ജനപ്രിയ വാഹനമായ ടാറ്റ നെക്സോണിന്റെ AMT പതിപ്പ് പുറത്തിറങ്ങി

ജനപ്രിയ വാഹനമായ ടാറ്റ നെക്സോണിന്റെ പുതിയ AMT പതിപ്പ് പുറത്തിറങ്ങി. നിരത്തിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാഹന പ്രേമികളുടെ മനസില്‍ ഇടം പിടിക്കാന്‍ നെക്സോണിനായി. പെട്രോള്‍ മോഡലിന് 9.41 ലക്ഷം രൂപയും...

മുഖം മിനുക്കി പുതിയ സിയാസ് എത്തുന്നു

മാരുതി സുസുക്കിയുടെ സിയാസിന്റെ ഫെയ്സ്ലിഫ്റ്റ് മോഡല്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. പുതിയ K15B 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും പുത്തന്‍ സിയാസിനു കരുത്തേകുക. 103.2 bhp കരുത്തും 138.4 Nm torque ഉം...

റെക്കോര്‍ഡുമായി ഫോര്‍ഡ്‌! ഈ വര്‍ഷം മാര്‍ച്ചില്‍ ഫോര്‍ഡ് രാജ്യത്താകെ വിറ്റഴിച്ചത് 27,580 വാഹനങ്ങള്‍

ഈ വര്‍ഷം മാര്‍ച്ചില്‍ ഫോര്‍ഡ് രാജ്യത്താകെ വിറ്റഴിച്ചത് 27,580 കാറുകളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും മാര്‍ച്ചില്‍ 24,832 കാറുകളാണ് ഫോര്‍ഡ് വിറ്റത്. കമ്പനിയുടെ മാര്‍ച്ചിലെ ആഭ്യന്തര മൊത്തക്കച്ചവടം 9,016 വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷം...

വിപണി പിടിച്ചടക്കി ഹോണ്ട ഡബ്ല്യു.ആര്‍.വി! ഒരു വര്‍ഷം കൊണ്ട് 50,000 യൂണിറ്റിന്റെ വില്‍പന

ഹോണ്ടയുടെ ശ്രേണിയിലെ മികച്ച എസ്.യു.വിയായ ഡബ്ല്യു.ആര്‍-വി ഇന്ത്യയില്‍ പുതിയ നേട്ടം കൈവരിച്ചു. രാജ്യത്തൊട്ടാകെ 50,000 ഡബ്ല്യു.ആര്‍-വി യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. പുറത്തിറക്കി ഒരു വര്‍ഷത്തിനുള്ളിലാണ് ഡബ്ല്യു.ആര്‍-വി ഈ...

മലിനീകരണ നിയന്ത്രണത്തില്‍ കൃത്രിമം; ബി.എം.ഡബ്ല്യുവിനെതിരെ കേസ്

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യുവിനെതിരെ അമേരിക്കയില്‍ കേസ്. മലിനീകരണ നിയന്ത്രണത്തില്‍ കൃത്രിമം കാണിക്കാനുള്ള ‘ഡിഫീറ്റ് ഡിവൈസ്’ എന്ന ഉപകരണം ഘടിപ്പിച്ചതിനാണ് ന്യൂ ജേഴ്സിയിലെ കോടതിയില്‍ കേസ്. ഡീസല്‍ വാഹനങ്ങളിലെ മലിനീകരണ പരിശോധനയില്‍ കൃത്രിമം...

ഒരു ക്യാച്ചിന് ഒരു ലക്ഷം! ഐ.പി.എല്ലില്‍ ഗാലറിക്ക് പുറത്ത് കാണികള്‍ എടുക്കുന്ന ഓരോ ക്യാച്ചിനും ഓരോ ലക്ഷം രൂപ സമ്മാനം നല്‍കാന്‍ ടാറ്റ

ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വിയാണ് നെക്സോണ്‍. എതിരാളികളെ അമ്പരപ്പിക്കുന്ന വിലയിലെത്തി വിപണിയില്‍ തരംഗം സൃഷ്ടിച്ചു മുന്നേറുന്ന നെക്‌സോണിലൂടെ ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങി വരവിനൊരുങ്ങുകയാണ് രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ...

ഇന്ത്യയില്‍ ദശലക്ഷം കാറുകളുടെ ഉല്‍പാദന ലക്ഷ്യവുമായി ഹുണ്ടായ്

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) 2020 ഓടെ ഒരു മില്ല്യണ്‍ കാറുകളുടെ ഉല്‍പ്പാദനം നടത്തും. ഈ വര്‍ഷം ഏഴ് ലക്ഷം കാറുകളാണ് ഹുണ്ടായ് വിറ്റത്. കയറ്റുമതിക്ക് 25 ശതമാനം ഉപയോഗിക്കും. അടുത്ത...

ഓഡി കാറുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ നാല് ശതമാനം വരെ വില കൂടും

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ഇന്ത്യയില്‍ തങ്ങളുടെ കാറുകള്‍ക്ക് വില കൂട്ടുന്നു. എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കാനാണ് തീരുമാനം. വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. നാലു ശതമാനം വരെയാണ് വില...

#WatchVideo “പഴയ കോവിലകമല്ലേ തമ്പുരാന്‍ ഇടിച്ചു പൊളിക്കുമ്പോള്‍ എന്തേങ്കിലും ബോണസ് കിട്ടിയാലോ”, വര്‍ഷങ്ങളായി പൂട്ടിക്കിടന്ന കെട്ടിടത്തില്‍ നിന്നും ലഭിച്ച നിധി കണ്ട് കണ്ണു തള്ളി സോഷ്യല്‍ മീഡിയ

പഴയ കോവിലകമല്ലേ തമ്പുരാന്‍ ഇടിച്ചു പൊളിക്കുമ്പോള്‍ എന്തേങ്കിലും ബോണസ് കിട്ടിയാലോ. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്റെ ഈ വാക്കുകള്‍ പരിചയമില്ലത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ആ വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ത്യമാണെന്നു തെളിഞ്ഞിരിക്കുന്നു. പഴയ കെട്ടിടങ്ങളുടെ...

ലംബോര്‍ഗിനിയുടെ പുതിയ എസ്.യു.വി “ഉറൂസ്”

ഫോക്സ്വാഗന്‍ ഗ്രൂപ്പില്‍പെട്ട ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്ന് ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു എസ്.യു.വി. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാക്കളായ ലംബോര്‍ഗിനിയുടെ രണ്ടാമത്തെ എസ്.യു.വി വാഹനമാണ് ഉറൂസ്. രണ്ടര പതിറ്റാണ്ടോളം...