സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി (34)കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് ബാധയെ തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവര്‍ത്തകനാണ്.പുലര്‍ച്ചെ ആറ്...

കൊവിഡ്; എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല അതീവ ഗു​രു​ത​രമെന്ന് ഡോക്ടര്‍മാര്‍

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്.അ​ദ്ദേ​ഹത്തിന് ക​ടു​ത്ത ന്യു​മോ​ണി​യ​യും പ്ര​മേ​ഹ​വും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്‌തമാക്കി .പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോളേജില്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തെ...

ചെറുപ്പക്കാര്‍ക്ക്‌ നേരെ യു.എ.പി.എ ചുമത്തരുതായിരുന്നു; നിലപാട് വ്യക്തമാക്കി സി.പി.ഐ (എം)

കോഴിക്കോട്‌ രണ്ട്‌ യുവാക്കളെ പോലീസ്‌ അറസ്റ്റു ചെയ്‌ത്‌ യു.എ.പി.എ ചുമത്തിയ നടപടി എല്‍.ഡി.എഫ്‌ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. അറസ്റ്റു ചെയ്യപ്പെട്ട...

പി കെ ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മറ്റിയില്‍

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയെ സിപിഎം തിരിച്ചെടുത്തു. ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ വനിതാ...

പാലാ മുഖ്യവിഷയം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ എകെജി സെന്‍ററിൽ ചേരും. മുഖ്യ വിഷയം പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രവർത്തനങ്ങളാണ്.ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയേറ്റ് പുതിയ ചുമതലകൾ തീരുമാനിക്കും. നിലവിൽ വൈക്കം വിശ്വനാണ്...

പരാജയം സ്വയംവിമര്‍ശനപരമായി വിലയിരുത്തും; ബിജെപിയുടെത് വര്‍ഗ്ഗീയതയിലൂന്നിയ ദേശീയതയെന്നും പിബി

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം സ്വയം വിമര്‍ശനപരമായി വിലയിരുത്തുമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ. വര്‍ഗീയ ദേശീയതയിലൂന്നിയ പ്രചാരണത്തിലൂടെയാണ് ബിജെപി സീറ്റ് നേടിയത്. അധികാരത്തിലെത്തിയുടന്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ ബിജെപി ആരംഭിച്ചെന്നും രണ്ട് ദിവസമായി ദില്ലിയില്‍ ചേര്‍ന്ന...

പരാജയം താത്ക്കാലിക തിരിച്ചടി; പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടത് പരിശോധിക്കുമെന്ന് സിപിഐഎം

തെരഞ്ഞെടുപ്പ് പരാജയം താല്‍ക്കാലികമായ തിരിച്ചടിയെന്ന് സിപിഐഎം. മോദി അധികാരത്തില്‍ തുടര്‍ന്നാല്‍ ഉണ്ടാവുന്ന അപകടം പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചുവെങ്കിലും ഇിന്റെ നേട്ടം യുഡിഎഫിനാണ് ഉണ്ടായതെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍...

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ് പ്രധാന ചര്‍ച്ചാവിഷയം.തെരഞ്ഞെടുപ്പിലെ പരാജയവും തുടര്‍ പ്രവര്‍ത്തനവും സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ചചെയ്യും. അതേസമയം സി പി...

തമിഴ്നാട്ടിൽ സിപിഎം സ്ഥാനാർഥിക്കു വോട്ട് ചോദിച്ച് രാഹുൽ ഗാന്ധി

തമിഴ്നാട്ടിൽ സിപിഎം സ്ഥാനാർഥിക്കു വോട്ട് ചോദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് –ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും മുസ്‌ലിം ലീഗും ഒരേ വേദിയിൽ അണിനിരന്ന കാഴ്ച മധുരയുടെ സമീപ മണ്ഡലമായ...

രാജ്യത്തിന്റെ ജനാധിപത്യത്തിനും, മതനിരപേക്ഷതക്കും ആവശ്യം ഇടതുപക്ഷത്തിന്റെ ശക്തിപ്പെടൽ; പ്രവാസികളോട് വോട്ട് അഭ്യർത്ഥിച്ച് പി. ജയരാജൻ; വീഡിയോ

പ്രവാസി വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ച് വടകര സ്ഥാനാർത്ഥി പി ജയരാജൻ .പി ജയരാജൻ തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കു വെച്ച് വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു.രാജ്യത്തിന്റെ ജനാധിപത്യത്തിനും, മതനിരപേക്ഷതക്കും ആവശ്യം ഇടതുപക്ഷത്തിന്റെ ശക്തിപ്പെടൽ ആണെന്നും ജയരാജൻ...