: യാത്ര ബിഎംഡബ്ലിയുവിലാണെങ്കിലും ഒരു പാമ്പ് മതി എല്ലാം മുടക്കാന്‍. ആഡംബര വാഹനത്തില്‍ പോകുമ്പോള്‍ കാറിനുളളില്‍ തന്നെ നല്ല ഒന്നാന്തരയിനം മൂര്‍ഖന്‍ പാമ്പിനെ കണ്ടാലോ? തമിഴ്‌നാട്ടിലെ രണ്ട് യുവവ്യവസായികളുടെ ആഡംബര യാത്രയാണ് മൂര്‍ഖന്‍...

മലിനീകരണ നിയന്ത്രണത്തില്‍ കൃത്രിമം; ബി.എം.ഡബ്ല്യുവിനെതിരെ കേസ്

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യുവിനെതിരെ അമേരിക്കയില്‍ കേസ്. മലിനീകരണ നിയന്ത്രണത്തില്‍ കൃത്രിമം കാണിക്കാനുള്ള ‘ഡിഫീറ്റ് ഡിവൈസ്’ എന്ന ഉപകരണം ഘടിപ്പിച്ചതിനാണ് ന്യൂ ജേഴ്സിയിലെ കോടതിയില്‍ കേസ്. ഡീസല്‍ വാഹനങ്ങളിലെ മലിനീകരണ പരിശോധനയില്‍ കൃത്രിമം...

ലോകത്തിലെ ഏറ്റവും മികച്ച കാറായി ഈ വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ടത് വോള്‍വോ എക്‌സ്.സി 60

ലോകത്തെ ഏറ്റവും മികച്ച കാറായി ഈ വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ടത് എസ്.യു.വി. വോള്‍വോ എക്‌സ്.സി 60 ആണ് 2018-ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. റേഞ്ച് റോവര്‍ വെലര്‍, ദി...

ഇന്ത്യയില്‍ ബിഎംഡബ്ല്യു ബൈക്കുകളുടെ വില കുത്തനെ കുറച്ചു

ഇന്ത്യയില്‍ ബിഎംഡബ്ല്യു ബൈക്കുകളുടെ വില കുത്തനെ കുറച്ചു. ഇറക്കുമതി ചെയ്യുന്ന ബൈക്ക്കളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ച സാഹചര്യത്തിലാണിത്. ഇതോടെ ബിഎംഡബ്ല്യു S 1000 XR പ്രോ ബൈക്കുകള്‍ക്ക് 1.60 ലക്ഷം രൂപ...

യുവാക്കളെ ഹരം കൊള്ളിച്ച ആപ്പാച്ചെയുടെ പുതിയ പതിപ്പ് ആര്‍ ആര്‍ 310 വിപണിയിലെത്തുന്നു

ടി.വി.എസിന്റെ അപ്പാച്ചെ ആര്‍ ആര്‍ 310 ഡിസംബര്‍ ആറിനു വിപണിയിലെത്തും. ബി.എം.ഡബ്ലുവിന്റെ സ്‌പോര്‍ട്ട്‌സ് ബൈക്കായ ജി 310 ആറിന്റെ എന്‍ജിനും ഫ്രെയിമുമൊക്കെയാണ് അപ്പാച്ചെയിലും പരീക്ഷിക്കുന്നത്. ബൈക്ക് ആദ്യം പ്രദര്‍ശനത്തിനെത്തുമ്പോള്‍ ആകുല കണ്‍സെപ്റ്റ് എന്നായിരുന്നു...

x3 3.0 ലിറ്റര്‍ ഡീസല്‍ വേരിയന്റ് ബിഎംഡബ്യൂ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചു

ന്യൂസ് ഡെസ്‌ക് കൊച്ചി: 3.0 ലിറ്റര്‍ സിക്‌സ്‌സിലിണ്ടര്‍ ഡീസല്‍ യൂണിറ്റിനെ രാജ്യത്തെ X3 ശ്രേണിയില്‍ നിന്നും ബിഎംഡബ്ല്യു ഇന്ത്യ പിന്‍വലിച്ചു. ബവേറിയന്‍ ആഢംബര കാര്‍നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്ന X3 നിരയിലെ ടോപ് എന്‍ഡ് വേരിയന്റാണ്...