ഭര്‍ത്താവിനെ പരിചരിക്കാനെന്നു പറഞ്ഞ് കണ്ണൂരിലേക്കുള്ള പാസ് വാങ്ങി: യുവതി പാസ് വാങ്ങിയത് കാമുകനൊപ്പം ഒളിച്ചോടാന്‍

കണ്ണൂരിലേക്ക് യുവതി യാത്രാ പാസ് വാങ്ങിയത് കാമുകനൊപ്പം ഒളിച്ചോടാന്‍. രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്നു പറഞ്ഞ് കണ്ണൂരിലേക്കാണ് യുവതി പാസ് വാങ്ങിയത്. യാത്രാ പാസ് വാങ്ങി യുവതി കാമുകനൊപ്പം ഒളിച്ചോടി. വെളിയങ്കോട് സ്വദേശിയായ യുവതിയാണ്...
marriage

വരന്‍ റെഡ്‌സോണില്‍ വധു ഗ്രീന്‍ സോണില്‍: ചെക്ക് പോസ്റ്റില്‍ നിന്ന് താലികെട്ടി ദമ്പതിമാര്‍

കൗതുകകരമായ വിവാഹം വീണ്ടും നടന്നു. സ്‌നേഹത്തിന് അതിരില്ലെന്ന് പറയുന്നത് പോലെ ചെക്ക് പോസ്റ്റില്‍ നിന്ന് താലികെട്ടി ദമ്പതിമാര്‍. റെഡ്‌സോണിലായിരുന്നു വരന്‍ ഗ്രീന്‍സോണില്‍ വധുവും. ഒടുവില്‍ വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ വരനും...

ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു

ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ 32കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസമാണ് ദുബായിലെ ഒരു ഫഌറ്റില്‍ തീപിടിത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീ ഉണ്ടാകാന്‍ കാരണമായത്. തീയില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് യുവാവിന് ഗുരുതരമായി...

കത്തിപടര്‍ന്ന തീയില്‍ നിന്നും ഭാര്യയെ രക്ഷിക്കവെ യുവാവിന് 90 ശതമാനം പൊള്ളലേറ്റു

32 വയസ്സുകാരനായ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഭാര്യയെ രക്ഷിക്കുന്നതിനിടെയാണ് യുഎഇയില്‍ താമസമാക്കിയ ഇന്ത്യക്കാരന് പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിലാണ്. ദുബായിലെ ഫ്ളാറ്റിലാണ് തീ പടര്‍ന്നത്. അനില്‍ നിനാന്‍ ഭാര്യയെ രക്ഷിക്കുകയായിരുന്നു....

കടലില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം: തടസ്സമായ മകളെ കഴുത്തറ്റം മണലില്‍ കുഴിച്ചിട്ടു

കടല്‍ത്തീരത്ത് വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികള്‍ രണ്ട് വയസ്സുള്ള മകളോട് കാണിച്ച ക്രൂരതയിങ്ങനെ. കടലില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ദമ്പതികളുടെ ആഗ്രഹത്തിന് മകള്‍ തടസ്സം നില്‍ക്കുകയായിരുന്നു. തടസ്സം നിന്ന കുട്ടിയെ മണലില്‍ കഴുത്തറ്റം വരെ കുഴിച്ചിടുകയായിരുന്നു....

തടവുകാര്‍ക്ക് ഇനിമുതല്‍ മാസത്തില്‍ ഒരുദിവസം ഭാര്യയ്‌ക്കൊപ്പം താമസിക്കാം

ജയില്‍പുള്ളികള്‍ക്ക് ഇളവ് നല്‍കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. തടവുകാര്‍ക്ക് ഇനിമുതല്‍ മാസത്തില്‍ ഒരുതവണ ഭാര്യയ്‌ക്കൊപ്പം താമസിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, വീടുകളില്‍ പോയി താമസിക്കാനുള്ള ഇളവല്ല നല്‍കിയത്. ഇതിനായി പ്രത്യേക അപ്പാര്‍ട്‌മെന്റുകള്‍ പണിയും....

പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല, വിലക്കണമെന്ന് മന്ത്രി

പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ അതിരുകടക്കുമ്പോള്‍ വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്തെത്തുന്നു. പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് മധ്യപ്രദേശ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി പിസി ശര്‍മ്മ. സെക്‌സി ഫോട്ടോഷൂട്ടുകള്‍ വരെ സോഷ്യല്‍...

ദമ്പതികള്‍ക്ക് 72,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ദമ്പതികള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക കൂട്ടി നല്‍കുന്ന പദ്ധതിയുമായി മോദി സര്‍ക്കാര്‍. ഈ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നതിനായി ദമ്പതികള്‍ 30 വയസു മുതല്‍ മാസം 100 രൂപ വെച്ച് അടയ്ക്കണം. പ്രധാനമന്ത്രി ശ്രം...

നഗ്നരായി യാത്ര ചെയ്യുന്ന ദമ്പതികള്‍, വിശ്വസിക്കാനാകുമോ?

യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഇവിടെ ഒരു വ്യത്യസ്തമായ യാത്ര ചെയ്യുന്ന ദമ്പതികളെയാണ് പരിചയപ്പെടുത്തുന്നത്. നഗ്നരായി യാത്ര ചെയ്യുന്ന ദമ്പതികള്‍ എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. നിക്കും ലിന്‍സും ഭാര്യ ഭര്‍ത്താക്കാന്‍മാരാണ്. ഇവര്‍...

കുരുമുളക് പൊടിക്ക് പകരം മീന്‍ വറുത്തതില്‍ ചേര്‍ത്തത് എലിവിഷം: ദമ്പതികള്‍ ആശുപത്രിയില്‍

മീന്‍ വറുക്കുന്നതിനിടെ കറണ്ട് പോയി. അടുക്കളയില്‍ യുവതി കുരുമുളകിന് പകരം ചേര്‍ത്തത് എലിവിഷം. മീന്‍ കഴിച്ച ദമ്പതികള്‍ ശാരീരികാസ്വാസ്ത്യം അനുഭവപ്പെട്ട് ആശുപത്രിയിലെത്തി. മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന്‍, ഭാര്യ ശാലിനി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....