ഡി.സി ഹമ്മര്‍ : മഹിന്ദ്ര താര്‍ പ്രേമികള്‍ക്ക്‌ ഡി.സി യുടെ പുത്തന്‍ ആവിഷ്കാരം

മഹിന്ദ്ര താര്‍ പ്രേമികള്‍ക്ക്‌ ആവേശം പകരാന്‍ ഡി സി പുതിയ ഡിസൈന്‍ താര്‍ പുറത്തിറക്കി. ജീപ്പ് റാങ്ക്ലാര്‍നോട്‌ സാദൃശ്യം തോന്നുന്ന രീതിയില്‍ ആണ് ഹമ്മരിന്റെ ഡിസൈന്‍. ലിമിറ്റഡ് എഡിഷന്‍ ആയിട്ട് പുറത്ത്‌ ഇറങ്ങുന്ന...