ഐസ്‌ക്രീം കപ്പിനുളളില്‍ നിന്ന് ബോംബ് പൊട്ടി;കണ്ണൂരിൽ രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂരില്‍ ബോംബ് പൊട്ടി ഒന്നര വയസും അഞ്ച് വയസുമുളള കുട്ടികള്‍ക്ക് പരിക്കേറ്റു. ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പില്‍ നിന്നാണ് ബോംബ് പൊട്ടിയത്. ഐസ്‌ക്രീം കപ്പ് കൊണ്ട് കുട്ടികള്‍ കളിക്കുന്നതിനിടെ അപകടം...

അഫ്ഗാനിസ്ഥാനിൽ സ്ഫോടനം ;2 മരണം

ബോംബ് സ്‌ഫോടനത്തില്‍ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ രാവിലെ ഹെറാത് -കാണ്ഡഹാര്‍ അതിവേഗപാതയിലെ ഹെറാത് പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന റോഡിന് സമീപത്താണ് സ്ഫോടനമുണ്ടായത്. 10 പേര്‍ക്ക് പരിക്കേറ്റു,ഇവരുടെ...

പേരാമ്പ്ര കടവരാന്തയില്‍ ബോംബ് കണ്ടെത്തി, ഒരു മാസം മുൻപ് ഇതിനു സമീപ പ്രദേശത്ത് സ്റ്റീൽ ബോംബ് സ്ഫോടനം നടന്നിരുന്നു

പേരാമ്പ്ര കടവരാന്തയില്‍ ബോംബ് കണ്ടെത്തി. കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് യു.പി സ്കൂളിനു സമീപമുള്ള കട വരാന്തയിൽ ആണ് ബോംബ് കണ്ടെത്തിയത്. ഇവിടെയുള്ള ടെയ്​ലറിങ്​ ഷോപ്പിന്റെ ഷട്ടറിനോടു ചേര്‍ന്നായിരുന്നു കപ്പാസിറ്ററിന്റെ ആകൃതിയിലുള്ള ബോംബ് ഉണ്ടായിരുന്നത്....

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ്: അതീവ ജാഗ്രത

മംഗളൂരു വിമാനത്താവളത്തില്‍ നിന്നും ബോംബ് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെര്‍മിനലില്‍ യാത്രക്കാരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറില്‍ നിന്നാണ് ബാഗ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തെതുടര്‍ന്ന്...

നടന്‍ വിജയിയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം, കനത്ത സുരക്ഷ

വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും ഏതുനിമിഷവും പൊട്ടാമെന്നും സന്ദേശം. നടന്‍ വിജയിയുടെ വീട്ടില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. വീടിന് ബോംബ് വെച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്നായിരുന്നു അജ്ഞാതന്റെ ഫോണ്‍ സന്ദേശം. വിജയിയുടെ വീട്ടുകാര്‍ക്കും സുരക്ഷ...

ക്ഷേത്ര കവാടത്തിന് സമീപം ബോംബുകള്‍ കണ്ടെത്തി, പരിശോധന കര്‍ശനമാക്കി

ജനങ്ങളെ പരിഭ്രാന്തിയിലാക്കി ക്ഷേത്രത്തില്‍ നിന്നു ബോംബുകള്‍ കണ്ടെത്തി. നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ക്ഷേത്ര കവാടത്തിന് സമീപത്തായി സ്ഥാപിച്ച നിലയിലായിരുന്നു രണ്ട് ബോംബുകള്‍. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ക്ഷേത്ര...

പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. പേരാമ്പ്ര പന്തിരിക്കരയിലാണ് ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായത്.പുലര്‍ച്ചെ രണ്ടുമണിക്കും മൂന്നുമണിക്കും ഇടയ്ക്കാണ് സംഭവം. ബിജെപി പ്രവര്‍ത്തകരായ വിജേഷ്, കുന്നുമ്മല്‍ നാരായണന്‍ എന്നിവരുടെ വീടിന്...
bomb-attack

പോലീസ് സ്‌റ്റേഷന് മുന്നില്‍ ബോംബേറ്, പലയിടത്തും സംഘര്‍ഷം

നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബോംബേറ്. പോലീസുകാര്‍ക്കുനേരെ ബോംബെറിയുകയായിരുന്നു. മൂന്ന് ബോംബുകള്‍ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികള്‍ എറിഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്.ഇതോടെ പൊലീസുകാര്‍ ചിതറിയോടി....

സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

സിപിഎം നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. രാ​മ​ന്ത​ളി കക്കമ്പാറയിൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേരെയാണ് ബോം​ബേ​റുണ്ടായത്. രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യിരുന്നു സംഭവം. സി​പി​എം കക്കമ്പാറ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യ പി.​പി.​ജ​നാ​ര്‍​ദ്ദ​ന​ന്‍റെ വീ​ടി​ന് നേരെയായിരുന്നു...
bjp-rss

കണ്ണൂര്‍ പാനുണ്ടയില്‍ സിപിഎം-ബിജെപി സംഘര്‍ഷം: ബോംബേറില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ രാഷ്ട്രീയ സംഘര്‍ഷം. കതിരൂര്‍ കാപ്പുമ്മല്‍ പാനുണ്ടയില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായി. ബോംബേറില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ബോംബേറില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനായ പാനുണ്ട കൈലാസത്തില്‍ ശ്രീദേവ് (29), വികെ ഹൗസില്‍...