ഷെയ്ന്‍ നിഗത്തിന്റെ അഭ്യര്‍ത്ഥന ബിഎസ്എന്‍എല്‍ നടപ്പാക്കി, കൊറോണ ബോധവത്കരണ സന്ദേശം നിര്‍ത്തി

കഴിഞ്ഞ ദിവസം നടന്‍ ഷെയ്ന്‍ നിഗം സോഷ്യല്‍ മീഡിയയില്‍ കൂടി ഒരു അഭ്യര്‍ത്ഥന പങ്കുവെച്ചിരുന്നു. ഫോണ്‍ ചെയ്യുമ്പോള്‍ ആദ്യം കേള്‍ക്കേണ്ടി വരുന്ന കൊറോണ സന്ദേശം ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒഴിവാക്കണമെന്നായിരുന്നു ഷെയ്‌നിന്റെ ആവശ്യം....

ഒരു മാസത്തിനുള്ളില്‍ രഹ്ന ഫാത്തിമ ക്വാര്‍ട്ടേഴ്‌സ് ഒഴിയണം: നോട്ടീസ് നല്‍കി ബിഎസ്എന്‍എല്‍

വിവാദങ്ങള്‍ക്കു പിന്നാലെ കര്‍ശന നടപടിയുമായി ബിഎസ്എന്‍എല്‍. രഹ്ന ഫാത്തിമ ഇപ്പോള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് ബിഎസ്എന്‍എല്‍. 30 ദിവസത്തിനകം കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. വിവസ്ത്രയായി ശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം...

രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടലെന്ന് രഹ്ന ഫാത്തിമ ആരോപിച്ചു.രഹ്ന തന്നെയാണ് ഫെയ്‌സ്ബുക്ക് വഴി വിവരം...

രാജ്യത്തെ ഏറ്റവും വലിയ കൂട്ടവിരമിക്കല്‍ നാളെ; ബിഎസ്എന്‍എലില്‍ നിന്നും പടിയിറങ്ങുന്നത് 78,559 ജീവനക്കാര്‍

രാജ്യത്തെ ഏറ്റവും വലിയ കൂട്ട വിരമിക്കലിന് നാളെ ബിഎസ്എന്‍എല്‍ സാക്ഷിയാകും. 78,559 ജീവനക്കാരാണ് സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ കമ്പനിയില്‍നിന്ന് പടിയിറങ്ങുന്നത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ശേഷിക്കുക. 1.63...

ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി, പത്ത് മാസമായി ശമ്പളം ലഭിച്ചില്ല

ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. ബിഎസ്എന്‍എല്ലിലെ താല്‍ക്കാലിക ജീവനക്കാരനാണ് തൂങ്ങിമരിച്ചത്. ഇയാള്‍ക്ക് പത്ത് മാസമായി ശമ്പളം പോലും ലഭിച്ചിട്ടില്ലെന്നാണ് വിവരം. നിലമ്പൂര്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ ജീവനക്കാരനായ രാമകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ബിഎസ്എന്‍എല്‍ പ്രതികരിച്ചിട്ടില്ല....

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി ഇതാ ഓഫറുകളുടെ പെരുമഴ

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുകള്‍ എത്തി. ഓരോ അഞ്ചുമിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്കായി നല്‍കുന്ന പുതിയ പദ്ധതിയാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ടെലികോം രംഗത്ത് മത്സരം കടുത്തതോടെയാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി...

ബിഎസ്എന്‍എല്ലില്‍ ശമ്പളം വീണ്ടും മുടങ്ങി

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ സാലറി വീണ്ടും മുടങ്ങി. ചരിത്രത്തില്‍ ആദ്യമായി ബിഎസ്എന്‍എല്‍ ശമ്പളം ഫെബ്രുവരിയില്‍ മുടങ്ങിയിരുന്നു. തുടര്‍ന്ന് ലോക്‌സഭ ഇലക്ഷനായതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് പ്രശ്‌നത്തില്‍ ഇടപ്പെട്ടതു മൂലം ജൂണ്‍ മാസം വരെ മുടക്കമില്ലാതെ...

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് അഞ്ച് ജിബി ഡാറ്റ സൗജന്യം

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസകാരമായ ഓഫറുകള്‍. ലാന്‍ഡ് ലൈന്‍ ഉള്ളവര്‍ക്കാണ് പുതിയ ഓഫര്‍.പുതിയ ഓഫറുകള്‍ക്ക് ഒപ്പം സൗജന്യ ബ്രൊഡ് ബാന്‍ഡ് ഡാറ്റയും ഇപ്പോള്‍ നല്‍കുന്നുണ്ട്. ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ ഉള്ളവര്‍ക്ക് അഞ്ച് ജിബി ഡാറ്റ...

ഫെബ്രുവരി മുതല്‍ ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികള്‍ക്ക് വേതനമില്ല; കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വാര്‍ത്താവിനിമയ-ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 2019...
bsnl

ബിഎസ്എന്‍എല്‍ മികച്ച ഓഫര്‍, 98 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ചു

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. 98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍. പ്രതിദിനം ഒന്നര ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് പരിഷ്‌കരിച്ചത്. പകരം പ്രതിദിനം അര ജിബി കൂടി അധികം ഡേറ്റ...