രാജ്യത്ത് കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു

ഓക്‌സ്‌ഫെഡ് കൊറോണ പ്രതിരോധ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. പൂനൈയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലീനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. അസ്ട്ര സെനക്കയുടെ ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം...

മൂക്കില്‍ സ്‌പ്രേ ചെയ്യാവുന്ന വാക്‌സിന്‍: ആദ്യ പരീക്ഷണത്തിന് അംഗീകാരം

കൊവിഡ് മഹാമാരിയെ തുരത്താന്‍ പുതിയതരം സംവിധാനവുമായി ചൈന. മൂക്കില്‍ സ്‌പ്രേ ചെയ്യാവുന്ന വാക്‌സിനാണ് ചൈന വികസിപ്പിച്ചെടുത്തത്. ആദ്യ പരീക്ഷണത്തിന് ചൈന അംഗീകരാവും നല്‍കി. നവംബറോടെ നൂറുപേരില്‍ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും. ഇതിനായി...

ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക് നാഡീസംബന്ധമായ ഗുരുതര രോഗം

ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ പരാജയമാകുമോ? വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടീഷ് യുവതിക്ക് നാഡീസംബന്ധമായ അപൂര്‍വ്വ രോഗമാണെന്ന് കണ്ടെത്തി. അസ്ട്ര സെനക എന്ന ഗുരുതര രോഗം. യുവതിക്ക് ട്രാന്‍വേഴ്സ് മൈലൈറ്റീസ് എന്ന രോഗാവസ്ഥയാണെന്ന് അസ്ട്ര...

പ്രതീക്ഷകളൊക്കെ അസ്ഥാനത്തായി പോയി: കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ച യുവാവിന് അജ്ഞാത രോഗം, ഓക്‌സ്ഫഡ് സര്‍വ്വകലാശാല വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

ലോകം മുഴുവന്‍ വാക്‌സിന്‍ എത്തുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാണ് ഓക്‌സ്ഫഡ് സര്‍വകലാശാല റിപ്പോര്‍ട്ട് വന്നത്. കൊവിഡ് വാക്സിന്റെ പരീക്ഷണം ഓക്‌സ്ഫഡ് സര്‍വകലാശാല നിര്‍ത്തിവെച്ചു. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിവെച്ചത്. വാക്‌സിന്‍ കുത്തിവെച്ച...

വാക്‌സിന്‍ എത്തിയാല്‍ എല്ലാം ശരിയാകും എന്നു വിചാരിച്ചെങ്കില്‍ തെറ്റി, ഒരു വാക്‌സിനും പൂര്‍ണഫലമില്ല: ഡബ്ല്യുഎച്ച്ഒ

വാക്‌സിന്‍ എത്തുന്നതിന്റെ കാത്തിരിപ്പിലാണ് ജനങ്ങള്‍. എന്നാല്‍, ഒരു വാക്‌സിനും പൂര്‍ണഫലമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ മാത്രമേ കൊവിഡിനെതിരായ വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമാവുകയുള്ളൂ. വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും...

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനെത്തുന്നു, ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന് കേന്ദ്രാനുമതി

ഓക്‌സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് വാക്സിന്‍ കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനെത്തുന്നു. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ കേന്ദ്രാനുമതി. ഡി സി ജി ഐ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക്...