കുട്ടികളെ ബാധിക്കുന്ന അപൂര്‍വ്വരോഗം, കൊവിഡിനുപിന്നാലെ കുട്ടികള്‍ മരിക്കുന്നു, 73 കുട്ടികള്‍ ആശുപത്രികളില്‍

കൊവിഡിനൊപ്പം പല രോഗങ്ങളും ലോകത്തെ വലിഞ്ഞുമുറുക്കുകയാണ്. അമേരിക്കയില്‍ മറ്റൊരു അപൂര്‍രോഗവും കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ ബാധിക്കുന്ന കവാസാക്കിക്കു സമാനമായ രോഗമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ രോഗം ബാധിച്ച് അഞ്ചു വയസ്സുള്ള കുട്ടി...

മാവേലിക്കരയില്‍ സഹോദരങ്ങളുടെ മക്കൾ വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചു

മാവേലിക്കര: സഹോദരങ്ങളുടെ മക്കൾ വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചു. ചെട്ടികുളങ്ങര ഈരേഴ തെക്ക് കീർത്തനം വീട്ടിലെ കുളത്തിൽ വീണാണ് മരിച്ചത്. നേപ്പാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ഗണേശ് – ഗീത ദമ്പതികളുടെ...

കുഞ്ഞുമനസ്സിന്‍റെ സ്നേഹസ്പര്‍ശം; സമ്പാദ്യക്കുടുക്കകള്‍ മുഖ്യമന്ത്രിക്ക് കൈമാറി അനാഥാലയത്തിലെ കുരുന്നുകള്‍

ഓണക്കോടി വാങ്ങാൻ സ്വരുക്കൂട്ടി വെച്ച സമ്പാദ്യക്കുടുക്കകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുരുന്നുകള്‍. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ 25 കുട്ടികളാണ് തങ്ങള്‍ സ്വരൂപിച്ച സമ്പാദ്യക്കുടുക്ക മുഖ്യമന്ത്രിക്ക് കൈമാറിയത്. വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ടവരും മാനസികനില തെറ്റിയവരുമൊക്കെയായി...

പ്രളയബാധിതര്‍ക്ക് ശിശുഭവനിലെ കുട്ടികളുടെ സംഭാവന, നിര്‍മ്മിച്ച് നല്‍കിയത് 15,000 ലിറ്റര്‍ ഫിനോയില്‍

രണ്ടാമതും പ്രളയം കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയപ്പോള്‍ താങ്ങായി നാനാഭാഗത്തുനിന്നുള്ളവരും എത്തി. സര്‍വ്വതും നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായമേകുകയാണ് കോഴിക്കോട്ടെ ശിശുഭവനിലെ കുട്ടികള്‍. ഇവര്‍ നിര്‍മ്മിച്ച് നല്‍കിയത് 15,000 ലിറ്റര്‍ ഫിനോയിലുകളാണ്. വെള്ളമിറങ്ങിയ വീട്ടിലേക്ക്...

പറവൂരില്‍ വീട്ടുതടങ്കലിലായ കുട്ടികള്‍ ഇനി സ്‌കൂളിലേക്ക്; കുട്ടികള്‍ പുറംലോകം കാണുന്നത് 10 വര്‍ഷത്തിന് ശേഷം

വടക്കന്‍ പറവൂരില്‍ മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച മൂന്നു കുട്ടികളേയും സ്‌കൂളില്‍ വിടാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ്. കുട്ടികളെ തല്‍ക്കാലം സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചാല്‍ മതിയെന്നും ശിശുക്ഷേമസമിതി തീരുമാനിച്ചു. കുട്ടികള്‍ക്കും അമ്മയ്ക്കും കൗണ്‍സിലിങ് നല്‍കാനും...

സ്മാര്‍ട്ട് ഫോണ്‍ കുട്ടികളെ നയിക്കുന്നത് പ്രശ്‌നങ്ങളുടെ പടുകുഴിയിലേക്ക്‌

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളില്‍ ഇന്ന് വളരെയധികം കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് അവരില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. മാനസിക പ്രശ്‌നങ്ങളും, ഉറക്കമില്ലായ്മയും എല്ലാം കുട്ടികളെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. അമേരിക്കയില്‍ നടത്തിയ...