മൂന്ന് സെക്കന്റ് കൊണ്ട് 100 കിമി വേഗത:വാഹന പ്രേമികള്‍ക്ക് ഹരം പകരാന്‍ ലംബോര്‍ഗിനിയുടെ പുത്തന്‍ മോഡല്‍

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമന്‍സ് മോഡലായ ഹുറാകാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യന്‍ നിരത്തുകളിലെക്കെത്തുന്നു. ഹുറാകാന്‍ ഇവോ ഓള്‍-വീല്‍-ഡ്രൈവിനും ഇവോ സ്‌പൈഡറിനും ശേഷം ഹുറാകാന്‍ ഇവോ ശ്രേണിയിലെ മൂന്നാമന്‍,...

ടാറ്റാ നെക്‌സോണ്‍ ഇവി ഇന്ത്യന്‍ നിരത്തുകളിലേക്ക്

ടാറ്റാ മൊട്ടോറിന്റെ പുതിയ പതിപ്പായ നെക്‌സോണ്‍ ഇവി ഇന്ത്യന്‍ വിപണിയിലെത്തുന്നു. നെക്‌സോണിന്റെ ഇലക്ട്രിക് കാറാണിത്. ജനുവരി 28ന് കാര്‍ വിപണിയിലെത്തും. കമ്പനി ഇതിനോടകം ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വണ്ടികള്‍ ഇറക്കുന്നുണ്ട്. ഷോറൂം...

കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍

കാണാതായ ഇന്ത്യക്കാരിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തി. ചിക്കാഗോയിലെ ലൊയോള യൂണിവേഴ്‌സിറ്റിയില്‍ എംബിഎ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 34 കാരി സുറീല്‍ ദബാവാല എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയെ കഴിഞ്ഞ ഡിസംബര്‍ 30...

മാക്‌സസ് ഡി 90 വാഹനപ്രേമികള്‍ക്കുമുന്നിലെത്തുന്നു

എംജി മോട്ടോഴ്‌സിന്റെ പുതിയ പതിപ്പായ മാക്‌സസ് ഡി 90 ജനങ്ങള്‍ക്ക് മുന്നിലെത്തുന്നു. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മാക്‌സസ് ഡി 90 ഇന്ത്യന്‍ നിരത്തുകളിലെത്തുന്നത്. എംജിയുടെ പുതിയ മോഡലിന് സുരക്ഷയൊരുക്കുന്നത് ആറ് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക്...

കൊച്ചിയിൽ വീണ്ടും ഓടിക്കൊണ്ടി​രു​ന്ന കാറിനു തീപിടിച്ചു

കൊച്ചിയിൽ വീണ്ടും ഓടിക്കൊണ്ടി​രു​ന്ന കാറിനു തീപിടിച്ചു. ക​റു​കു​റ്റി​യി​ലാണ് സംഭവം. കാ​ര്‍ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. എ​ന്താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍...

പൃഥ്വിയുടെ ഡ്രൈവര്‍ക്ക് സ്വന്തമായി കാര്‍; സന്തോഷം പങ്കുവെച്ച് സുപ്രിയ

നടന്‍ പൃഥ്വിരാജിന്‍റെ ഡ്രൈവര്‍ രാജന്‍ സ്വന്തം വാഹനം വാങ്ങിയ സന്തോഷം പങ്കുവെച്ച് പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന്‍. 20 വര്‍ഷമായി പൃഥ്വിയുടെ സന്തത സഹചാരിയാണ് രാജന്‍. കുടുംബത്തില്‍ എല്ലാവരെയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട...

കണ്ണൂര്‍ കടലായില്‍ കാര്‍ മതിലിലിടിച്ച് ദമ്പതികള്‍ മരിച്ചു

കണ്ണൂര്‍ കടലായില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു.സിറ്റി മൈതാനപ്പള്ളി സ്വദേശികളായ ഇബ്രാഹിം, ഭാര്യ സാറാബി എന്നിവരാണ് മരിച്ചത്. ഇബ്രാഹിമിന്റെ മക്കളായ ഷാനിബ, ഷാസില്‍, കൊച്ചുമകള്‍ ജസ് വ എന്നിവര്‍ക്ക പരിക്കേറ്റു....

മുഖ്യമന്ത്രിയുടെ പേരെഴുതി സഞ്ചാരം; ടോള്‍ പിരിവില്‍ നിന്ന് രക്ഷനേടാന്‍ യുവാവിന്റെ അമ്പരപ്പിക്കുന്ന തന്ത്രം; ഉടമസ്ഥന്‍ പിടിയില്‍

ടോള്‍ പിരിവില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി നമ്പറിന് പകരം മുഖ്യമന്ത്രിയുടെ പേര് എഴുതി വെച്ച്‌ സഞ്ചരിച്ച് യുവാവ്. ഹൈദരാബാദില്‍ നിന്നുള്ള യുവാവ് ആണ് കാറില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ എന്നെഴുതി വെച്ചിരിക്കുന്നത്....

കാറിലെ ഡ്രൈ ഷാംപു പൊട്ടിത്തെറിച്ച് കാറിന്റെ മേല്‍ഭാഗം തകര്‍ന്നു, കാണേണ്ട കാഴ്ച

അപകടം എവിടെ നിന്നും എപ്പോള്‍ വേണമെങ്കില്‍ പ്രതീക്ഷിക്കാതെ വരാം. കാറില്‍ ഉണ്ടായിരുന്ന ഡ്രൈ ഷാംപു പൊട്ടിത്തെറിച്ച സംഭവം കാണേണ്ട കാഴ്ച തന്നെ. ഡ്രൈ ഷാംപു പൊട്ടിത്തെറിച്ച് കാറിന്റെ മേല്‍ക്കൂര തകര്‍ന്നു. മിസൂരിയിലാണ് സംഭവം....

യാത്രക്കാരുടെ സുരക്ഷ പ്രധാനം, സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായ്

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായ്. ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലായാണ് സെന്റര്‍ സൈഡ് എയര്‍ബാഗ് ഘടിപ്പിക്കുക. ഡ്രൈവര്‍ സീറ്റിനുള്ളിലാണ് സെന്റര്‍ സൈഡ് എയര്‍ബാഗുണ്ടാവുക. അപകട സമയത്ത് ഡ്രൈവര്‍...