കൊവിഡ് 19:കേരള ഹൈക്കോടതി അടച്ചു

കൊവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതി അടച്ചു.ഏപ്രില്‍ എട്ട് വരെയാണ് അടച്ചത്.അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമായിരിക്കും ഇനി കോടതി പരിഗണിക്കുക. ഇതിനായി ആഴ്ചയില്‍ രണ്ടും ദിവസം മാത്രം കോടതി ചേരും. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും...

‘താരത്തിന്റെ ഗര്‍വ്വ് ഞങ്ങള്‍ക്ക് നേരെ കാണിക്കേണ്ട,രോഗിയെ പൊലെ പെരുമാറാന്‍ പഠിക്കൂ’:കനികയ്‌ക്കെതിരെ ആശുപത്രി അധികൃതര്‍

കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കനികയുടെ ആരോപണം. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും...

കൊവിഡ് 19: മുംബൈയിലെ ചേരി നിവാസിക്കും വൈറസ് ബാധ,ആശങ്കയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍,23,000 പേര്‍ നിരീക്ഷണത്തില്‍

മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചു. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു. എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവടെ എത്തുകയും പരിശോധിക്കുകയും...

9 ജില്ലകളില്‍ നിയന്ത്രണം, കാസര്‍കോട് പൂര്‍ണമായി അടച്ചിടാന്‍ തീരുമാനം,സംസ്ഥാനത്ത് 5 കൊവിഡ് കേസുകള്‍ കൂടി

സംസ്ഥാനത്ത് 7 ജില്ലകളും അടച്ചിടില്ല. കോവിഡ് സ്ഥിരീകരിച്ച ഒന്‍പത് ജില്ലകളില്‍ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തി. നിലവില്‍ കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം.കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത്...

കൊവിഡ് 19:രാത്രി 9 മണിയ്ക്ക് ശേഷവും ആളുകള്‍ പുറത്തിറങ്ങരുത്,സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി

സംസ്ഥാനത്ത് ജനതാകര്‍ഫ്യൂ നീട്ടി. രാത്രി 9 മണിക്കുശേഷവും ആളുകള്‍ പുറത്തിറങ്ങരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നൽകി. അതേസമയം 75 ജില്ലകള്‍ അടച്ചിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക്...

കൊവിഡ് 19:രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്:75 ജില്ലകള്‍ അടയ്ക്കുന്നു,കേരളത്തിലെ 7 ജില്ലകളും

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടുന്നു. ഈ 75ജില്ലകളില്‍ കേരളത്തിലെ ഏഴ് ജില്ലകളു ഉള്‍പ്പെടുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച ജില്ലകളിലാണ് നിയന്ത്രണം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം,...

ശ്രീറാം വെങ്കിട്ടരാമന്‍ സര്‍വ്വീസില്‍ തിരിച്ചെത്തി:നിയമനം ആരോഗ്യ വകുപ്പില്‍,കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കും

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സര്‍വീസില്‍ തിരിച്ചെത്തി. ആരോഗ്യവകുപ്പിലാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതലയാണ് ഡോക്ടര്‍ കൂടിയായ ശ്രീറാം...

കായികലോകത്തെ ഞെട്ടിച്ച വാര്‍ത്ത:റയല്‍ മുന്‍ പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് 19 ബാധിച്ച് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ്(76) മരിച്ചു.കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഹോം ഐസൊലേഷനിലേക്ക് മാറിയ ലോറെന്‍സോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1995 മുതല്‍ രണ്ടായിരം വരെ...

കൊവിഡ് 19:മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് വിലക്ക്

മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകും ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധന നടപടികളുടെ ഭാഗമായാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ പതിവ്...

കൈയിൽ ക്വാറന്‍റൈൻ മുദ്രയുമായി രണ്ട് പേർ കെഎസ്ആർടിസി ബസിൽ:ബസ് തടഞ്ഞ് പൊലീസ്

കോവിഡ് 19 സം​ശ​യത്തെത്തുടർന്ന് ഹോം ക്വാറന്‍റൈൻ നിർദേശിച്ചവർ വീ​ടു​ക​ളി​ലേ​ക്കു​ പോ​യ​ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ. ചാ​ല​ക്കു​ടി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ‌ ഇ​ന്ന​ലെ​യാ​ണ് ഷാ​ർ​ജ​യി​ൽ‌​ നി​ന്നും എ​ത്തി​യ​ത് ഷാർജയിൽ നിന്ന് ഇന്നലെ ബെംഗളൂരുവിൽ എത്തിയവരാണിവർ....