വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: 23കാരിയെ ജീവനോടെ ചുട്ടുകൊന്നു

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ വീണ്ടും പ്രണയവെറി. 23കാരിയെ ജീവനോടെ ചുട്ടുകൊന്നു. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാനിലെ സികര്‍ ജില്ലയിലെ നീം കാ താനാ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ മത്സരപരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയായ സുനിത കുമാരിയെ...

യുവതി ബാങ്കിനുള്ളില്‍ തീ കൊളുത്തി മരിച്ചു

കൊല്ലം പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസിലെ ജീവനക്കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് ജീവനൊടുക്കിയത്. ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായി ജോലിനോക്കുകയായിരുന്നു ഇവര്‍. ഇന്ന് ഉച്ചക്ക്...

ആറിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കുണ്ടറ തൃക്കോവില്‍വട്ടം പെരുങ്കുളം വയലില്‍ പുതുച്ചിറ ആറിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 30 ന് മുകളില്‍ പ്രായം തോന്നിക്കും. മൃതദേഹം കിടന്നതിന് തൊട്ടടുത്ത്...