ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് കൊവിഡ്: 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, രോഗികള്‍ക്ക് ആകാശമാര്‍ഗം ആശുപത്രിയിലെത്താം

ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പതിനൊന്ന് പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതാണ്. വിദേശത്തുനിന്ന് വന്ന ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍-നാല്, കാസര്‍കോട്-4, മലപ്പുറം-2,കൊല്ലം-1, തീരുവനന്തപുരം-1. ഇന്ന് 153...

ഡല്‍ഹിയിലെ ബംഗാളി മാര്‍ക്കറ്റ് സീല്‍ ചെയ്തു, മൂന്ന് കൊറോണ കേസുകള്‍

ഡല്‍ഹിയില്‍ ബംഗാളി മാര്‍ക്കറ്റ് അടച്ചുപൂട്ടി. മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാര്‍ക്കറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്തത്. ബംഗാളി പാസ്ട്രി ഷോപ്പില്‍ 35 ഓളം പേര്‍ ജോലി ചെയ്തിരുന്നു. ഈ ബംഗാളി...

കര്‍ണാടകയുടെ അനീതി: കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സകിട്ടാതെ വീണ്ടുമൊരു മരണം

കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സകിട്ടാതെ വീണ്ടുമൊരാള്‍ മരിച്ചു. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് മരിച്ചത്. ഹൃദയ സംബന്ധമായ ചികിത്സയിലായിരുന്നു അദ്ദേഹം. രോഗിയെ കൊണ്ടുപോകണമെങ്കില്‍ കര്‍ശന പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് രോഗിക്ക് ചികിത്സ വൈകാന്‍ കാരണമാകുന്നു....

ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ്, നാല് പേര്‍ വിദേശത്തുനിന്ന് വന്നവര്‍

ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാല്, ആലപ്പുഴ രണ്ട്, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ഓരോ ആള്‍ വീതവുമാണ് കൊറോണ സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മൂന്നു പേര്‍...

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 32 പേര്‍, ലോക്ഡൗണ്‍ എങ്ങനെ മാറും?

ഏപ്രില്‍ 14ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മാറുമെന്നാണ് പ്രതീക്ഷ. എന്നാല്‍, പ്രതീക്ഷിക്കാത്ത കണക്കുകളാണ് രാജ്യത്തുനിന്ന് വരുന്നത്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 32 പേരാണ്. ഇതോടെ മരണസംഖ്യ 149 ആയി. ലോക്ഡൗണ്‍ നീട്ടാനാണ്...

മാധ്യമപ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചു

മാധ്യമപ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ മാധ്യമ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ബന്‍സാല്‍ ന്യൂസിലെ റിപ്പോര്‍ട്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗിയായ പോലീസ് ഉദ്യോഗസ്ഥനെ ഈ റിപ്പോര്‍ട്ടര്‍ കാണാന്‍ പോയിരുന്നുവെന്നാണ് പറയുന്നത്. രാജ്യം ലോക്ഡൗണ്‍ ആണെങ്കിലും...

കേരളത്തില്‍ കൊവിഡ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി, അന്തിമ തീരുമാനം കേന്ദ്രത്തിന്റെ തീരുമാനമറിഞ്ഞശേഷം

സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലോക്ഡൗണ്‍ എത്ര വരെ നീട്ടും, എന്തൊക്കെ നിയന്ത്രണം വരുത്തുമെന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര തീരുമാനത്തിനുശേഷമാകുമെന്ന് മന്ത്രിസഭാ യോഗം വ്യക്തമാക്കി. ഈ മാസം...

കൊറോണ ബാധിച്ച് 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൊറോണ വൈറസ് കുഞ്ഞിന്റെ ജീവനുമെടുത്തു. ഐസൊലേഷനിലായിരുന്ന 14 മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഗുജറാത്തിലെ ജാംനഗറിലാണ് നാടിനെ നടുക്കിയ മരണമുണ്ടായത്. ജാംനഗറിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്...

പ്രതീക്ഷകളൊക്കെ പാളി, പൊതുഇടങ്ങള്‍ മെയ് 15 വരെ അടച്ചിടണമെന്ന് കേന്ദ്രം

ഏപ്രില്‍ 14 കഴിഞ്ഞാല്‍ എല്ലാം പഴേ പടിപോലെ തെളിഞ്ഞുവരുമെന്നുള്ള പ്രതീക്ഷയും പോയി. നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പൊതുഇടങ്ങള്‍ മെയ് 15 വരെ അടച്ചിടാനാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനം. മാളുകള്‍, വിദ്യാഭ്യാസ...

ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെയും സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് ഒഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പേര്‍ കാസര്‍കോടില്‍ നിന്നും മൂന്നു പേര്‍ കണ്ണൂരും, കൊല്ലം, മലപ്പുറത്തുനിന്ന് ഓരോരുത്തടര്‍ക്കുമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് സമ്പര്‍ക്കം മൂലം...