പാസഞ്ചര്‍ ട്രെയിനുകളും ബസ് സര്‍വ്വീസുകളും സെപ്തംബര്‍ ഏഴ് മുതല്‍ ഓടിത്തുടങ്ങും

തമിഴ്‌നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങളൊക്കെ പൂര്‍ണമായും നീക്കുന്നു. പാസഞ്ചര്‍ ട്രെയിനുകളും ബസ് സര്‍വ്വീസുകളും ഓടിത്തുടങ്ങും. ഈ വരുന്ന ഏഴാം തീയതിമുതല്‍ ട്രെയിന്‍-ബസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ ജില്ലകളില്‍ ബസ് സര്‍വ്വീസ്...

ഓടിക്കൊണ്ടിരുന്ന ബസില്‍ തീപിടിച്ച് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു

വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ ബുധനാഴ്ചയായിരുന്നു അപകടം. 32 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്....

കൊറോണയെ പിടിക്കാന്‍ യുകെയില്‍ ബസുകളില്‍ എയര്‍ പ്യൂരിഫയര്‍

കൊറോണയെ പ്രതിരോധിക്കാനുള്ള പല മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് വിദേശരാജ്യങ്ങള്‍. കൊറോണയെ പിടിക്കാന്‍ യുകെയില്‍ ബസുകളില്‍ എയര്‍ പ്യൂരിഫയറും പരീക്ഷിക്കാനൊരുങ്ങുകയാണ്. കോവിഡ് ഭീകരന്‍ വായുവിലൂടെ പടരുന്നത് തടയാനാണ് യു.കെ സര്‍ക്കാര്‍ വലിയ ചിലവില്‍ പുതിയ പദ്ധതി...

ബസ്സില്‍ യാത്ര ചെയ്ത പോലീസുകാരന് കൊവിഡ്: അതേ ബസ്സില്‍ യാത്ര ചെയ്ത 24 പ്രതികള്‍ ക്വാറന്റൈനില്‍

ബസ്സില്‍ യാത്ര ചെയ്ത എസ്‌ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരവധി പേര്‍ ക്വാറന്റൈനില്‍. മിനുട്ടുകള്‍ക്കകം അതേ ബസ്സിലാണ് പ്രതികളെ കൊണ്ടുപോയത്. 24 പ്രതികളാണ് ഇതോടെ ക്വാറന്റൈനിലായിരിക്കുന്നത്. കാസര്‍കോട് സബ് ജയിലില്‍ നിന്ന് 2 ബസുകളിലായി...

ബസില്‍ കൊവിഡ് രോഗികള്‍, കണ്ടക്ടറും യാത്രക്കാരും ഇറങ്ങിയോടി

കൊവിഡ് പോസിറ്റീവായി ദമ്പതികള്‍ ബസിലുണ്ടെന്ന വിവരം അറിഞ്ഞ യാത്രക്കാര്‍ ബസില്‍ നിന്നും ഇറങ്ങിയോടി. നിലവിളിച്ച് കണ്ടക്ടറും ഇറങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. ദമ്പതികളില്‍ ക്ഷയരോഗബാധിതനായ ഭര്‍ത്താവിനെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്....

കോഴിക്കോട് സ്വകാര്യ ബസ്സുകൾക്ക് നേരെ ആക്രമണം: രണ്ട് ബസ്സുകൾ അടിച്ച് തകർത്തു

കോഴിക്കോട് സർവീസ് നടത്തിയ സ്വകാര്യ ബസ്സുകൾ അടിച്ച് തകർത്തു. ഇന്നലെ സർവീസ് നടത്തിയ കൊളക്കാടൻ ബസ്സുകളാണ് തകർത്തത്. ഇന്നലെ രാത്രിയിലാണ് ബസ്സുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. കോഴിക്കോട് എരഞ്ഞിമാവിൽ നിർത്തിയിട്ട രണ്ട് ബസ്സുകളുടെ...

ലോക്ക് ഡൗണ്‍: ബസ് ചാർജ്ജ് താത്കാലികമായി വർധിപ്പിക്കാൻ ശുപാർശ

സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ ബസ് ചാർജ് താത്കാലികമായി വർധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തു. ലോക്ക് ഡൗൺ കഴിഞ്ഞാലും ബസ്സുകൾ ഉടന്‍ നിരത്തിലിറക്കില്ലെന്ന് സ്വകാര്യ ബസ്സ് ഉടമകൾ വ്യക്തമാക്കിയിരുന്നു....

കോവിഡ് 19:സംസ്ഥാനത്ത് ഞായറാഴ്ച ബസുകള്‍ ഓടില്ല

ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി സംസ്ഥാനത്തെ ബസ് ഉടമകളും. ഞായറാഴ്ച സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22ന് ഞായറാഴ്ചയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം...

ഒന്നാം വര്‍ഷിക നിറവില്‍ കണ്ണൂര്‍ വിമാനത്താവളം: ഷട്ടില്‍ ബസ് സര്‍വീസ് തുടങ്ങുന്നു

കുറഞ്ഞ മാസങ്ങള്‍ കൊണ്ട് പേരെടുത്ത വിമാനത്താവളമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. ദിനം പ്രതി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സൗകര്യപ്രദമായ വിമാനത്താവളം. കണ്ണൂര്‍ വിമാനത്താവളം അതിന്റെ ഒന്നാം വാര്‍ഷിക നിറവില്‍ എത്തിയിരിക്കുന്നു. ഇതിനുമുന്നോടിയായി ഷട്ടില്‍ ബസ്...

ഡല്‍ഹിയില്‍ ഇനി സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യുവതികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത്. സര്‍ക്കാര്‍ ബസുകളിലാണ് ഈ സേവനം ലഭ്യമാകുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്...