പൊതുഗതാഗതം തുടങ്ങും, ബാറുകളും ബെവ്കോയും തുറക്കും; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ മാറ്റങ്ങള്‍

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇനിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം കണക്കിലെടുത്താകും തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. മെയ് എട്ടിന് ആരംഭിച്ച ലോക്ഡൗണ്‍ ഫലപ്രദമായതിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത്. എന്നാല്‍, പൂര്‍ണമായ ഇളവുകളല്ല ഉദ്ദേശിക്കുന്നത്....

പുതിയ ലോകം കുഞ്ഞുങ്ങളുടേത് ; അത്‌ കെട്ടിപ്പടുക്കാനുള്ള തുടക്കമാണിതെന്ന് പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റല്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പുമിട്ട് പുസ്തക സഞ്ചിയും തൂക്കി പൂമ്ബാറ്റകളെ പോലെ നിങ്ങളെല്ലാം സ്‌കൂളില്‍ എത്തുന്ന കാലം വിദൂരമാവില്ല പക്ഷേ, അതുവരെ എല്ലാം മാറ്റിവെക്കാന്‍ ആവില്ലെന്നും അതുകൊണ്ട്...

തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ തീരുമാനം’ അനുകൂലിച്ച്‌ ആഷിഖ് അബു

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായി പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ അനുകൂലിച്ച്‌ സംവിധായകന്‍ ആഷിഖ് അബു. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ തീരുമാനമാണെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. നേരത്തെ രണ്ടാം പിണറായി മന്ത്രിസഭയില്‍...

മുന്‍ ഡപ്യൂട്ടി സ്‌പീക്കര്‍ കെ എം ഹംസക്കുഞ്ഞിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മുന്‍ ഡപ്യൂട്ടി സ്പീക്കറും കൊച്ചി മുന്‍ മേയറും മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവുമായ കെ എം ഹംസക്കുഞ്ഞിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സഭയില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവന്ന സാമാജികനായിരുന്നു...

പിണറായി വിജയനോടുള്ള ജനങ്ങളുടെ താത്പര്യമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്,സി കെ പത്മനാഭൻ

മുഖ്യമന്ത്രിയെ പുകഴ്ത്തി മുതിര്‍ന്ന ബി ജെ പി നേതാവ് സി കെ പത്മനാഭന്‍. പിണറായി വിജയനോടുള്ള ജനങ്ങളുടെ താത്പര്യമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടുന്നതില്‍ മറ്റ് പല സംസ്ഥാനങ്ങളും കാണിച്ചതിനേക്കാള്‍...

നടന്നത് ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടം: പിണറായി വിജയൻ

കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്രം തി​രു​ത്തി​യ ജ​ന​വി​ധി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ല്‍ കേ​ര​ളം മു​ഴു​വ​ന്‍ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി. എ​ന്നാ​ല്‍ വ​ലി​യ സ​ന്തോ​ഷം ആ​ഘോ​ഷി​ക്കാ​നു​ള്ള സ​മ​യ​മ​ല്ലി​ത്. ആ​ഘോ​ഷ​ത്തി​ന് ത​യാ​റെ​ടു​ത്ത​വ​രും...

വികസനവും ക്ഷേമവും ജനങ്ങളുടെ അവകാശമാണ് എന്നതാണ് എല്‍ ഡി എഫ് നിലപാട്, സംഘ്പരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കും, മുഖ്യമന്ത്രി

ത്രിപുരയിലെ അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്ന ബി ജെ പി ഭീഷണി ഗൗരവമുള്ളതാണ്. അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ സംഘ്പരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ലോകത്തിന് മുന്നില്‍...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടില്‍

സംസ്ഥാന വ്യാപകമായുള്ള മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പെയ്നിന് ഇന്ന് തുടക്കം.ജില്ലയിലെ മൂന്ന്‌ മണ്ഡലങ്ങളിലും എല്‍ഡിഎഫ്‌ പൊതുയോഗങ്ങള്‍ ഉദ്‌ഘാടനംചെയ്യും.മാനന്തവാടിയിലാണ്‌ ആദ്യപരിപാടി. ഇവിടെ നിന്ന്‌ ബത്തേരിക്ക്‌ പോകും. ശേഷം ‌ ചുള്ളിയോട്‌ റോഡിലെ ഗാന്ധി ജങ്ഷനിലെ...

വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു, കുണ്ടന്നൂ‌ര്‍ മേല്‍പ്പാലം ഉദ്ഘാടനം 11 മണിക്ക്

സംസ്ഥാനത്തെ തന്നെ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില, കുണ്ടന്നൂര്‍ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നിര്‍മിച്ച മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു.വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.രാവിലെ 9.30 നാണ് വൈറ്റില മേല്‍പ്പാലം ഗതാഗത്തിനു തുറന്നുകൊടുത്തത്....

സിനിമ തീയ്യറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാം

സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ജനുവരി അഞ്ചു മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മാനദണ്ഡനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ട പരിപാടികളും...