സ്​കൂള്‍ വളപ്പില്‍ 215 കുട്ടികളുടെ മൃതദേഹാവശിഷ്​ടങ്ങള്‍,ഞെട്ടൽ

സ്​കൂളായി പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ വളപ്പില്‍ കണ്ടെത്തിയത്​ 215 കുട്ടികളുടെ മൃതദേഹാവശിഷ്​ടങ്ങള്‍. കാനഡയുടെ പടിഞ്ഞാറന്‍​ മേഖലയായ ബ്രിട്ടീഷ്​ കൊളംബിയയിലാണ്​ ഗോത്രവര്‍ഗ കുട്ടികള്‍ക്കുള്ള റസിഡന്‍ഷ്യല്‍ സ്​കൂളായി പ്രവര്‍ത്തിച്ച കെട്ടിട വളപ്പിൽ നിന്നും മൂന്നു വയസ്സുള്ള കുരുന്നുകളുടെതുള്‍പെടെയുള്ള...

കൊറോണയെ തടയാൻ കഞ്ചാവ്‌; കാനഡയിലെ ഗവേഷകരുടെ പുതിയ കണ്ടെത്തൽ

കൊറോണ വൈറസ്‌ മനുഷ്യ ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവിന്‌ കഴിയുമെന്നാണ്‌ കാനഡയിലെ ലെത്ത്‌ബ്രിഡ്‌ജ്‌ സര്‍വ്വകലാശാലയിലെ ശാസ്‌ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിഡിയോള്‍ എന്ന കന്നാബിനോയ്‌ഡ്‌ സംയുക്തമാണ്‌ വൈറസിനെ പ്രതിരോധിക്കുക. വിവിധ ഇനം...

തണുപ്പ് മൈനസ് 30 ഡിഗ്രി; വാതിലടയ്ക്കാന്‍ കഴിയാതെ വിമാനം വൈകിയത് 16 മണിക്കൂര്‍

മോണ്‍ട്രല്‍: ന്യൂജഴ്‌സിയില്‍ നിന്ന് ഹൈങ്കോങ്ങിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് യാത്രക്കാരിലൊരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ക്യാനഡയില്‍ വിമനമിറക്കി. മൈനസ് 30 ഡിഗ്രി കൊടുംതണുപ്പില്‍ വിമാനം കുടുങ്ങിയത് 16 മണിക്കൂര്‍. ശനിയാഴ്ചയായിരുന്നു സംഭവം. ക്യാനഡയിലെ കിഴക്കന്‍...

ക്യാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍; കൊലപാതകമെന്ന് സംശയം; കുടുംബം ഞെട്ടലില്‍

ക്യാനഡയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍. പഞ്ചാബില്‍ നിന്നുമുള്ള 21-കാരന്‍ വിശാല്‍ ശര്‍മ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ക്യാനഡ പോലീസാണ് വിവരം നാഭയിലുള്ള...

ഈ നാട്ടുകാര്‍ക്ക് ഇനി കഞ്ചാവ് നിയമാനുസൃതമായി വാങ്ങി ഉപയോഗിക്കാം

കാനഡക്കാര്‍ക്ക് ഇനി കഞ്ചാവ് നിയമാനുസൃതമായി ഉപയോഗിക്കാം. കനേഡിയന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ ചൊവ്വാഴ്ചയാണ് നിയമാനുസൃതമായി കഞ്ചാവ് ഉപയോഗിക്കാമെന്ന പുതുക്കിയ ബില്‍ പാസാക്കിയത്. കഞ്ചാവിന്റെ വില്‍പ്പനയും ഉപയോഗവുമാണ് കാനഡ നിയമവിധേയമാക്കിയത്. 29നെതിരെ 52 വോട്ടുകള്‍ക്കാണ് കാനഡ...