മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലു പേരെ കൊന്നു, 19കാരന്‍ പിടിയില്‍

മാതാപിതാക്കളെയും ഇളയ സഹോദരിയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ 19കാരന്‍ പിടിയിലായി. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ആസിഫ് മുഹമ്മദ് എന്ന യുവാവാണ് പിടിയിലായത്.19കാരന്റെ മൂത്ത സഹോദരന്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തന്നെയും കൊല്ലാന്‍...

ലോക്ക് ഡൗണിനിടെ മോഷണം നടത്തി, സീരിയല്‍ നടിമാര്‍ അറസ്റ്റില്‍

ലോക്ക് ഡൗണിനിടെ ലക്ഷക്കണക്കിന് രൂപ കവര്‍ന്ന കേസില്‍ സീരിയല്‍ നടിമാര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം. സുരഭി സുരേന്ദ്ര ലാല്‍ ശ്രീവാസ്ത, മോസിനാ മുക്താര്‍ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. ഒപ്പം പേയിങ് ഗസ്റ്റായി താമസിക്കുന്ന...

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി, സംഭവം മലപ്പുറത്ത്

പ്രണയം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്ത് യുവാവ് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി.പെരിന്തല്‍മണ്ണ ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ ആണ് മരിച്ചത്. കുത്തേറ്റ സഹോദരി ദേവശ്രീയെ മൗലാന ആശുപത്രിയില്‍...

ജോലിക്കാര്‍ തമ്മില്‍ തര്‍ക്കം, സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

സൗദിയിലെ പ്രമുഖ കമ്ബനിയിലെ രണ്ട്​ ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു. പാല്‍വിതരണ വാനിലെ സെയില്‍സ്​മാനായ കൊല്ലം, ഇത്തിക്ക​ര സ്വദേശി സനല്‍ (35) ആണ്​ കൊല്ലപ്പെട്ടത്​. കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്​സയില്‍ ജബല്‍ ഷോബക്കടുത്ത്​...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി, ടിക്‌ടോക് താരം അറസ്റ്റില്‍

ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ടിക്‌ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് പള്ളിയത്ത് പറമ്ബില്‍ വിഘ്നേഷ് കൃഷ്ണ (19) ആണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു യുവാവിനെ...

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്;പിടിയിലായ മാര്‍ട്ടിനെ ചോദ്യം ചെയ്യുന്നു

കൊച്ചി ഫ്ലാറ്റ് പീഡനക്കേസിൽ പിടിയിലായ പ്രതി മാര്‍ട്ടിന്‍ ജോസഫുമായി പൊലീസ് ഇന്ന് തെളിവെടുക്കും. പീഡനം നടന്ന മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിലും മാര്‍ട്ടിന്‍ താമസിച്ച വിവിധയിടങ്ങളിലും തെളിവെടുക്കും. ഒളിവിലായിരുന്ന മാര്‍ട്ടിനെ ഇന്നലെ രാത്രിയാണ് തൃശ്ശൂര്‍...

കൊച്ചി ഫ്ലാറ്റില്‍ യുവതിയെ നാലു മാസം ക്രൂരമായി പീഡിപ്പിച്ച കേസ്: മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ പ്രതി മാ​ർ​ട്ടി​ൻ ജോ​സ​ഫ് പു​ലി​ക്കോ​ട്ടി​ലി​നെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍. പ്രതിയെ ഒ​ളി​പ്പി​ച്ച​വ​രാ​ണ് തൃ​ശൂ​രി​ൽ പി​ടി​യി​ലാ​യ​ത്. മാര്‍ട്ടിന്‍ ജോസഫിന്‍റെ സഹോദരനും സുഹൃത്തുക്കളുമാണ് പൊലീസ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു....

ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു

ട്രക്ക് ഡ്രൈവറെ വെടിവെച്ച്‌ കൊലപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു. ബസായ് ദരാപൂര്‍ ഏരിയയിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമാണ് സംഭവം. ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് എന്ന 50കാരനാണ് മരിച്ചത്.ട്രക്കിലുണ്ടായിരുന്ന ക്ലീനര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു....

ആറുവയസുകാരി മകളുടെ മുന്നിൽവെച്ച് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി; ഭാര്യയും കാമുകനും അറസ്റ്റിലായത് ഇങ്ങനെ

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്ന് കഷ്ണമാക്കി വീട്ടിലെ അടുക്കളിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റിലായത് ഭർതൃ സഹോദരന്റെ ചില സംശയങ്ങൾ.മുംബൈയിലാണ് സംഭവം.ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ റയീസ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. റയീസിന്റെ ഭാര്യ...

ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കഴുത്തു മുറിച്ചു കൊലപ്പെടുത്തി

ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുമുറിച്ചു കൊന്നു. മധ്യപ്രദേശിലെ സെഹോറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.സെഹോര്‍ റെയില്‍വെ സ്‌റ്റേഷന് രണ്ട് കിലോമീറ്റര്‍ മുന്‍പ് ഇന്‍ഡോര്‍ – ബിലാസ്പൂര്‍ ട്രെയനിനില്‍ വച്ചാണ് 21...