കളിക്കളത്തില്‍ തിരിച്ചെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ:പരിശീലനം തുടങ്ങി

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ കളത്തില്‍ തിരികെയെത്തി. ചൊവ്വാഴ്ച യുവെന്റസിന്റെ പരിശീലന മൈതാനത്ത് താരം പരിശീലനത്തിന് ഇറങ്ങി. ടൂറിനിലേക്ക് സ്വന്തം കാറിലെത്തിയ ക്രിസ്റ്റ്യാനോ മൂന്നുമണിക്കൂറോളം ഗ്രൗണ്ടിലുണ്ടായിരുന്നു. ടൂറിനിലെ വീട്ടില്‍ രണ്ടാഴ്ച ക്വാറന്റൈനില്‍...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വര്‍ണതിളക്കം, ഗ്ലോബ് സോക്കര്‍ പുരസ്‌കാരം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം സ്വന്തമാക്കി. ദുബായില്‍ നടന്ന ചടങ്ങില്‍ റൊണാള്‍ഡോ പുരസ്‌കാരം ഏറ്റുവാങ്ങി. ഗ്ലോബ് സോക്കര്‍ പുരസ്‌കാരത്തിന് ഇത് ആറാം തവണയാണ് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെടുന്നത്....

ഹാട്രിക്കില്‍ അര്‍ദ്ധസെഞ്ച്വറി നേടി ക്രിസ്റ്റാനോ; സ്പാനിഷ് ലീഗില്‍ ജിറോണയ്ക്കെതരെ റയലിന് മിന്നുന്ന ജയം

ഗോള്‍ മഴ പെയ്ത സ്പാനിഷ് ലീഗില്‍ ജിറോണയ്ക്കെതരെ റയലിന് മിന്നുന്ന ജയം. മൂന്നിനെതിരെ ആറു ഗോളുകളുടെ ഗംഭീര വിജയമാണ് ബെര്‍ണബവില്‍ സിദാനും സംഘവും നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക പ്രകടനത്തിന്റെ കരുത്തിലാണ് റയലിന്റെ...

വല നിറഞ്ഞു, റയല്‍ ആരാധകരുടെ മനസും! റൊണാള്‍ഡൊയുടെ ഇരട്ട ഗോള്‍ മികവില്‍ പി.എസ്.ജിക്കുമേല്‍ റയലിന്റെ ആധിപത്യം

ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൌട്ട് റൗണ്ടിലെ ക്ലാസിക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് ജയം. ഫ്രഞ്ച് കരുത്തര്‍ പി.എസ്.ജിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ലോകം കാത്തിരുന്ന പോരാട്ടത്തില്‍ ഒടുവില്‍ നിലവിലെ ചാംപ്യന്മാര്‍...

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍! മെസ്സിക്കും റൊണാള്‍ഡോയ്ക്കും വെല്ലുവിളിയായി ഹാരി കെയ്ന്‍

ലണ്ടന്‍: ഫുട്‌ബോള്‍ രാജാക്കന്മാരായി വാഴുന്ന ലയണല്‍ മെസിക്കും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും വെല്ലുവിളിയായി ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍. 2017 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം ഹാരി കെയ്ന്‍...

ബാലന്‍ദ്യോര്‍ പുരസ്‌കാരം വീണ്ടും ക്രിസ്റ്റാനൊ റൊണാള്‍ഡോയ്ക്ക്‌

പാരിസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫ്രാന്‍സ് ഫുട്ബോളിന്റെ ബാലന്‍ദ്യോര്‍ പുരസ്‌കാരം സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക്. കരിയറില്‍ അഞ്ചാം തവണയാണ് ബാലന്‍ദ്യോര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനൊയെ തേടിയെത്തുന്നത്. ഇതോടെ ഈ നേട്ടത്തില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തി നില്‍ക്കുകയാണ്...

ചാമ്പ്യൻസ് ലീഗില്‍ റയൽ മാഡ്രിഡിന് തകർപ്പൻ​ ജയം; അപ്പോവലിനെ തകർത്തത് എതിരില്ലാത്ത ആറ് ഗോളുകൾക്ക്‌

ചാമ്പ്യൻസ് ലീഗില്‍ സൈപ്രസ് ക്ലബ് അപ്പോവലിനെതിരെ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് തകർപ്പൻ​ ജയം.  എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് റയൽ മാഡ്രിഡ്  അപ്പോവലിനെ തകർത്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസമെ...