കാലിഫോര്‍ണിയയിലെ വെടിവയ്പ്പ്, ഒരു കുട്ടിയടക്കം നാലുപേർ കൊല്ലപ്പെട്ടു, വെടി വെച്ചയാൾ പിടിയിൽ

കാലിഫോര്‍ണിയയിലെ ഓറഞ്ചിലുണ്ടായ വെടിവയ്‌പ്പില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ കൊല്ലപ്പെടും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെ 202 ഡബ്ല്യു ലിങ്കണ്‍ ഏവ് പ്രദേശത്തായിരുന്നു സംഭവം. ലൊസാഞ്ചലസില്‍നിന്ന് 30 മൈല്‍...

കൊറോണയെ തടയാനാകാതെ ലോകരാജ്യങ്ങള്‍: കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ എന്ന മാരക വിപത്ത് സെക്കന്‍ഡുകള്‍ കൊണ്ടാണ് ഒരു രാജ്യത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്നത്. ഈ മാരക വൈറസിനെ തടയാനാകാതെ കുഴയുകയാണ് ലോകരാജ്യങ്ങള്‍. ഇതോടെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ മൂലം കാലിഫോര്‍ണിയയിലും മരണം...

കാലിഫോ​ര്‍​ണി​യ​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തം; മരണം 44 ആ​യി

കാലിഫോ​ര്‍​ണി​യ​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 44 ആ​യി. വ​ട​ക്ക​ന്‍ കാലി​ഫോ​ര്‍​ണി​യ​യി​ല്‍ 42 പേ​രും ദ​ക്ഷി​ണ ക​ലി​ഫോ​ര്‍​ണി​യ​യി ര​ണ്ടു പേ​രും മ​രി​ച്ചു. വ​ട​ക്ക​ന്‍ കാലി​ഫോ​ര്‍​ണി​യ​യി​ല്‍ ഇ​രു​നൂ​റി​ല​ധി​കം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ല്‍ പാ​ര​ഡൈ​സ്...

എന്നാലും ഈ ചുറ്റിക അടിച്ചുമാറ്റിയ കള്ളന്‍ ആരാകും; അമേരിക്കയിലെ ഈ നഗരം തിരയുന്നു 362 കിലോ തൂക്കമുള്ള ഭീമന്‍ ചുറ്റിക

മിസോറിയിലെ കാന്‍സാസ് നഗരത്തിലെ താമസക്കാര്‍ ഇപ്പോള്‍ ഒരു അന്വേഷണത്തിലാണ്. തങ്ങളുടെ നഗരത്തിലെ ചുറ്റിക അടിച്ചുമാറ്റിയ കള്ളനെയാണ് ഇവര്‍ തിരയുന്നത്. കാലിഫോര്‍ണിയയിലെ ഹെല്‍ഡ്‌സ്ബര്‍ഗില്‍ നിന്നും മോഷണം പോയ ചുറ്റിക വെറുമൊരു ചുറ്റികയല്ല, 362 കിലോഗ്രാം...

സി​ക്ക് വം​ശ​ജ​ന് നേ​രെ ആ​ക്ര​മ​ണം; രണ്ടുപേർ പിടിയിൽ

സി​ക്ക് വം​ശ​ജ​ന് നേ​രെ ആ​ക്ര​മ​ണം.യു​എ​സി​ലെ ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ആണ് സി​ക്ക് വം​ശ​ജ​ന് നേ​രെ ആക്രമണം ഉണ്ടായത്.71 വ​യ​സു​കാ​ര​നാ​യ സാ​ഹി​ബ് സിം​ഗ് നാ​ട്ടി​നെ​യാ​ണ് വെ​ള്ള​ക്കാ​രാ​യ ര​ണ്ടു കൗ​മാ​ര​ക്കാ​ര്‍ ചേര്‍ന്നു മ​ര്‍​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പ​തി​നാ​റും പ​തി​നെ​ട്ടും വ​യ​സു​ള്ള...

#Watch Video ഡ്രൈവിംഗിനിടെ പ്രതികാരം തീര്‍ക്കല്‍; ദുരന്തം അനുഭവിച്ചത് നിരപരാധി, സ്വാഭാവികമാണെന്ന് ആദ്യം കരുതിയ അപകടം കരുതിക്കൂട്ടിയത്; യു.എസില്‍ നടന്ന വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

കാലിഫോര്‍ണിയ: സാന്റാ ക്ലാരിറ്റയിലെ 14 ഫ്രീവേയില്‍ ഒരു ബൈക്ക് യാത്രികനും കാര്‍ ഉടമയും തമ്മിലുണ്ടായ വഴക്ക് ചെന്ന് അവസാനിച്ചത് വലിയ ദുരന്തത്തില്‍. അതിന്റെ ഫലം അനുഭവിച്ചതോ  ഒന്നുമറിയാതെ വഴിയേ പോയ ഒരു നിരപരാധിയും....