മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ആംബുലന്‍സ് കിട്ടിയില്ല:കൊവിഡ് രോഗി ആശുപത്രിയിലെത്തിയത് 2 കിലോമീറ്റര്‍ നടന്ന്(വീഡിയോ)

മഹാരാഷ്ട്രയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ കൊവിഡ് രോഗി ആശുപത്രിയിലെത്തിയത് 2 കിലോമീറ്റര്‍ നടന്ന്.ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഡോംബിവിലിയിലാണ് സംഭവം. രോഗി ശാസ്ത്രി നഗര്‍ സിവിക് ആശുപത്രിയിലേക്ക് നടന്നു പോകുന്ന...