നല്ല പോലെ പഴുത്ത പഴത്തൊലി കൊണ്ട് പല ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. പഴത്തൊലിയ്ക്കൊപ്പം ഇതില്‍ ഉപയോഗിയ്ക്കുന്ന മറ്റൊന്നാണ് തൈര്. പഴത്തൊലിയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. അവയില്‍ പൊട്ടാസ്യം,...
തികഞ്ഞ ഭക്ഷണപദാര്‍ത്ഥം എന്നതിനപ്പുറം തൈരിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. കാല്‍സ്യം, വിറ്റാമിന്‍ ബി -2, വിറ്റാമിന്‍ ബി -12, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉപയോഗിച്ച് ലോഡ് ചെയ്ത ഇത് ദഹിപ്പിക്കാനും എളുപ്പമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും...
ചൂട് അസഹനീയമല്ലേ.. ? ശരീരത്തെ തണുപ്പിച്ചേ പറ്റൂ. ഐസ് വെള്ളം കുടിച്ച് ആശ്വാസം തേടേണ്ട. അത് പല അസുഖങ്ങള്‍ക്കും വഴിവെക്കും. ദാഹം മാറ്റാനും ശരീരം തണുപ്പിക്കാനും കിടിലം പാനീയമാണ് ഇവിടെ പറയാന്‍ പോകുന്നത്....
ഈ വേനല്‍ചൂട് അകറ്റാന്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളും ശ്രദ്ധിക്കണം. ശരീരത്തിന് തണുപ്പ് നല്കുന്ന വിഭവങ്ങള്‍ ഉണ്ടാക്കാം. അതിനു ബെസ്റ്റ് തൈര് സാലഡ് ആണ്. ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ ഒരു സലാഡാണ് മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ പച്ചക്കറികളും...
ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് അറിഞ്ഞാല്‍ മാത്രം മതി. തൈര് പോലെ വെളുക്കാന്‍ നിങ്ങള്‍ക്ക് ചില ടിപ്സുകള്‍ പറഞ്ഞുതരാം.ഇതിന്റെ അസിഡിക് സ്വഭാവവും വൈറ്റമിന്‍ സിയും എല്ലാം...
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ പ്രധാനമായും ഭക്ഷണനിയന്ത്രണത്തിലാണ് ശ്രദ്ധിയ്ക്കുകയെന്നു പറഞ്ഞാല്‍ തെറ്റില്ല. ഡയറ്റ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴിയുമാണ്. ചില ഭക്ഷണങ്ങള്‍ തടി കൂട്ടാന്‍ കാരണമാകും. ചില ഭക്ഷണങ്ങള്‍ തടി കുറയ്ക്കാനും....
മലയാളികളുടെ ജീവിതത്തിലെ ഒരു പ്രധാന വില്ലനാണ് പ്രമേഹം. ഇതിനായി കൂടുതൽ പേരും ആശ്രയിക്കുന്നത് ഇൻസുലിനെയാണ്. ആധുനിക ജീവിത രീതികളും, അമിതമായുള്ള ഫാസ്റ്റ് ഫുഡ് ഉപയോഗവുമാണ് ഇന്ന് പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കുന്നതെന്നു...