ചിറ്റയം ഗോപകുമാർ എം എൽ എ ക്ക് കോവിഡ്

അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും പുറമേ പിഎയും ഡ്രൈവറും കോവിഡ് പോസിറ്റീവാണ്.സമ്പർക്കത്തിലൂടെയാണ് രോഗബാധ എന്നാണ് നിഗമനം....

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ്

സംസ്ഥനത്ത്  കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 4644 പേര്‍ക്ക് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 3781 സമ്പർക്ക രോഗികളാണ്. മരണം 18 ആണ്.ഉറവിടം അറിയാത്ത 498...

കോവിഡ് 19 ;വിവാഹത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്, പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവാഹത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ യുഎഇ. വിവാഹവും മരണാനന്തര ചടങ്ങുകളും ഉള്‍പ്പെടെയുള്ള കുടുംബ ഒത്തുചേരലുകളില്‍ ഇനി മുതല്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും...

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ഏഴുപേര്‍ക്ക്​ കോവിഡ്

ആരോഗ്യമന്ത്രി യുടെ ഓഫീസിലെ ഏഴു ജീവനക്കാര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. തെലങ്കാന ആരോഗ്യമന്ത്രി എ​ഥേല രാജേന്ദ്രയുടെ ഓഫീസിലെ ഏഴു ജീവനക്കാര്‍ക്ക്​ ആണ് കോവിഡ് 19 വൈറസ്​ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഗണ്‍മാന്‍മാര്‍, ഓഫീസ്​ അറ്റന്‍ഡര്‍മാര്‍, മന്ത്രിയുടെ...

സംസ്ഥാനത്ത് ഇന്നും മൂവായിരത്തിനുമുകളില്‍ കൊവിഡ് കേസുകള്‍

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൊവിഡ്. 3013 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ഇതില്‍ 313 പേരുടെ ഉറവിടം വ്യക്തമല്ല. 2532 പേര്‍ രോഗമുക്തി നേടി. 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം...

ഓണം കഴിഞ്ഞപ്പോള്‍ കൊവിഡ് നിരക്ക് കൂടിയ ജില്ലകള്‍

ഓണം കഴിഞ്ഞതിനുശേഷം കൊവിഡ് കേസുകള്‍ പല ജില്ലകളിലും കൂടി. കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറന്നാണ് പലരും റോഡുകളിലേക്കിറങ്ങുന്നത്. ഓണത്തിനുശേഷം തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉണ്ടായത്....

സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ്: ഇന്ന് മരിച്ചത് പതിനഞ്ച് പേര്‍

സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പകര്‍ന്നത്. 21 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം ബാധിച്ചവരില്‍ 64 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് കൊവിഡ് ബാധിച്ച് പതിനഞ്ച്...

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ആത്മഹത്യ. കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. കൊവിഡ് കാലത്തെ ഒറ്റപ്പെടലും മാനസിക സമ്മര്‍ദ്ദവുമാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് വിവരം. കണ്ണൂര്‍ കുഞ്ഞിമംഗലത്താണ് സംഭവം. 30കാരനായ ടിവി...

സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൊവിഡ്: 2738 പേര്‍ക്ക് സമ്പര്‍ക്കം

സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് പതിനാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും...

മന്ത്രി ഇപി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു

മന്ത്രി തോമസ് ഐസക്കിനുപിന്നാലെ മന്ത്രി ഇപി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. മന്ത്രിയുടെ കോവിഡ് ഫലം പോസ്റ്റീവായതോടെ മന്ത്രിയുടെ ഓഫീസ് അടച്ചു. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനോടും ഗണ്‍മാനിനോടും നിരീക്ഷത്തലില്‍ പോവാന്‍...