കോവിഡ് സുനാമി പോലെ ആഞ്ഞടിക്കുന്നു; സ്വകാര്യ ആശുപത്രികള്‍ക്ക് ഇനി കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സുനാമി പോലെ തുടരുമ്പോള്‍ വിറങ്ങലിച്ച് രാജ്യം. പ്രതിദിന രോഗികളുടെ എണ്ണം ശക്തമായി വര്‍ദ്ധിച്ച മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. ബുധനാഴ്ച രാവിലെയവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 2,95,041 പേര്‍ക്ക് കോവിഡ്...

പ്രളയകാലത്ത് കേരളത്തിന് നല്‍കിയ അരിയുടെ പണം ചോദിച്ച് കേന്ദ്രം, സൗജന്യമല്ല

കേരളത്തോട് പ്രതികാരം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രളയദുരിത സമയത്ത് നല്‍കിയ അരിയുടെ പണം ആവശ്യപ്പെട്ടിരിക്കുകയാണ്. 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ കേരളം നല്‍കണമെന്നാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ...

രാജ്യത്ത് രണ്ടായിരം രൂപ നോട്ടുകള്‍ നിരോധിച്ചേക്കാമെന്ന് മുന്‍ കേന്ദ്രമന്ത്രി

എടിഎം മെഷീനുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ കുറഞ്ഞത് പലര്‍ക്കും സംശയത്തിന് ഇടയാക്കിയിരുന്നു. 2000 നോട്ടുകളുടെ അച്ചടി തത്ക്കാലം നിര്‍ത്തിവെച്ചു എന്നുള്ള വിശദീകരണമാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയത്. ഇപ്പോഴിതാ 2000 നോട്ടുകള്‍ രാജ്യത്ത്...

കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത കൂട്ടി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി. അഞ്ച് ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത 17 ശതമാനമായി. അമ്പതുലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി പതിനാറായിരം കോടിരൂപയുടെ അധികബാധ്യതയുണ്ടാകും. പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും...
nps

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന എന്‍പിഎസ് വിഹിതം വര്‍ദ്ധിപ്പിച്ചു

ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന എന്‍പിഎസ് വിഹിതം വര്‍ദ്ധിപ്പിച്ചു. എന്‍പിഎസ് വിഹിതം 10 ശതമാനത്തില്‍നിന്ന് 14 ശതമാനമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്.ഇനിമുതല്‍ പെന്‍ഷനായാല്‍ 40 ശതമാനം തുകമാത്രം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മതി. ജീവനക്കാര്‍ നല്‍കേണ്ട മിനിമം...

കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കും

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞദിവസത്തെ അവലോകന ഓഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് വിശദവിവരങ്ങള്‍ തേടി. കേരളാ പൊലീസ് ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ...

2000-ത്തിന്‌ മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് പിടി വീഴുന്നു; വാഹന രജിസ്‌ട്രേഷന്‍ കാലാവധി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി 20 വര്‍ഷമായി ചുരുക്കാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. 2000ത്തിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ടാക്സി, ട്രക്ക്, ബസ്സ് മുതലായ വാഹനങ്ങള്‍ക്ക് 2020ന് ശേഷം നിരത്തിലിറങ്ങാന്‍ കഴിയില്ല....

ആപ്പിള്‍ തന്ത്രം! ഉപയോഗിച്ച് പരിപ്പിളകിയ ഫോണുകള്‍ മിനുക്കി വില്‍ക്കുന്ന ആക്രിക്കച്ചവടം ഇവിടെ വേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍

റീഫര്‍ബിഷ്ഡ് (refurbished) ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിദേശ രാജ്യങ്ങളില്‍ വില്‍ക്കുന്നുണ്ട്. എന്തെങ്കിലും ഒരു പ്രശ്നത്താല്‍ തിരിച്ചെടുക്കേണ്ടി വന്ന ഉപകരണങ്ങള്‍ പുതുക്കി പണിത് ഇറക്കുന്നവയും കോണ്‍ട്രാക്ട് തീര്‍ന്നവയുമൊക്കെ ഇങ്ങനെ വില്‍ക്കുന്ന ഫോണുകളില്‍ പെടും. ഇവ വില്‍ക്കുന്ന...

മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ

ന്യൂഡല്‍ഹി: മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ചെലവഴിച്ചത് 3,755 കോടി രൂപയാണെന്നു കണക്ക്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള ഭരണകാലത്തെ കണക്കുകളാണ് വിവരാവകാശരേഖയിലൂടെ...

ആധാര്‍ ബന്ധിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങള്‍

ന്യുഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇനിയും ലഭിക്കാത്തവര്‍ക്ക് അത് വിതരണം ചെയ്യാനും തങ്ങളുടെ ബാങ്ക് അക്കൗണ്ടുമായും,സിം കാര്‍ഡും,പാന്‍ കാര്‍ഡുമായുമെല്ലാം ആധാര്‍ ബന്ധിപ്പിക്കുന്നതിനുമുള്ള സമയ പരിധി മൂന്നു മാസത്തേക്ക് കൂടി നീട്ടിയതായി കേന്ദ്രം സുപ്രീം കോടതിയില്‍...