ഓണം കഴിഞ്ഞപ്പോള്‍ കൊവിഡ് നിരക്ക് കൂടിയ ജില്ലകള്‍

ഓണം കഴിഞ്ഞതിനുശേഷം കൊവിഡ് കേസുകള്‍ പല ജില്ലകളിലും കൂടി. കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറന്നാണ് പലരും റോഡുകളിലേക്കിറങ്ങുന്നത്. ഓണത്തിനുശേഷം തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉണ്ടായത്....

സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ്: ഇന്ന് മരിച്ചത് പതിനഞ്ച് പേര്‍

സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പകര്‍ന്നത്. 21 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം ബാധിച്ചവരില്‍ 64 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് കൊവിഡ് ബാധിച്ച് പതിനഞ്ച്...

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ആത്മഹത്യ. കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. കൊവിഡ് കാലത്തെ ഒറ്റപ്പെടലും മാനസിക സമ്മര്‍ദ്ദവുമാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് വിവരം. കണ്ണൂര്‍ കുഞ്ഞിമംഗലത്താണ് സംഭവം. 30കാരനായ ടിവി...

സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൊവിഡ്: 2738 പേര്‍ക്ക് സമ്പര്‍ക്കം

സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് പതിനാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും...

മന്ത്രി ഇപി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു

മന്ത്രി തോമസ് ഐസക്കിനുപിന്നാലെ മന്ത്രി ഇപി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. മന്ത്രിയുടെ കോവിഡ് ഫലം പോസ്റ്റീവായതോടെ മന്ത്രിയുടെ ഓഫീസ് അടച്ചു. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനോടും ഗണ്‍മാനിനോടും നിരീക്ഷത്തലില്‍ പോവാന്‍...

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കൊവിഡ്: 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് 12 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ...

വെന്റിലേറ്ററിന്റെ ലഭ്യത കുറവ്: സംസ്ഥാനത്ത് കൊവിഡ് മരണം കൂടാമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാകില്ല. രോഗികല്‍ കൂടിയാല്‍ വെന്റിലേറ്റര്‍ തികയാതെ വരും. ഇപ്പോള്‍ തന്നെ വെന്റിലേറ്ററിന് ക്ഷാമമുണ്ടെന്നും മന്ത്രി പറയുന്നു. പ്രായമുള്ളയാളുകളിലേക്ക് രോഗം പടര്‍ന്നാല്‍ വെന്റിലേറ്റര്‍...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക്, 3120 പേര്‍ക്ക് സമ്പര്‍ക്കം

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന് കൊവിഡ് കണക്കുകളാണ് പുറത്തുവന്നത്. ഇന്ന് 3402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3120 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം...

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കൊവിഡ്: 2723 പേര്‍ക്ക് സമ്പര്‍ക്കം

സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകള്‍. ഇന്ന് 3026 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം...

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കൊവിഡ്: ഏറ്റവും കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍

സംസ്ഥാനത്ത് ഇന്ന് 1624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പിന്നിലായിരുന്ന കണ്ണൂരാണ് ഇന്ന് മുന്നിലെത്തിയിരിക്കുന്നത്. ഇന്ന് 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....