സ്മിത്തിന്റെയും വാര്‍ണറുടേയും വിലക്കിനെ തുടര്‍ന്ന് പ്രതാപം നഷ്ടമായ ഓസിസ് ടീമിലേക്ക് വാട്‌സണ്‍ മടങ്ങിയെത്തുന്നു

ഐ.പി.എല്ലില്‍ മിന്നുന്ന സെഞ്ചുറിയുമായി ചെന്നൈ സൂപ്പര്‍ കിങ്സിന് കിരീടം നേടിക്കൊടുത്ത ഷെയ്ന്‍ വാട്‌സണെ ഓസിസ് ടീമിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്തായ സ്മിത്തിനും വാര്‍ണറിനും...

ചെന്നൈ താരങ്ങളുടെ സെല്‍ഫിയില്‍ കുമ്മനടിച്ച് ഋഷഭ് പന്ത്‌

ക്രിക്കറ്റ് ആരാധകര്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഒരു ഐ.പി.എല്‍ സീസണാണ് കടന്നു പോയത്. 11 ാം സീസണ്‍ ഐ.പി.എല്ലിനെക്കുറിച്ച് പറയാന്‍ അത്ര തന്നെ ഉണ്ട്. വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടായി എന്ന ചൊല്ല്...

അഭിമാനമായി ഹൈദരാബാദ് നായകന്‍; ഓറഞ്ച് ക്യാപ്പും അപൂര്‍വ നേട്ടവും സ്വന്തമാക്കി കെയ്ന്‍ വില്യംസണ്‍

ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ കലാശപ്പോരാട്ടത്തില്‍ കരുത്തരായ ചെന്നൈയോട് ഏറ്റുമുട്ടി പരാജയപ്പെട്ടങ്കിലും അഭിമാന നേട്ടവുമായാണ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ന്യൂസിലന്റിന് വണ്ടി കയറുന്നത്. മത്സരത്തില്‍ പലരും തലയില്‍ പൊന്‍ കിരീടമായി ചൂടിയ ഓറഞ്ച്...

കിരീടം വെച്ച രാജാക്കന്മാര്‍! ഐ.പി.എല്‍ 11ാം സീസണ്‍ കിരീടം ചെന്നൈയുടെ രാജാക്കന്മാര്‍ക്ക്‌

ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്താണ് ചെന്നൈ കിരീടം ചൂടിയത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 179 റണ്‍സ് വിജയ ലക്ഷ്യം...

ഐ.പി.എല്‍ കിരീടത്തിലേക്ക് ചെന്നൈക്ക് 179 റണ്‍സ് ദൂരം

ഐ.പി.എല്‍ 11 സീസണ്‍ ഫൈനല്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് 179 റണ്‍സ് വിജയ ലക്ഷ്യം. യൂസഫ് പത്താന്റെയും ബ്രാത്വൈറ്റിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഹൈദരാബാദ് മികച്ച സ്‌കോര്‍ അടിച്ചെടുത്തത്. nal ആദ്യം ബാറ്റ്...

‘അവന് വേണ്ടി ഞങ്ങള്‍ക്ക് ഈ കപ്പ് അടിക്കണം’! ധോണിയെക്കുറിച്ച് റെയ്‌ന പറയുന്നതിങ്ങനെ

കോഴ വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം മൈതാനത്തേക്ക് മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ തിരിച്ചു വരവ് ഗംഭിരമാക്കിയിരിക്കുകയാണ്. മുംബൈയില്‍ ഐ.പി.എല്‍ പതിനൊന്നാം സീസണിന്റെ ഫൈനല്‍ റൗണ്ട് പോരാട്ടം നടക്കുമ്പോള്‍...

ചെന്നൈ സൂപ്പര്‍ കിംഗ്‌സുക്ക് പെരിയ വിസില്‍ അടിങ്കെ.. ഹൈദരാബാദിനെതിരെ അട്ടിമറി ജയവുമായി ചെന്നൈ ഐ.പി.എല്‍ ഫൈനലില്‍

അട്ടിമറിക്കാര്‍ക്ക് ഒരു നാമമുണ്ടെങ്കില്‍ ആ നാമമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സിനെ തച്ചുടച്ച് ചെന്നൈ ഐ.പി.എല്‍ പതിനൊന്നാം സീസണിന്റെ ഫൈനലിലേക്ക്. ഹൈദരാബാദ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ...

ഇങ്ങേരെയാണ് അക്ഷരം തെറ്റാതെ ക്യാപ്റ്റന്‍ എന്ന് വിളിക്കേണ്ടത്; പഞ്ചാബ് ബൗളര്‍മാരെ വലക്കാന്‍ ഉപയോഗിച്ച തന്ത്രം തുറന്ന് പറഞ്ഞ് ക്യാപ്റ്റന്‍ കൂള്‍

ഹേയ്‌റ്റേഴ്‌സിനെ പോലും ആരാധകരാക്കി മുന്നേറുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കോഴ വിവാദത്തെ തുടന്ന് രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം മൈതാനത്തേക്ക് തിരിച്ചെത്തിയ ചെന്നൈക്ക് പ്ലേ ഓഫ് എന്നത് വലിയ പ്രതിസന്ധി ആയിരുന്നില്ല. പോയിന്റ്...

ചെന്നൈയോട് തോറ്റ് പഞ്ചാബും പ്ലേ ഓഫ് കാണാതെ പുറത്ത്; രാജസ്ഥാന്‍ പ്ലേ ഓഫില്‍

ഐ.പി.എല്ലില്‍ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു ജയം. അഞ്ച് വിക്കറ്റിനാണ് ചെന്നൈയെ പഞ്ചാബ് തകര്‍ത്തത്. ഇതോടെ മുംബൈയ്ക്ക് പിന്നാലെ പഞ്ചാബും പ്ലേ ഓഫ് കാണാതെ പുറത്തായി. ഇതോടെ രാജസ്ഥാന്റെ പ്ലേ...

ധോണിയുടെ തന്ത്രങ്ങള്‍ ഫലം കണ്ടില്ല! ചെന്നൈക്കെതിരെ ഡല്‍ഹിക്ക് 34 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ഐ.പി.എല്ലില്‍ ചെന്നൈക്കെതിരെ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് 34 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ചെന്നൈയുടെ ബാറ്റിങ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സില്‍ അവസാനിച്ചു. അമ്പാട്ടി...