കാണാതായ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കടുത്തുരുത്തി ആപ്പാഞ്ചിറയില്‍ നിന്ന് കാണാതായതാണ് റോയ് മാത്യു എന്ന 42 കാരനെ. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് റോയ് മാത്യു ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച...

അമ്മയും മകനും മരിച്ച നിലയില്‍, ഒരു മകനെ കാണാനില്ല

തൃശൂരില്‍ രണ്ട് ദുരൂഹ മരണങ്ങള്‍. അമ്മയെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി. ഒരു മകനെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. കരുവാപ്പടി ചക്കാമ്പത്ത് രാജിയും ഇവരുടെ രണ്ടു മക്കളില്‍ ഒരാളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വോളൂക്കര പഞ്ചായത്തിലെ...

കാണാതായ സിദ്ധിക്കിന്റെ മൃതദേഹം കൊച്ചി വൈപ്പിന്‍ തീരത്ത് കണ്ടെത്തി

കടലില്‍ കാണാതായ സിദ്ധിക്കിന്റെ മൃതദേഹം കൊച്ചി വൈപ്പിന്‍ തീരത്ത് കണ്ടെത്തി. വലിയ വള്ളത്തില്‍ നിന്ന് ലഭിച്ച മത്സ്യവുമായി തീരത്തേക്ക് ചെറുതോണിയില്‍ വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടായി യാറുക്കടവത്താണ് മൃതദേഹം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മീന്‍...

കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം, പൊക്കിള്‍ക്കൊടി ഉള്‍പ്പെടെ ശരീരത്തില്‍

കോട്ടയം വൈക്കം ചെമ്പില്‍ കായലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പ് കാട്ടാമ്പള്ളി കടവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണിത്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍ക്കൊടിയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ ശരീരത്തില്‍ ഉണ്ട്....

വീട്ടിനുള്ളില്‍നിന്നു ദുര്‍ഗന്ധം: ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍

ആറ്റിങ്ങലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചനിലയില്‍. വലിയകുന്ന് ദാവൂദ് മന്‍സിലില്‍ സുല്‍ഫിക്കര്‍ ദാവൂദ്(42)നെയാണ് മരിച്ച നിലയില്‍ കണ്ടത്. വീട്ടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഒരു മാസം...

മറിയപള്ളിയില്‍ ആഴ്ചകള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി, മാംസം അഴുകിയ നിലയില്‍

മറിയപ്പള്ളിയില്‍ ആഴ്ചകളുള്ള അസ്ഥികൂടം കണ്ടെത്തി. എംസി റോഡിനു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്നാഴ്ച മുന്‍പ് വൈക്കം ഭാഗത്തു നിന്നു കാണാതായ യുവാവിന്റേതാണ് ഈ അസ്ഥികൂടം...

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു യുവതിയുടെ മൃതദേഹം തടാകത്തില്‍ തള്ളി, ശരീര ഭാഗങ്ങള്‍ ഒഴുകി നടന്നു

യുവതിയുടെ മൃതദേഹം തടാകത്തില്‍ ഒഴുകി നടന്നു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഹൈദരാബാദിലെ തടാകത്തിലാണ് സംഭവം. ശരീരഭാഗങ്ങള്‍ തുണികൊണ്ടു കെട്ടിയ രീതിയിലായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹൈദരാബാദിലെ...

കാണാതായ വൈദികന്റെ മൃതദേഹം പള്ളി വളപ്പിലെ കിണറ്റില്‍ കണ്ടെത്തി, സിസിടിവി ഓഫാക്കിയ നിലയില്‍

കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് എട്ടുപറയലാണ് മരിച്ചത്. പള്ളി വളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാദറിനെ ഇന്നലെ വൈകുന്നേരം മുതലാണ്...

കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ പൊങ്ങി, പ്രതീക്ഷ വിഫലം

തെരച്ചിലിനൊടുവില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ പൊങ്ങി. കാഞ്ഞിരപ്പള്ളി പൊടിമറ്റ് അഞ്ജു ഷാജി എന്ന 20 കാരിയാണ് മരിച്ചത്. പെണ്‍കുട്ടിയെ ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നാണ് കാണാതായത്. പാലത്തില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ ചെമ്പിളാവില്‍ ആണ്...

ഭാര്യയുടെ മൃതദേഹം തറയില്‍, ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിലും

ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചലിലാണ് സംഭവം. 32 കാരനായ സുനിലും 26കാരിയായ സുജിനിയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം നടന്നത്. സുജിനിയുടെ മൃതദേഹം തറയിലും സുനിലിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ...