സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ്: 2433 പേര്‍ക്ക് സമ്പര്‍ക്കം, 2111 പേര്‍ രോഗമുക്തര്‍

സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2433 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് പകര്‍ന്നത്. അതേസമയം, 2111 പേര്‍ രോഗമുക്തരായി. ഇന്ന് പതിനൊന്ന്...

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മുഴുവന്‍ പേര്‍ക്കും ആന്റിജന്‍ പരിശോധന നടത്തണമെന്ന് ഐസിഎംആര്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മുഴുവന്‍ പേര്‍ക്കും ആന്റിജന്‍ പരിശോധന വേണമെന്ന് ഐസിഎംആര്‍. മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കണം. സംസ്ഥാന അതിര്‍ത്തികളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നും ഐസിഎംആര്‍ പുതിയ...

സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കൊവിഡ്: 2255 പേര്‍ക്ക് സമ്പര്‍ക്കം

സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് പത്ത് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ...

കാസര്‍കോട് നഗരസഭാ ഓഫീസിലെ 32 ജീവനക്കാര്‍ക്ക് കൊവിഡ്: കാര്യാലയം അടച്ചിട്ടു

കാസര്‍കോട് നഗരസഭാ ഓഫീസിലെ 32 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും ക്ലീനിംഗ് ജീവനക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് നഗരസഭാ കാര്യാലയം പത്ത് ദിവസത്തേക്ക് അടച്ചിട്ടു. ഒന്നാം തീയതി നടത്തിയ പരിശോധനയില്‍ മാത്രം...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു, മഹാരാഷ്ട്രയില്‍ റെക്കോര്‍ഡ് വര്‍ധന

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 39 ലക്ഷം കടന്നുവെന്നാണ് കണക്ക്. പ്രതിദിന വര്‍ധന ഇന്നും എണ്‍പതിനായിരം കടക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ ഇന്നലെയും റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ 18,105പേര്‍ രോഗബാധിതരായി. ആന്ധ്രയില്‍...

ഇന്ന് 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 1950 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1391 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നിരിക്കുന്നത്. ഇന്ന് മാത്രം 1950 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് മാത്രം 10 പേര്‍ മരിച്ചു....

ഐപിഎല്ലിന് എത്തിയ ബിസിസിഐ മെഡിക്കല്‍ ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഐപിഎല്ലിന് വേണ്ടി യു.എ.ഇയിലെത്തിയ ബി.സി.സി.ഐ മെഡിക്കല്‍ ഓഫീസര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പതിമൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഐ.പി.എല്ലുമായി ബന്ധപ്പെട്ട കൊറോണ പോസറ്റീവ് ആയ ആളുകളുടെ എണ്ണം 14 ആയി....

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കൊവിഡ്: 1419 പേര്‍ക്ക് സമ്പര്‍ക്കം, 2129 പേര്‍ രോഗമുക്തിനേടി

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഏഴ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും...

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കൊവിഡ്, 1059 പേര്‍ക്ക് സമ്പര്‍ക്കം

സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം. തുടര്‍ച്ചയായ രണ്ടായിരം എന്ന കണക്കില്‍ നിന്നും ആയിരത്തിലെത്തിയിരിക്കുന്നു. ഇന്ന് 1140 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1059 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേരാണ് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ്: 2317 പേര്‍ക്ക് സമ്പര്‍ക്കം

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 2225 പേര്‍ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി. ഇന്ന് മാത്രം 408...