പാലക്കാട് ഉള്‍വനത്തില്‍ ഏറ്റുമുട്ടല്‍, മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട തണ്ടര്‍ ബോള്‍ട്ട് സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്....

പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് രണ്ട് കോടി നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ്

പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് രണ്ട് കോടി നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.ഐപിഎല്‍ ഉദ്ഘാടന മത്സരത്തിലെ ടിക്കറ്റ് വിറ്റതിലൂടെ ലഭിച്ച തുക യാണ് ചെന്നൈ സൂപ്പർ കിങ്‌സ് നൽകിയത്. ഐപിഎല്‍ മത്സരത്തിന് മുന്നോടിയായി നടന്ന...
crpf

മൂന്ന് സൈനികരെ സഹപ്രവര്‍ത്തകര്‍ വെടിവെച്ച് കൊലപ്പെടുത്തി

കശ്മീരില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാരെ സഹപ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. ജമ്മുകശ്മീരിലെ ഉദംപുരില്‍ ഇന്നലെ രാത്രിയാണ് സംഭവം. വെടിവെച്ച് കൊല്ലുകയായിരുന്നു. സഹപ്രവര്‍ത്തകരെ വെടിവെച്ചതിനുശേഷം സ്വയം നിറയൊഴിച്ച ജവാന്റെ നില ഗുരുതരമാണ്. രാജസ്ഥാന്‍ സ്വദേശി പൊകാര്‍മല്‍ ആര്‍,...

ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വെറുപ്പ് സൃഷ്ടിക്കുന്ന വ്യാജപ്രചാരണം നടത്തരുത്: സിആര്‍പിഎഫ്

ദില്ലി: സാമൂഹ്യ മാധ്യമങ്ങളില്‍ പുല്‍വാമ ഭീകരാക്രമണത്തോട് ബന്ധപ്പെട്ട് അടക്കം വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സിആര്‍പിഎഫ് രംഗത്ത്. വീരമൃത്യു വരിച്ച ജവാന്മാരുടെ ശരീരഭാഗങ്ങള്‍ എന്ന തരത്തില്‍ പോലും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടേതെന്ന...

കശ്മീരിൽ ജവാന്മാർക്ക് നേരെ ഭീകരാക്രമണം; മരണം 18 ആയി; ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു

കശ്മീരിൽ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 18 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍ ജമ്മു ഹൈവേയിലെ അവന്തിപ്പൊരയില്‍ ആണ് ആക്രമണം. ബോംബ് സ്‌ഫോടനവും സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണവുമാണ് നടന്നത്. വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ വഴിയരികില്‍...

മാവോവാദിയുടെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്ത ജവാന് അഭിനന്ദന പ്രവാഹം

ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദിയുടെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്ത ജവാന് അഭിനന്ദനപ്രവാഹം. സി ആര്‍ പി എഫ് ജവാൻ രാജ്കമല്‍ ആണ് ഷോമു പുര്‍ത്തിയെന്ന പരിക്കേറ്റ നക്‌സലൈറ്റിന് വേണ്ടി രക്തം...
crpf-killed

ഇന്ത്യന്‍ സൈനികനെ തീവ്രവാദികള്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു

കശ്മീര്‍: സിആര്‍പിഎഫ് ജവാനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. അവധിയിലായിരുന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.പുല്‍വാമയിലെ നൈയിലെ വീട്ടില്‍വെച്ചാണ് നസീറിന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...
naxal

ഏഴ് നക്‌സലുകളെ വധിച്ചു: കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും

റായ്പൂര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ചത്തീസ്ഗഡിലെ ബിജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. പ്രത്യേക ദൗത്യസേനയാണ് ഇവരെ വെടിവെച്ചുകൊന്നത്.അത്യാധുനിക ആയുധങ്ങളും ഇവരില്‍ നിന്നും കണ്ടെത്തി....
rape-crpf

യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചു: മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് സംഭവത്തിനുപിന്നില്‍. സംഭവത്തില്‍ മൂന്ന് പേരെ സിആര്‍പിഎഫ് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.പൂഞ്ച് ജില്ലയിലെ മാണ്ഡി സ്വദേശിനിയാണ് പീഡനത്തിനിരയായത്. 24കാരിയായ...

ശ്രീ​ന​ഗ​റി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി

ശ്രീ​ന​ഗ​ർ: ജമ്മു കാശ്മീരിലെ ശ്രീ​ന​ഗ​റി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി. സി​ആ​ർ​പി​എ​ഫി​ന്‍റെ 79-ാം ബ​റ്റാ​ലി​യ​ണി​ലെ സു​ഖ്ദേ​വാ​ണ് സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ച​ത്. അ​തീ​വ സു​ര​ക്ഷ​യു​ള്ള സോ​ൻ​വാ​ർ മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ജീ​വ​നൊ​ടു​ക്കു​ന്ന മൂ​ന്നാ​മ​ത്തെ...